ഹൈദരാബാദ് (www.mediavisionnews.in): കൊവിഡ് പ്രതിസന്ധിയും ഭീതിയും മാഞ്ഞുപോയിട്ടില്ല. അതിനിടയിലാണ് വിശുദ്ധ റമദാനും പെരുന്നാളും കടന്നുവരുന്നത്. ഇപ്രാവശ്യത്തെ പെരുന്നാളിന് പുതുവസ്ത്രം വാങ്ങേണ്ടതില്ലെന്നാണ് ഹൈദരാബാദ് മുസ്‌ലിം സമൂഹത്തിന്റെ തീരുമാനം. പിന്നിലെ കാരണം മറ്റൊന്നുമല്ല, കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം നില്‍ക്കണം. നിയന്ത്രിക്കാന്‍ പാടുപെടുന്ന ആരോഗ്യപ്രവര്‍ത്തകരോടും വസ്ത്രമെടുക്കാന്‍ പറ്റാത്ത പാവങ്ങളോടും ഐക്യദാര്‍ഢ്യപ്പെടണം.
‘ഞാന്‍ ഇപ്രാവശ്യത്തെ പെരുന്നാളിന് പുതുവസ്ത്രം വാങ്ങുന്നില്ല. നിങ്ങളോ?’-...
വയസ് കുറച്ച് പറയാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. മുഖത്ത് അൽപം ചുളിവ് വന്ന് തുടങ്ങിയാൽ തന്നെ അപ്പോൾ ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് അധികവും. പ്രായം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട എട്ട് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
<img src="https://static.asianetnews.com/images/01e77fbz60vzkc2f1xcycg1p7m/badam-1-jpeg.jpg" alt="<p><strong>ബദാം:</strong> ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വിറ്റാമിന്‍- ഇ...
2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പിന്നീടൊരിക്കലും ഒന്നിച്ച് കളിച്ചിട്ടില്ല. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെയുണ്ടായ ഉള്ളുകളികളെക്കുറിച്ച് തുറന്നെഴുതുമെന്നാണ് ഹര്‍ഭജന്‍ സിംങ് ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായതിന് പിന്നാലെ പുസ്തകം എഴുതിയാലും ഇല്ലെങ്കിലും ട്വീറ്റ് പിന്‍വലിച്ചിരിക്കുകയാണ് ഹര്‍ഭജന്‍.
സെവാഗ്, സച്ചിന്‍, ഗംഭീര്‍, കോഹ്‌ലി, യുവരാജ്, ധോണി, റെയ്‌ന, ഹര്‍ഭജന്‍, സഹീര്‍, മുനാഫ്, ശ്രീശാന്ത്...
ജിദ്ദ: (www.mediavisionnews.in) കോവിഡിന് പിറകെ മറ്റൊരു മാരക വൈറസിനെ ലോകം അഭിമുഖീകരിച്ചേക്കാമെന്നും അത്തരമൊരു മഹാമാരിയെ മറികടക്കാനാവശ്യമായ ഗവേഷണങ്ങളും ഉല്‍പാദനങ്ങളും ഉണ്ടാവുന്നത് ഭാവി തലമുറക്ക് സഹായകരമാകുമെന്നും സൗദി ധനകാര്യ, സാമ്പത്തികാസൂത്രണ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. കോവിഡ് വെല്ലുവിളിയെ നേരിടാൻ അണികൾ ഏകോപിച്ച്, അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച...
ലണ്ടന്‍: വാട്ട്സ്ആപ്പ് ഗ്രൂപ്പ്കോളില്‍ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചു. വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും. നേരത്തെ കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമായത് വാര്‍ത്ത ആയിരുന്നെങ്കിലും ഔദ്യോഗികമായി ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. ഏറ്റവും പുതിയ...
അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാഴാകുന്നു. അനിശ്ചിതത്വം തുടരവേ വിഷയത്തില്‍ ഒരു വിശദീകരണം ഇറക്കാന്‍ പോലും വിദേശകാര്യമന്ത്രാലയം തയ്യാറാകാത്തത് പ്രവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
കൊവിഡ് 19 കാരണമോ കൊവിഡ് സംശയിക്കുന്ന മരണങ്ങളോ ആണെങ്കില്‍ ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന ഉത്തരവ് മാത്രമാണ് കേന്ദ്രം ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്....
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ന് എട്ടുപേര്‍ രോഗമുക്തരായി. ഇടുക്കി–4, കോട്ടയം, കോഴിക്കോട്–2, കൊല്ലം, തിരുവനന്തപുരം– 1 എന്നിവടങ്ങളിലാണ് രോഗികൾ.
ഇന്നു രോഗം സ്ഥിരീകരിച്ച നാലു പേര്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നും രണ്ടു പേര്‍...
കാസര്‍കോഡ്: (www.mediavisionnews.in) കോവിഡ് ബാധിച്ചു ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് വോർക്കാടി മജിർപള്ള സ്വദേശി മുഹമ്മദിന്റെ മകന്‍ ഹമീദ് ബാവാരിക്കല്ല് ആണ് ദുബായിലെ ആശുപത്രിയില്‍ മരിച്ചത്. മുപ്പത്തെട്ടുവയസായിരുന്നു. ദുബായ് ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. ഷാക്കിറയാണ് ഭാര്യ. മക്കൾ അമീൻ, അമ്‌റൂൻ, ഫാത്തിമ
ദുബായിൽ ആറും ഗൾഫിൽ പതിനാലും മലയാളികളാണ് ഇതുവരെ...
ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി ജനകീയവേദിയുടെ നേതൃത്വത്തിൽ പൊലീസുകാർക്ക് സൺഗ്ലാസുകൾ നൽകി. കൊവിഡ് കാലത്ത് ജനങ്ങൾക്ക് മികച്ച സേവനം നൽകി മാതൃകാ പ്രവർത്തനം നടത്തിയ മഞ്ചേശ്വരം പൊലിസ് സ്റ്റേഷൻ പരിധിയിലെ ഡ്യൂട്ടിയിലുള്ള 120 ഓളം വരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് സൺ പ്രൊട്ടക്ഷൻ ഗ്ലാസ്സ് നൽകി മംഗൽപാടി ജനകീയവേദി മാതൃകയായത്. സി ഐ അനുപിന്റെ...
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബോളർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ജസ്പ്രീത് ബുംറ. ക്രിക്കറ്റിൽ ഏത് ബോളറെയാണ് നേരിടുന്നതിൽ...