ന്യൂഡല്‍ഹി : (www.mediavisionnews.in) ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ പല വാട്സ് ആപ് ഗ്രൂപ്പുകളും അഡ്മിന് ഒാണ്‍ലി മോഡിലേക്ക് മാറുന്നു. ഗ്രൂപ്പുകളിലെ അഡ്മിന്മാര്ക്ക് മാത്രം മെസേജ് അയക്കാവുന്ന രീതിയിലേക്കാണ് ഗ്രൂപ്പുകള്‍ മാറിയത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെങ്കിലും സ്വമേധയ പല അഡ്മിന്മാരും ഗ്രൂപ്പുകളെ അഡ്മിന് ഒണ്‍ലി മോഡിലേക്ക്...
മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം അനശ്ചിതാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിന്റെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ഉള്ളു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കണം. നിയമസഭയില്‍ അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍...
മുംബൈ: (www.mediavisionnews.in) ഡൽഹിയിൽ ശനിയാഴ്ച തീസ് ഹസാരി കോടതി സമുച്ചയത്തിലെ അഭിഭാഷകർ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി കാറുകൾക്ക് തീവയ്ക്കുകയും ചെയ്തു. പൊലീസ് വെടിവയ്പിൽ പരിക്കേറ്റ ഒരു അഭിഭാഷകനെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസിനെയും മാധ്യമ പ്രവർത്തകരെയും പ്രവേശിക്കുന്നത് തടയാൻ അഭിഭാഷകർ കോടതി പരിസരം ഉള്ളിൽ നിന്നും പൂട്ടിയിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. സമുച്ചയത്തിലെ പാർക്കിംഗ് പ്രശ്‌നത്തെ ചൊല്ലിയാണ്...
മഞ്ചേശ്വരം: (www.mediavisionnews.in) മഴക്ക് നേരിയ ശമനം വന്നതോടെ വിവിധ മണ്ഡലങ്ങളിലെ വോട്ടിങ്ങിൽ അല്പം പുരോഗതി രേഖപ്പെടുത്തി. എന്നാൽ എറണാകുളത്ത് കാര്യങ്ങൾ വളരെ പിന്നിലാണെന്നാണ് റിപോർട്ടുകൾ. എറണാകുളത്ത് ഉച്ച വരെ 21 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം കനത്ത മഴ ഉണ്ടാകുമെന്ന പ്രവചനം വന്നതോടെ പരമാവധി പേരെ പോളിങ്ങിന് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എല്ലാ മുന്നണികളും....
കറാച്ചി (www.mediavisionnews.in):പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്ന് സര്‍ഫ്രാസ് അഹമ്മദിനെ നീക്കി. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിനൊപ്പം ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള പാക് ടീമില്‍ നിന്നും സര്‍ഫ്രാസിനെ ഒഴിവാക്കിയിട്ടുണ്ട്.ടെസ്റ്റ്, ടി20 ടീമുകളുടെ നായക സ്ഥാനത്തു നിന്നാണ് സര്‍ഫ്രാസിനെ പുറത്താക്കിയത്.
അടുത്ത വര്‍ഷം ജൂലൈയില്‍ മാത്രമെ പാക്കിസ്ഥാന് ഇനി ഏകദിന മത്സരം കളിക്കേണ്ടതുള്ളൂ എന്നതിനാല്‍ ഏകദിന ടീം നായകനെ...
കാസർകോട് (www.mediavisionnews.in):മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിലും ബൂത്തിന്റെ നൂറ് മീറ്റർ പരിധിയിലും മൊബൈൽ ഫോൺ ഉപയോഗം വിലക്കി. ബൂത്തിൽ കൊണ്ടുവരുന്ന ഫോൺ പിടിച്ചെടുക്കുമെന്ന് കലക്ടർ ഡോ.ഡി സജിത് ബാബു പറഞ്ഞു.ബൂത്തികത്ത് പ്രിസൈഡിങ്ങ് ഓഫീസർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാം.
20 ബൂത്തുകളിൽ തത്സമയം...
മുംബൈ (www.mediavisionnews.in): നാടകീയ നീക്കങ്ങളിലൂടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയിലേക്ക്. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്. മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ്...
ന്യൂയോർക്ക് (www.mediavisionnews.in): മൊബെെൽ ഫോൺ വേണമെന്ന് പറഞ്ഞ് കുട്ടികൾ കരഞ്ഞ് വാശിപിടിച്ചാൽ കരച്ചിൽ മാറാൻ രക്ഷിതാക്കൾ ഫോൺ കൊടുക്കുന്നത് സ്വാഭാവികമാണ്. അപ്പോഴത്തെ കരച്ചിൽ മാറുമായിരിക്കും. എന്നാൽ പിന്നീടുള്ള ദോഷവശങ്ങളെ പറ്റി രക്ഷിതാക്കൾ ചിന്തിക്കാറില്ല.
പിന്നീടും ഫോൺ ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ അത് കുട്ടികളിൽ വാശിയായി മാറാം. കുട്ടികളിലെ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകമാകുകയാണെന്നാണ് വിദഗ്ധർ...
കാസറകോഡ് :(www.mediavisionnews.in) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണ മുസ്ലിം ലീഗോ സിപിഐഎമ്മോ വിജയിച്ചാൽ മഞ്ചേശ്വരം കശ്മീരായി മാറുമെന്നായിരുന്നു ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവന. ബിജെപിയുടെ മണ്ഡലം കൺവൻഷനിൽ വച്ചായിരുന്നു കട്ടീൽ മഞ്ചേശ്വരത്തെ കാശ്മീരിനോട് ഉപമിച്ചത്.
മഞ്ചേശ്വരത്ത് വർഗ്ഗീയതയുടെ പേരിൽ ചേരിതിരിവുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലത്തിലെ...
തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ...