ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കനുമാണ് തീരുമാനം.
തീവ്രബാധിത പ്രദേശങ്ങളില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ ഉണ്ടാകും. ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അഥവാ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
വിവിധ ഘട്ടങ്ങളിലായി ലോക്കഡൗണ്‍ പിന്‍വലിക്കാനാണ് തീരുമാനം....
കാസർകോട് (www.mediavisionnews.in) ഇന്ന് ജില്ലയിൽ 3 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മാസം 19 ന് കുവൈറ്റിൽനിന്നും വന്ന പീലിക്കോട് സ്വദേശിനിയായ 33 വയസുകാരി ,17 ന് ദുബായിൽനിന്നും വന്ന മധൂർസ്വദേശിയായ 68 വയസ്സുകാരൻ, 21 ന് മഹാരാഷട്രയിൽനിന്നും ബസ് മാർഗം വന്ന ചെമ്മനാട് സ്വദേശിയായ 29 വയസ്സുകാരൻ, എന്നിവർക്കാണ് ഇന്ന് കൊറോണ പോസിറ്റീവ് ആയി...
മധ്യ-പശ്ചിമ അറബിക്കടലിൽ യെമൻ-ഒമാൻ തീരത്തിന് അടുത്ത് രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മെയ് 31 ഓടെ കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെട്ടേക്കും. ന്യൂനമർദം രൂപപ്പെടുന്നതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതേടെ സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 359 ആയി. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
77 പേരണ് കണ്ണൂരില്‍ ചികിത്സയിലുള്ളത്. പാലക്കാട് 55 പേരാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരം 29, കൊല്ലം 11, പത്തനംതിട്ട 12, ആലപ്പുഴ 19, കോട്ടയം 12, ഇടുക്കി 2, എറണാകുളം 12,...
കാസർകോട്: (www.mediavisionnews.in) കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ പൊലീസ് അന്വേഷിച്ചു വരികയാണ്. ഉപ്പള പത്വടിയിലെ അബ്ദുല്‍ റൗഫ് എന്ന ടപ്പു റൗഫ് (33)ആണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട ഉപ്പളയിലെ മുഹമ്മദ് നവാസിനെയാണ് പൊലീസ് അന്വേഷിക്കുന്നത്.
കാസര്‍കോട് എസ്.ഐ. പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി എരിയാല്‍...
വിജയവാഡ (www.mediavisionnews.in) : ടിക് ടോക്കിൽ അനാവശ്യനായി സമയം കളയുന്നതിന് ഭർത്താവ് വഴക്ക് പറഞ്ഞതിന് പിന്നാലെ ഭാര്യയും മകനും ആത്മഹത്യ ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിൽ താമസിക്കുകയായിരുന്ന ഷെയ്ഖ് കരീമയും (35) മകനുമാണ് ആത്മഹത്യ ചെയ്തത്. സയനൈഡ് കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഭർത്താവ്...
ബെംഗളൂരു: (www.mediavisionnews.in) കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശന വിലക്കില്ല. എന്നാൽ, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് പ്രവേശനം വിലക്കുള്ളതെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ളവർക്കും നിയന്ത്രണം ഉണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്നലെ പറഞ്ഞിരുന്നു. ഇതാണ് പിന്നീട് തിരുത്തിയത്.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 80...
മംഗലാപുരം (www.mediavisionnews.in) :ദുബായിൽ നിന്നും പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് എത്തിയ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള 15 പേർക്കും ഉഡുപ്പിയിൽ നിന്നുള്ള അഞ്ച് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
also read;പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍
മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവർ. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം...
പൈവളികെ (www.mediavisionnews.in) : പൈവളികെ പഞ്ചായത്ത് അംഗത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ പൈവളികെ ഗ്രാമപഞ്ചായത്ത് ഓഫീസ് പൂട്ടി. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, മുന്‍ പ്രസിഡണ്ട്, ഏതാനും അംഗങ്ങള്‍, പഞ്ചായത്ത് ഓഫീസിന്റെ വാഹന ഡ്രൈവര്‍ എന്നിവര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ ഒരു പ്രാദേശിക നേതാവിനും പഞ്ചായത്ത് അംഗമായ അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കോവിഡ് ബാധ...
തിരുവനന്തപുരം: (www.mediavisionnews.in) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും.
ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്നും രോഗവ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നുമാണ് സംസ്ഥാനത്തിന്റെ അഭിപ്രായം.
മേയ് 17ന് രാജ്യവ്യാപക ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യവും തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച നിലപാടും മുഖ്യമന്ത്രി...
കുമ്പള: മതമൂല്യങ്ങളും മനുഷ്യ സ്നേഹവും ഉയർത്തി പിടിച്ച് തുളുനാടിൻ്റെ മണ്ണിൽ ജനപ്രതിനിധി എന്ന നിലയിലും പൊതു പ്രവർത്തകനെന്ന നിലയിലും നിറഞ്ഞ് നിന്ന ജന നേതാവായിരുന്നു മുൻ...