ബിജ്നോർ(www.mediavisionnews.in): ഉത്തർപ്രദേശിലെ പ്രമുഖ ബിഎസ്‌പി നേതാവ് ഹാജി അഹ്സാൻ കൊല്ലപ്പെട്ടു. മരുമകൻ ഷദാബിനൊപ്പം തന്റെ ഓഫീസ് മുറിയിലിരിക്കെയാണ് ആക്രമണം ഉണ്ടായത്. അക്രമികളുടെ തുടര്‍ച്ചയായ വെടിവയ്പ്പിൽ ഹാജി അഹ്സാനും ഷദാബും സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
നാജിബാദ് ടൗണിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ശത്രുതയാവും കൊലപാതകത്തിന്റെ കാരണമെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിൽ...
മലപ്പുറം(www.mediavisionnews.in): എഐസിസി പ്രസിഡന്റ് സ്ഥാനത്ത് രാഹുൽ ഗാന്ധി തുടരണമെന്നാവശ്യപ്പെട് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കത്തയച്ചു. ബിജെപി വിരുദ്ധ പോരാട്ടം ശക്തമാക്കാൻ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്ന് കോഴിക്കോട് ചേർന്ന ലീഗ് പാർലമെന്ററി ബോർഡ് യോഗം വിലയിരുത്തി. ദേശീയതലത്തിൽ ബിജെപിക്ക് എതിരായി സഖ്യമുണ്ടാക്കുന്നതിലുണ്ടായ വീഴ്ച തിരിച്ചടിയായെന്ന് ദേശീയ ജനറൽ സെക്രട്ടറി...
23, MAY 2019, 11:08 AM IST
മോദി ലക്ഷം കടന്നുഉത്തര്‍പ്രദേശിലെ വരാണസിയില്‍ നരേന്ദ്രമോദിയുടെ ലീഡ് ഒരു ലക്ഷം കടന്നു. രാഹുല്‍ ഗാന്ധി അമേഠിയില്‍ 30,000ലധികം വോട്ടുകള്‍ക്ക് പിന്നിലാണ്.
23, MAY 2019, 10:50 AM IST രാഹുലിനെ പിന്നിലാക്കി സ്മൃതി ഇറാനിഅമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നില്‍. സ്മൃതി ഇറാനിക്ക് 33,000 ലീഡ്
23, MAY 2019, 10:50 AM...
ദില്ലി (www.mediavisionnews.in): വോട്ടെണ്ണൽ ദിവസത്തിൽ, പുതിയ ബിജെപി വിരുദ്ധ വിശാല പ്രതിപക്ഷ സഖ്യത്തിന് കളമൊരുങ്ങുന്നു. എൻഡിഎക്ക് കേവലഭൂരിപക്ഷം നേടാനാകാതിരിക്കുകയോ തൂക്ക് സഭ വരികയോ ചെയ്താൽ പുതിയ മുന്നണി രൂപീകരിച്ച് രാഷ്ട്രപതിയെ കാണാനാണ് പുതിയ പ്രതിപക്ഷ സഖ്യം തീരുമാനിച്ചിരിക്കുന്നത്. നിലവിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎയിലേക്ക് കൂടുതൽ രാഷ്ട്രീയപാർട്ടികളെത്തുന്നു. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിഎസ്‍പി, എസ്‍പി, തെലുഗു ദേശം പാർട്ടി, ഇടതുപക്ഷം...
23 May, 07:36 AM
പ്രതിപക്ഷ പാർട്ടി സഖ്യത്തിന് സെക്കുലർ ഡമോക്രാറ്റിക്ക് ഫ്രണ്ട് എന്ന് പേര് നല്‍കാന്‍ തീരുമാനം
പ്രതിപക്ഷ പാർട്ടി സഖ്യത്തിന് സെക്കുലർ ഡമോക്രാറ്റിക്ക് ഫ്രണ്ട് എന്ന് പേര് നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാഹചര്യം ഒരുങ്ങിയാല്‍ പ്രതിപക്ഷ സഖ്യം എസ്ഡിഎഫ് എന്ന പേരില്‍ രാഷ്ട്രപതിയെ സമീപിക്കും.
23 May, 07:18 AM
എക്സിറ്റ്പോള്‍ ഫലങ്ങള്‍ ഇങ്ങനെ...
...
ലഖ്‌നൗ(www.mediavisionnews.in): 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനൊരുങ്ങി ഒരുകൂട്ടം മുസ്‌ലീം കുടുംബങ്ങള്‍.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്തിലുള്ള മുസ്‌ലീം കുടുംബങ്ങളാണ് തങ്ങളുടെ ദയനീയ അവസ്ഥ പങ്കുവെക്കുന്നത്. ഹിന്ദുക്കളും മുസ്‌ലീങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോള്‍ ഓര്‍മ മാത്രമാണെന്നും...
ജിദ്ദ(www.mediavisionnews.in): സൗദി അറേബ്യയിലെ മൂന്ന് പുരോഗമന സുന്നി പണ്ഡിതരെ ഭരണകൂടം തൂക്കിക്കൊല്ലാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദം മുതലായ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷെയ്ക് സല്‍മാന്‍ അല്‍ ഒദാഹ്, അവാദ് അല്‍ ഖര്‍നി, അലി അല്‍ ഒമരി എന്നിവര്‍ക്ക് വധശിക്ഷ വിധിക്കാനൊരുങ്ങുകയാണ് സൗദിയെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി ഭരണകൂടത്തിലേയും, അറസ്റ്റില്‍ കഴിയുന്നവരുടെ ബന്ധുക്കളേയും ഉദ്ധരിച്ചാണ്...
ഉപ്പള (www.mediavisionnews.in) : ഷാളുകളുടെയും പർദ്ദകളുടെയും അതിവിപുലമായ ശേഖരവുമായി ബ്ലാക് ബ്യൂട്ടി പർദാസ്. സ്ത്രീ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന വിദേശവും സ്വദേശവുമായ ഷാളുകളും ബ്ലാക് ബ്യൂട്ടിയുടെ പ്രത്യേകതയാണ്. ഉപ്പള നഗര മധ്യത്തിൽ പത്താം വാർഷിക റംസാൻ ഓഫറുമായി പ്രവർത്തിച്ചു വരുന്ന ബ്ലാക്ക് ബ്യൂട്ടിയിൽ 1500 രൂപക് പർദയും 100 രൂപയുടെ സ്കാർഫും ...
ന്യൂദല്ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില് വയനാട്ടിലും അമേഠിയിലും കോണ്ഗ്രസ് അധ്യക്ഷന് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന പക്ഷം വയനാട് സീറ്റ് നില്നിര്ത്തുകയും അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താല് മത്സരിച്ചേക്കുമെന്ന സൂചന നല്കി എ.ഐ.സി.സി ജനറനല് സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
ഹിന്ദുസ്ഥാന് ടൈംസിന് അനുവദിച്ച അഭിമുഖത്തിനിടെ ഉയര്ന്ന ചോദ്യത്തിനായിരുന്നു പ്രിയങ്കയുടെ മറുപടി. വയനാട്ടില് രാഹുല്‍ ഗാന്ധി വിജയിക്കുന്ന പക്ഷം അമേഠിയില്‍...
ദുബായ്: ഇന്ത്യന് രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്ന്ന് വന്തോതിലാണ് വിവിധ ഗള്ഫ് രാജ്യങ്ങളില്നിന്ന് പ്രവാസികള് നാട്ടിലേക്ക്...