ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി കുക്കാറിൽ കുഴൽകിണർ ലോറി മറിഞ്ഞ് നാല് പേർക്ക് പരുക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച്ച രാത്രി എട്ടരയോടെ ദേശിയ പാതയിൽ കുക്കാർ പാലത്തിന് സമീപമാണ് കുഴൽ കിണർ ലോറി അപകടത്തിൽ പ്പെട്ടത്. കെ.എ 01 എ.സി 9439 കർണാടക രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകട...
ദുബൈ (www.mediavisionnews.in) :ഗൾഫിൽ എവിടെയും ജുമുഅ നമസ്കാരം നടക്കാത്ത വെള്ളിയാഴ്ചയാണ് ഇന്ന് കടന്നുപോയത്. ചരിത്രത്തിൽ ആദ്യമായല്ല പകർച്ചവ്യാധി മൂലം ഒരു രാജ്യത്തെ ജുമുഅ മുടങ്ങുന്നതെന്ന് ചരിത്ര പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. ഹിജ്റ 448 ൽ മാസങ്ങളോളം പള്ളികൾ അടച്ചിട്ടുണ്ട്.
700 വർഷം മുമ്പ് അതായത് ക്രിസ്തുവർഷം 1340കളിൽ എഴുതപ്പെട്ട ഗ്രന്ഥമാണിത്. പേര് സിയറു അങ്ലാമിൻ നുബ്ല. അക്കാലത്തെ...
പാരീസ്: (www.mediavisionnews.in) കോവിഡ്–-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ 11,000 കടന്നു. ഇതുവരെ 11,180 പേർ മരിച്ചതായാണ് വെള്ളിയാഴ്ച രാത്രിയിലെ കണക്ക്. ഇതിൽ പകുതിയിലധികം യൂറോപ്പിലാണ്. ഏറ്റവുമധികം മരണം ഇറ്റലിയിൽ. വെള്ളിയാഴ്ച 627 പേർകൂടി മരിച്ചതോടെ ഇറ്റലിയിൽ മരണം 40-32 ആയി. സ്പെയിനിൽ 238 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1041 ആയി. ലോകത്താകെ...
സൗദി: (www.mediavisionnews.in) സൌദിയില്‍ പൊതു ഗതാഗതം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നാളെ രാവിലെ ആറ് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. ആഭ്യന്തര വിമാനങ്ങള്‍, പൊതു ഗതാഗതത്തിനുള്ള ബസ്സുകള്‍, ട്രെയിന്‍ സര്‍വീസുകള്‍, ടാക്സികള്‍ എന്നിവക്കാണ് ഉത്തരവ് ബാധകമാവുക. നാളെ രാവിലെ ആറു മുതല്‍ 14 ദിവസത്തേക്കാണ് സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നത്. എന്നാല്‍ സ്വകാര്യ...
എറണാകുളം: (www.mediavisionnews.in) എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന മരുന്നുകള്‍ എറണാകുളം മെഡിക്കല്‍ കോളജ് കോവിഡ് 19 ചികിത്സക്ക് ഉപയോഗിച്ച് തുടങ്ങി. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരന് നല്കി തുടങ്ങിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മരുന്നുകള്‍ കോവിഡ്...
സൗദി: (www.mediavisionnews.in) കോവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ജാഗ്രതയോടെ ഗൾഫ് രാജ്യങ്ങൾ. നാട്ടിൽ പോയി മടങ്ങിയെത്താൻ കഴിയാത്തവർക്ക് തിരിച്ചു വരുന്നതുവരെ ഔദ്യോഗിക അവധി നൽകും. ഐടി മേഖലയിലുള്ളവർക്ക് നാട്ടിലിരുന്നും ജോലി ചെയ്യാം.
സൗദിയിൽ കുടുങ്ങിയ സന്ദർശകർക്കു വിസാ കാലാവധി നീട്ടിനൽകും. രാജ്യം വിടാതെ തന്നെ വിസ പുതുക്കാം. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള കപ്പൽ സർവീസുകളും നിർത്തി....
ബെയ്ജിങ് (www.mediavisionnews.in):കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യൂബെ പ്രവിശ്യ സാധാരണ രീതിയിലേക്കു മാറിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് 19 രോഗബാധയുണ്ടായ ശേഷം ആദ്യമായി പുതുതായി വൈറസ് കണ്ടെത്തിയവരുടെ എണ്ണം ഒറ്റ സംഖ്യയായി ചുരുങ്ങി. ദിവസക്കണക്കിൽ നോക്കുകയാണെങ്കിൽ കഴിഞ്ഞ ദിവസം എട്ടുപേർക്കു മാത്രമാണ് വൈറസ് ബാധിച്ചത്. വൈറസ് ബാധയെ തുടർന്ന് അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ...
കാസർകോട് ∙ കാസർകോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ഉൾപ്പെടെയുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നേരത്തെ സ്റ്റേഷനു സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു കൗണ്ടർ...