Monday, February 24, 2025

Uncategorized

അറേബ്യൻ കുഴിമന്തിയുടെ രുചി വൈവിധ്യവുമായി കുഴിമന്തി റെസ്റ്റോറന്റ് ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള: (www.mediavisionnews.in) അറേബ്യൻ കുഴിമന്തിയുടെ രുചി വൈവിധ്യമുമായി കുഴിമന്തി റെസ്റ്റോറന്റ് ഉപ്പള ഗേറ്റ് പെട്രോൾ പമ്പിന് സമീപം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. മട്ടൻ, ചിക്കൻ മന്തികൾ , ഇറാനി സീക് കബാബ്, മലായ് കബാബ്, ഹമ്മൂസ്, മുട്ടബ്ബൽ, അറബിക് സലാഡ്, ജ്യൂസുകൾ ഇവിടെ ലഭ്യമാണ്. മീഡിയവിഷൻ ന്യൂസിൽ...

ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ യുവാവ് മയക്കുമരുന്ന് കടത്ത് അടക്കം 19 കേസുകളില്‍ പ്രതി; ഗുണ്ടാവിളയാട്ടം പോലീസ് തടഞ്ഞില്ല

ഉപ്പള (www.mediavisionnews.in): ഭാര്യാ പിതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഷബീറും സംഘവും നേരത്തെ നടത്തിയ ഗുണ്ടാവിളയാട്ടങ്ങൾ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപണം. ഒന്നരമാസം മുമ്പ് ബേക്കൂർ സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ഒന്നരലക്ഷം രൂപ തട്ടിയെടുത്ത മുറ്റം റെയിൽവേ ഗേറ്റിന് സമീപം ഉപേക്ഷിക്കുകയും ചെയ്ത കേസിൽ പ്രതികൂടിയാണ്. ഇതിന് പുറമെ മറ്റു...

രമ്യാ ഹരിദാസ് എം.പിക്ക് നേരെ ലോക്‌സഭയില്‍ കയ്യേറ്റശ്രമം; ടി.എന്‍ പ്രതാപനേയും ഹൈബി ഈഡനേയും സഭയില്‍ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കി

ന്യൂദല്‍ഹി: (www.mediavisionnews.in) കോണ്‍ഗ്രസ് എം.പി രമ്യാ ഹരിദാസിന് നേരെ ലോക്‌സഭയില്‍ കയ്യേറ്റശ്രമം. ലോക്‌സഭയിലെ പുരുഷ മാര്‍ഷലുമാര്‍ രമ്യയെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുകയായിരുന്നു. മഹാരാഷ്ട്ര പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എം.പി ജ്യോതിമണിക്ക് നേരേയും കയ്യേറ്റമുണ്ടായി. ബാനറുയര്‍ത്തി പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എം.പിമാരായ ടി.എന്‍ പ്രതാപനേയും ഹൈബി ഈടനേയും ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കയ്യേറ്റം ചെയ്ത...

എന്തിനും ഏതിനും ഗുളിക വാങ്ങിക്കഴിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക

(www.mediavisionnews.in): ചെറിയൊരു തലവേദനയോ, തുമ്മലോ, വയറുവേദനയോ ഒക്കെ വരുമ്പോഴേക്കും ഓടിപ്പോയി മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് തന്നിഷ്ടത്തിന് ഗുളികകള്‍ വാങ്ങിക്കഴിക്കുന്ന ധാരാളം പേരുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളിലൊന്നും ആശുപത്രിയിലേക്ക് പോവുകയോ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദേശമോ ചികിത്സയോ തേടുകയോ ഇല്ല. ഇത്തരക്കാരുടെ ശ്രദ്ധയിലേക്കാണ് പുതിയൊരു പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ ചില ഭാഗങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. നമ്മള്‍ സാധാരണഗതിയില്‍...

പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം; ഡിസംബറിൽ പ്രതിഷേധമാസം: സിപിഐ എം

ന്യൂഡൽഹി (www.mediavisionnews.in) : പൊതുമേഖല സ്ഥാപനങ്ങൾ വൻതോതിൽ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിസംബറിൽ ഉടനീളം  പ്രതിഷേധപരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാൻ പാർടിയുടെ എല്ലാ ഘടകങ്ങളോടും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു. അടുത്തവർഷം ജനുവരി എട്ടിനു കേന്ദ്രട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യ പണിമുടക്കിനു പാർടി പിന്തുണ പ്രഖ്യാപിച്ചു. പൊതു ആസ്‌തികൾ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിഷേധവും പ്രക്ഷോഭവുമെന്ന്‌ പൊളിറ്റ്‌ബ്യൂറോ യോഗ...

ഉപ്പളയില്‍ വസ്ത്രക്കടയിലും പഴക്കടയിലും കവര്‍ച്ച

ഉപ്പള : (www.mediavisionnews.in) ഉപ്പളയില്‍ വസ്ത്രക്കടയിലും പഴക്കടയിലും കവര്‍ച്ച. വസ്ത്രക്കടയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയുടെ തുണിത്തരങ്ങളും പഴക്കടയില്‍ നിന്ന് 5000 രൂപയും കവര്‍ന്നു. ഉപ്പള സിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മൂസോടിയിലെ നിസാമിന്റെ ട്രെൻഡ്‌സ് റെഡ്‌മെയ്ഡ് കടയുടെ ഷട്ടറും അകത്തെ ഗ്ലാസും തകര്‍ത്താണ് ഒന്നേകാല്‍ ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ കവര്‍ന്നത്. ഇന്ന് രാവിലെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.രണ്ടു...

കുമ്പളയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പൊലീസ് നടപടിക്ക്

കുമ്പള : (www.mediavisionnews.in) കുട്ടികളെ വാനില്‍ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുമ്പള പൊലീസ് പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മണല്‍, കഞ്ചാവ് മാഫിയകളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടാഴ്ചയിലേറെയായി കുമ്പളയിലെ ചില ഭാഗങ്ങളില്‍ ചുവന്ന ഓമ്‌നി വാനില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെത്തിയെന്നാണ് പ്രചാരണം. ചില കുട്ടികള്‍ ഓമ്‌നി വാനില്‍ മുഖംമൂടി സംഘത്തെ കണ്ടതായും പറയുന്നു....

ചായയുമല്ല, കാപ്പിയുമല്ല ഇത് ജാപ്പി; ദഹന പ്രശ്നങ്ങൾക്ക് ഉത്തമം

(www.mediavisionnews.in) പേര് കേള്ക്കുമ്പോള് അല്പം പരിഷ്കാരിയും പുത്തനുമാണെന്നു തോന്നുമെങ്കിലും ജാപ്പി ആളൊരു പഴഞ്ചനാ. മല്ലിക്കാപ്പി/ ഉലുവാ കാപ്പി അഥവാ ജാപ്പി എന്നറിയപ്പെടുന്ന ഇത് പണ്ടുമുതൽക്കേ നമ്മുടെ നാട്ടിൽ ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പാനീയമാണ്.അധികം മധുരമോ കൃത്രിമമായ വസ്തുക്കളോ ഒട്ടും ചേരാത്തതിനാൽ പ്രകൃതി ചികിത്സകർ നിർദേശിക്കുന്ന ഒരു പ്രധാന പാനീയമാണിത്. ചുരുക്കത്തില് പറഞ്ഞാല് ചായക്കും കാപ്പിക്കും...

സൂപ്പര്‍ താരങ്ങളെ കൈവിട്ട് ചെന്നൈ; യുവി അടക്കം 10 പേരെ ഒഴിവാക്കി മുംബൈ

മുംബൈ (www.mediavisionnews.in) : ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. ആരാധകരുടെ പ്രിയ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും കൈവിട്ട താരങ്ങളുടെ പട്ടിക ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നായകന്‍ എം എസ് ധോണിയുടെ പ്രിയ താരങ്ങളിലൊരാളായ മോഹിത് ശര്‍മ്മയാണ് പുറത്തുപോകുന്ന താരങ്ങളുടെ പട്ടികയിലെ പ്രമുഖന്‍, വലിയ...

കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ച് വളരും

(www.mediavisionnews.in) കഞ്ഞിവെള്ളം കൊണ്ട് എന്തൊക്കെ ചെയ്യാം? പുത്തൻ തലമുറയിലെ വീടുകളിൽ വെറുതേ പുറത്തേക്ക് ഒഴിച്ചു കളയുന്ന ചോറ് വാർത്തു കിട്ടുന്ന കഞ്ഞി വെള്ളത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്. മുടിക്ക് കഞ്ഞിവെള്ളം നല്ലതാണെന്ന് അറിയുമോ? മുടി ളരാനും താരൻ പോകാനും ഒക്കെ ബെസ്റ്റാണ് കഞ്ഞിവെള്ളം. എന്നാൽ കഞ്ഞിവെള്ളത്തിൽ മറ്റൊരു ചേരുവ കൂടി ചേർത്താൽ ഈ മിക്സിന് വെറും കഞ്ഞി...
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img