Sunday, March 16, 2025

Uncategorized

സംസ്ഥാനത്ത് 123 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 04 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 100 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 33 പേര്‍ക്കും സമ്പര്‍ക്കം വഴി ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു....

ചൈനയില്‍ കൊവിഡിന്റെ രണ്ടാം വരവെന്ന് റിപ്പോര്‍ട്ട്; രണ്ട് മാസത്തിന് ശേഷം ആദ്യമായി ഒറ്റദിവസം 57 രോഗികള്‍, ബീജിംഗില്‍ വീണ്ടും ലോക്ക് ഡൗണ്‍

ബീജിംഗ്: ചൈനയില്‍ കൊവിഡ് 19 ന്റെ രണ്ടാം വരവെന്ന് സംശയം. കൊവിഡിനെ ലോക്ക് ഡൗണിലൂടെ കൃത്യമായി നിയന്ത്രിച്ചതിന് ശേഷം ആദ്യമായി ശനിയാഴ്ച ചൈനയില്‍ 57 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ചൈനയില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ദക്ഷിണ ബീജിംഗിലെ ഷിന്‍ഫാദി മാംസ-പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നാണ് വൈറസിന്റെ രണ്ടാം വരവുണ്ടായിരിക്കുന്നതെന്നാണ് സൂചന. ഇന്നലെ...

സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 39 മരണം; ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിദ്ദയില്‍

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച കൊവിഡ് ബാധിച്ച് 39 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണനിരക്ക് 932 ആയി. ജിദ്ദയിലാണ് ഏറ്റവും കൂടുതലാളുകള്‍ ഒറ്റ ദിവസം മരിച്ചത്, 22പേര്‍. മക്ക, റിയാദ്, ദമ്മാം, ത്വാഇഫ്  എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ സംഭവിച്ചത്. രാജ്യത്താകെ 3366 പേര്‍ക്ക് പുതുതായി  രോഗബാധ സ്ഥിരീകരിച്ചു. 1519 പേര്‍ക്ക്...

സംസ്ഥാനത്ത് 9 ഹോട്ട്സ്പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് പുതുതായി 9 ഹോട്ട്സ്‌പോട്ടുകൾ കൂടി. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ...

ഉപ്പള ബേക്കൂറിൽ കാറില്‍ നിന്ന് വലിച്ചിറക്കി 2 പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ഉപ്പള: (www.mediavisionnews.in) ഉപ്പള ബേക്കൂറിൽ കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടുപേരെ വലിച്ചിറക്കി വെട്ടിയും തലക്കടിച്ചും പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുമ്പള പൊലീസ് ആറുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഹര്‍ഷാദ്, ഹുസൈന്‍, ഫയാസ്, സജാദ് എന്നിവര്‍ക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെയാണ് കേസ്. ബേക്കൂര്‍ മര മില്ലിന് സമീപം താമസിക്കുന്ന ഗഫൂറിന്റെ പരാതിയിലാണ് കേസ്. ഗഫൂറും സുഹൃത്ത് ബദ്‌റുദ്ദീനും വെള്ളിയാഴ്ച രാവിലെ കാറില്‍...

ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന്‍ എംപിയും ക്വാറന്‍റൈനില്‍

പാലക്കാട് (www.mediavisionnews.in) : പാലക്കാട് ജില്ലാശുപത്രി സൂപ്രണ്ട്, ഡിഎംഒ, ഷാഫി പറന്പിൽ എംഎൽഎ, വി. കെ ശ്രീകണ്ഠൻ എംപി തുടങ്ങിയവർ ഹോംക്വറന്‍റൈനിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി ഇവർ സന്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലാമെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശം നൽകിയത്.  വാളയാർ അതിർത്തിയിൽ കൊവിഡ് രോഗിയുമായി സന്പർക്കത്തിലേർപ്പെട്ട് നീരീക്ഷണ കാലാവധി പൂർത്തിയാക്കിയ ജനപ്രതിനിധികള്‍ക്കാണ് വീണ്ടും...

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഇന്ത്യക്കാരന്‍ അക്ഷയ് കുമാര്‍

ന്യൂ ഡല്‍ഹി (www.mediavisionnews.in): ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് നടന്‍ അക്ഷയ് കുമാറും. 2020-ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലെ ഏക ഭാരതീയനും അക്ഷയ് കുമാറാണ്. നൂറു പേരുടെ പട്ടികയില്‍ 52-ാം സ്ഥാനത്താണ് നടന്‍. 366 കോടിയാണ് നടന്റെ പ്രതിഫലം. also read: ഒരു പോസ്റ്റിട്ടാൽ മിനിട്ടിനുള്ളിൽ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in):  ഇന്ന് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. വി രാംദാസ് അറിയിച്ചു. 26 ന് ബഹ്‌റൈനില്‍ നിന്നും വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21 ന്...

ലോക്ക്ഡൗൺ ലംഘനം, കാസർകോട് ജില്ലയിൽ 2566 കേസുകൾ രജിസ്ട്രർ ചെയ്തു

കാസർകോട്: (www.mediavisionnews.in) നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയിൽ ഇതുവരെ 2566 കേസുകൾ രജിസ്റ്റർചെയ്തു. 3224 പേരെ അറസ്റ്റ് ചെയ്തു. 1098 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ലോക്ക്ഡൗൺ നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മഞ്ചേശ്വരം ഒന്ന് , കാസര്‍കോട് ഒന്ന്, ചന്തേര ഒന്ന്, ചീമേനി ഒന്ന്, രാജപുരം ഒന്ന് എന്നീ...

ലഹരി മൂത്ത് മദ്യക്കുപ്പി സ്വന്തം മലദ്വാരത്തില്‍ കയറ്റി യുവാവ്; പുറത്തെടുത്ത് ശസ്ത്രക്രിയയിലൂടെ

നാഗപട്ടണം: മലദ്വാരത്തിലും വയറിലും അതികഠിനമായ വേദനയുമായി എത്തിയ ഇരുപത്തൊമ്പതുകാരന്‍റെ വയറിനുള്ളില്‍ നിന്ന് നീക്കിയത് മദ്യക്കുപ്പി. മെയ് 27നാണ് നഗരൂര്‍ സ്വദേശിയായ യുവാവ് ആശുപത്രിയിലെത്തിയത്. എക്സ്റേയിലാണ് 250 മില്ലിയുടെ ഗ്ലാസ് കുപ്പി കണ്ടെത്തിയത്. എക്സ് റേ കണ്ട് ഞെട്ടിയെന്ന് നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജനായ ഡോ എസ് പാണ്ഡ്യരാജ് ദി ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു....
- Advertisement -spot_img

Latest News

വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: വ്ലോഗർ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇന്ന് വൈകിട്ട് 5.20ഓടെയാണ്...
- Advertisement -spot_img