കൊച്ചി: (www.mediavisionnews.in) മോഹൻലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് പ്രഖ്യാപിച്ചത്.
https://www.facebook.com/ActorMohanlal/posts/2474341482621533
2020 മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കുഞ്ഞാലി മരയ്ക്കാരായി മോഹൻലാൽ എത്തുന്ന ചിത്രം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ് ബജറ്റിലാണ് നിർമിക്കുന്നത്. വാഗമൺ,...
ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന്റെ വിജയകാഹളം മുഴക്കി യു.ഡി.എഫ് കൺവെൻഷൻ ആവേശമായി. ഉപ്പള മെരിക്കെ പ്ലാസാ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസുകളെ സാക്ഷിയാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,മുസ്ലിം ലീഗ് ദേശിയ ജനറൽ...
ഉപ്പള (www.mediavisionnews.in) :സിറ്റി കൂൾ ഉപഭോക്താക്കൾക്കായി ആഴ്ചതോറും നൽകുന്ന സമ്മാനങ്ങളുടെ നാലാം നറുക്കെടുപ്പ് ഉപ്പള ഷോറൂമിൽ വച്ച് നടന്നു.
ഹനീഫ് ഗോൾഡ് കിംഗ് നറുക്കെടുപ്പ് കർമ്മം നിർവ്വഹിച്ചു. മർച്ചന്റ് യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള ജബ്ബാർ സംബന്ധിച്ചു. പ്രതിവാര നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ബായാർ പദവ് സ്വദേശി ഹനീഫ് (220) അർഹനായി.
മീഡിയവിഷൻ...
ന്യൂദല്‍ഹി: (www.mediavisionnews.in) ഉത്സവ സീസണിന് മുന്നോടിയായി പുതിയ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, തിരഞ്ഞെടുത്ത മോഡലുകളിൽ മാരുതി സുസുക്കി വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത മോഡലുകളുടെ വില 5,000 രൂപ (എക്സ്-ഷോറൂം വില) വരെ കുറയ്ക്കാൻ കമ്പനി തീരുമാനിച്ചു .
ആൾട്ടോ 800, ആൾട്ടോ കെ 10, സ്വിഫ്റ്റ് ഡീസൽ, സെലെറിയോ, ബലേനോ ഡീസൽ, ഇഗ്നിസ്, ഡിസയർ...
ഉപ്പള (www.mediavisionnews.in) : വസ്ത്ര വ്യാപാരങ്ങളുടെ പറുദീസയായ ഉപ്പളയിൽ മിന്ഹ ഫാബ്രിക് സ്പോട്ട് ഡിസൈനിങ് സ്റ്റുഡിയോ ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. കുഞ്ഞുടുപ്പ് മുതൽ വിവാഹ വസ്ത്രങ്ങളുടെ കമനീയ ശേഖരം തന്നെ ഇവിടെ ലഭ്യമാണ്. മിന്ഹയുടെ അഞ്ചാമത്തെ ഷോറൂമാണ് ഉപ്പളയിൽ തുറന്നത്.
ലക്ഷുറി വെഡിങ്, ഹാൻഡ് വർക്ക് ലഹങ്കാസ്, ഹെവി...
ബെംഗളൂരു : (www.mediavisionnews.in) പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യസ്ഥിതി ദിനം പ്രതി മൂര്‍ച്ഛിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി.
മഅദനിയുടെ വിചാരണ നീളുന്നതിനാല്‍ കൃത്യമായി ചികിത്സ നല്‍കാന്‍ സാധിക്കുന്നില്ലെന്നും വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് പി.ഡി.പിയുടെ ആവശ്യം.
പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഅദനിയെ ബെംഗളൂരുവിലെ സ്വാകാര്യ ആശുപത്രിയില്‍...
ഉപ്പള (www.mediavisionnews.in) മംഗൽപാടി പഞ്ചായത്തിലെ പെരിങ്കടിയിൽ ബീച്ച് ഫ്രെയിമിന്റെ ഉദ്ഘാടനം നടത്തി. പെരിങ്ങാടിക്കാരുടെ കളിയും ചിരിയും എന്ന ബാനറിൽ നടത്തിയ പരിപാടി നാടിന്റെ തന്നെ ഒരു ആഘോഷമായി മാറി.
ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ചടങ്ങ്, നാടിന്റെ ഐക്യവും അഖണ്ഡതയും വിളിച്ചോതുന്നതായിരുന്നു. മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ശാഹുൽ ഹമീദ് ബന്തിയോട്പരിപാടി ഉദ്ഘാടനം ചെയ്തു, ...
ഉപ്പള (www.mediavisionnews.in) : ഉപ്പള അദീക്കയില്‍ കടലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. പത്ത് മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പള പെര്‍വാഡ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ഉസ്മാന്‍(40), മുഹമ്മദ് ഹനീഫ്(38), സൈനുദ്ദീന്‍(28), മുഹമ്മദ് ഫനീഫ(30), ഹസന്‍കുഞ്ഞി (28), മുഹമ്മദ് ഹനീഫ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്.ഇന്നലെ ഉച്ചയോടെ അദീക്കയില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ ഇവരുടെ ഫൈബര്‍ ബോട്ട് മറിയുകയായിരുന്നു. മറ്റൊരു...
ഉപ്പള (www.mediavisionnews.in) : ഉപ്പളയില്‍ ഒരു ഇടവേളക്ക് ശേഷം ഗുണ്ടാ സംഘങ്ങള്‍ വീണ്ടും തലപൊക്കിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഒരു സംഘത്തെ അക്രമിക്കാനായി ആയുധങ്ങളുമായി എത്തിയ സംഘത്തെ എതിര് സംഘം തടഞ്ഞ് കാര്‍ തല്ലിത്തകര്‍ത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
കാറിനകത്ത് മൂര്‍ച്ഛയേറിയ കത്തിയും വടിവാളും കണ്ടെത്തി. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഉപ്പള...
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...