സമ്പല്‍പുര്‍ (ഒഡീഷ):(www.mediavisionnews.in) പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ ലഭിച്ചത് ഒഡീഷയിലെ ട്രക്ക് ഡ്രൈവര്‍ക്ക്. ഒഡീഷയിലെ സമ്പല്‍പൂര്‍ ജില്ലയിലാണ് ട്രക്ക് ഡ്രൈവര്‍ അശോക് ജാദവിന് 86,500 രൂപ പിഴ ലഭിച്ചത്.
സെപ്തംബര്‍ മൂന്നിനാണ് ഇയാളില്‍ നിന്ന് പിഴ ഈടാക്കിയത്. എന്നാല്‍ ശനിയാഴ്ചയോടെ പിഴയടച്ച ചലാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. അനധികൃതമായി...
മഞ്ചേശ്വരം (www.mediavisionnews.in) : ഒരാഴ്ചമുമ്പ് ആരംഭിച്ച ദേശീയപാതയിലെ കുഴിയടക്കല്‍ പ്രവൃത്തി നിര്‍ത്താതെ പെയ്യുന്ന മഴ കാരണം നിര്‍ത്തിവെച്ചു. രണ്ടുദിവസം മുമ്പാണ് പണി പാതിവഴിയില്‍ ഉപേക്ഷിച്ചത്. കല്ലും മറ്റുമിട്ട് ദേശീയപാതയിലെ കുഴികള്‍ നികത്തിയാല്‍ മഴയില്‍ വീണ്ടും ഇവ നീങ്ങി കുഴികള്‍ പഴയപോലെ പ്രത്യക്ഷപ്പെടുകയാണ്.
ഇതോടെയാണ് കുഴിയടക്കല്‍ പ്രവൃത്തി നിര്‍ത്തിയത്. ഒരാഴ്ചമുമ്പ് തലപ്പാടി ആര്‍.ടി.ഒ ഓഫിസിന് സമീപത്ത് നിന്നാണ്...
കാസര്‍കോട് (www.mediavisionnews.in) : തിങ്കളാഴ്ച്ച കാസര്‍കോട് ജില്ലയ്ക്ക് കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ തീരുമാനിച്ച പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല.
ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ രാജ്യമൊട്ടാകെ ഒരുങ്ങുകയാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ആഘോഷം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ...
ന്യൂദല്‍ഹി (www.mediavisionnews.in) : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ വാഹന നിര്‍മാതാക്കളായ മാരുതി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചു. ഇത് കമ്പനിയ്ക്ക് താങ്ങാനാവുന്നതല്ലെന്ന് ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗത്തില്‍...
മുംബൈ (www.mediavisionnews.in) : സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്. 10 വര്‍ഷം മുന്‍പ് ഉത്തര്‍ പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് സഞ്ജയ് ദത്ത് രാഷ്ട്രീയത്തില്‍ എത്തിയതെങ്കില്‍ ഇത്തവണ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ സമാജ് പക്ഷിലൂടെയാണ് തിരിച്ചുവരവ്.
മഹാരാഷ്ട്രയിലെ മന്ത്രി മഹാദേവ് ജങ്കറാണ് സഞ്ജയ് ദത്തിന്‍റെ രാഷ്ട്രീയ പ്രവേശനം...
ഉപ്പള (www.mediavisionnews.in) : വർണ്ണ വെളിച്ചത്തിന്റെയും അലങ്കാര ദീപങ്ങളുടെയും പ്രമുഖ സ്ഥാപമായ ലൈറ്റ് സോൺ ഒന്നാം വാർഷികത്തിൽ ഉപഭോക്താക്കള്‍ക്കായി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പുതിയ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് 20 മുതൽ 40 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുന്നത്.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ ഉപ്പള മള്ളങ്കൈയ്ക്കടുത്ത് ലൈറ്റ് സോൺ ചാൻജി ലൈറ്റിംഗ് സ്റ്റുഡിയോ സന്ദര്‍ശിക്കാം.
കൂടുതൽ വിവരങ്ങൾക്ക്...
ഉപ്പള (www.mediavisionnews.in) : ബേക്കൂർ സ്വദേശി അൽത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പോലീസ് വലയിലായി. ഈ പ്രതിയുടെ അറസ്റ്റ് നാളെയുണ്ടാകുമെന്നാണ് വിവരം. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതിയെ വലയിലാക്കിയത്. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
നേരത്തെ...
കാസർകോട് (www.mediavisionnews.in) :മഞ്ചേശ്വരത്തിന്റെ തീരദേശ മേഖലയിൽ ക്രിസ്ത്യൻ പള്ളിയും, വീടും ആക്രമിച്ച് സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢനീക്കം ജാഗ്രതയോടെ ഇടപെട്ട് ചെറുത്ത് തോൽപ്പിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണക്കാരായ സാമൂഹ്യദ്രോഹികളുടെ വിളയാട്ടത്തെ അടിച്ചമർത്താൻ പോലീസ് ശക്തമായ നടപടിയെടുക്കണം. നാട്ടുകാർ ഒന്നടങ്കം എതിർക്കുന്ന മണൽ മാഫിയക്കെതിരെയും, കടൽക്കരയിലെ മണലൂറ്റിനെതിരെയും അധികൃതർക്ക്...
മുംബൈ (www.mediavisionnews.in): രാജ്യത്തെ വാഹനവിപണി വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. കഴിഞ്ഞ 18 മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ 286 ഡീലർഷിപ്പുകളാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് മെയ് - ജൂലൈ കാലയളവില്‍ മാത്രം രണ്ട് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെഡറേഷന് ഓഫ് ഓട്ടോ മൊബൈല്‍ ഡീലേഴ്സ് അസോസിഷനാണ് (ഫാഡ ) ഇക്കാര്യം വ്യക്തമാക്കിയത്.
വാഹനം...
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...