ഇൻഡോർ∙ തെരുവ് കച്ചവടം ഒഴിപ്പിക്കാൻ എത്തിയ മുനിസിപ്പാലിറ്റി അധികൃതർ കച്ചവടക്കാരിയുടെ ഇംഗ്ലിഷിനുമുന്നിൽ ഒന്നുപതറി. ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന യുവതിയാണ് അധികൃതർ ഉപദ്രവിക്കുകയാണെന്ന് പരാതി ഉന്നയിച്ചത്.
അനായാസമായി ഇംഗ്ലിഷ് സംസാരിക്കുന്നത് കേട്ടപ്പോൾ മാധ്യമപ്രവർത്തകർ കൂടുതൽ വിവരങ്ങൾ തിരക്കി. ഇൻഡോർ ദേവി അഹില്യ സര്‍വകലാശാലയിൽനിന്ന് മെറ്റിരീയല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്നു യുവതി പറഞ്ഞു. റെയ്‌സ അന്‍സാരി എന്ന തെരുവുകച്ചവടക്കാരിയാണ്...
ന്യൂഡൽഹി∙ നാലു വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച് രണ്ടംഗ സംഘത്തെ ധീരമായി നേരിട്ട് അമ്മ. വീട്ടിലെത്തി യുവതിയോട് വെള്ളം ചോദിച്ച ശേഷം ശ്രദ്ധ തിരിച്ച് മകളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് അമ്മയുടെ സന്ദർഭോചിതവും ധീരവുമായി ഇടപെടൽ ചെറുത്തത്. ചൊവ്വാഴ്ച വൈകിട്ട് കിഴക്കൻ ഡൽഹിക്കു സമീപമാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.
വൈകിട്ട് നാലോടെയാണ് ബൈക്കിലെത്തിയ രണ്ടു...
കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ആറ് പേര്‍ക്കും വിദേശത്ത് നിന്ന് വന്ന നാലു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ (ആരോഗ്യ പ്രവര്‍ത്തകയും പോലീസ് ഉദ്യോഗസ്ഥനുമടക്കം) 47 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കം
മധുര്‍ പഞ്ചായത്തിലെ...
കണ്ണൂര്‍: (www.mediavisionnews.in) ക്ഷേത്രത്തിലും കടകളിലും കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളായ കാസര്‍കോട് ഉപ്പള സ്വദേശിയുള്‍പ്പെടെയുളള മൂന്നംഗസംഘം കണ്ണൂരില്‍ പൊലീസ് പിടിയിലായി. ഉപ്പളയിലെ മുഹമ്മദ് ഷരീഫ് (42), ചിറക്കല്‍ സ്വദേശി കെ.പി ജിതേഷ് (44), കാട്ടാമ്പള്ളി സ്വദേശി മനോജ് (41) എന്നിവരെയാണ് ടൗണ്‍ എസ്.ഐ ബി.എസ് ഭാവിഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. കണ്ണൂര്‍...
ദില്ലി: (www.mediavisionnews.in) കരസേനാ ഉദ്യോഗസ്ഥരോട് 89 ആപ്പുകൾ മൊബൈൽ ഫോണിൽ നിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ടിക്റ്റോക്, ഇൻസ്റ്റാഗ്രാം, ട്രൂ കോളർ ഉൾപ്പടെയുള്ള ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായാണ് വിവരം.
കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പുകൾ വഴി ഫോണിലെ വിവരങ്ങൾ ചോരുന്നതാണ് നിരോധനത്തിന് കാരണമായി...
ബന്തിയോട്: (www.mediavisionnews.in) നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് 4 കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അട്ക്ക ബൈദയിലെ ബാത്തിഷ (38) ആണ് അറസ്റ്റിലായത്. ബാത്തിഷയുടെ പുതുതായി പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാം നിലയില്‍ വില്‍പ്പനക്ക് സഞ്ചിയില്‍ സൂക്ഷിച്ച കഞ്ചാവാണ് കുമ്പള എസ്.ഐ. എ.സന്തോഷ് കുമാറും സംഘം നടത്തിയ പരിശോധനയില്‍...
കുമ്പള : ബേക്കറി ഉത്പന്നങ്ങളുടെ മറവിൽ കടത്തുകയായിരുന്ന 12,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. ബന്തിയോട് ജനപ്രിയയിലെ പി.എം.വിജയിനെ(48)യാണ് കുമ്പള ഇൻസ്പെക്ടർ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ടാണ് ഓട്ടോയിൽ കടത്തുകയായിരുന്നു പാൻ ഉത്പന്നങ്ങൾ പിടിച്ചത്.
മഞ്ചേശ്വരം മുതൽ കാസർകോട് വരെയുള്ള കടകളിൽ പാൻ ഉത്പന്നങ്ങൾ വിതരണത്തിലെത്തിച്ചു നൽകുന്ന കണ്ണിയിലെ അംഗമാണ്...
കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട...