തിരുവനന്തപുരം: (www.mediavisionnews.in)സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
ബെംഗളൂരൂ: മോഷ്ടിച്ച മാല തിരികെ ഉടമസ്ഥനെ ഏൽപ്പിക്കാൻ ടിവി ചാനലിലേക്ക് അയച്ച് കൊടുത്ത് മോഷ്ടാവ്. ബെംഗളൂരൂവിലാണ് സംഭവം. ഉടമസ്ഥന് നൽകുന്നതിന് കന്നഡ ചാനലായ സുവർണാ ന്യൂസിലേക്കാണ് മോഷ്ടാവ് മാല അയച്ചുകൊടുത്തത്.
ഒരു ചെറു കുറിപ്പോടു കൂടിയാണ് മോഷ്ടാവ് മാല, തപാൽ വഴി ടിവി ചാനലിലേക്ക് അയച്ചത്. ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും...
ഉപ്പള: (www.mediavisionnews.in) നിങ്ങളുടെ വീടിനെ സുന്ദരമാകുന്ന ഏറ്റവും ആകർഷകമായ ഇന്റർലോക്കുകളുമായി വെൽഫിറ്റ് ഇന്റർലോക്ക് പറമ്പള കയ്യാറിൽ പ്രവർത്തനം ആരംഭിച്ചു.
ന്യൂഡല്‍ഹി: പൊട്ടിവീണ വയറില്‍ നിന്നും ഷോക്കടിച്ച് ഹൃദയമിടിപ്പും ചലനവും നിലച്ച 16കാരന് 36 മണിക്കൂറുകള്‍ക്ക് ശേഷം പുനര്‍ജന്മം. ഡല്‍ഹിയിലാണ് സംഭവം. ഷോക്കേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് തന്റെ ഷോപ്പിലേക്ക് പൊട്ടിവീണ വയറില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റതോടെ കുട്ടിയുടെ ചലനം...
പത്തൊമ്പത് വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസം 2,606 മനുഷ്യർ അടുത്ത ദിവസത്തെ പുലരി പ്രതീക്ഷിച്ച് ഉറങ്ങാൻ കിടന്നു…343 അഗ്നിരക്ഷാ സേനാനികൾ മോണിംഗ് ഷിഫ്റ്റിൽ ജോലിക്ക് കയറാനുള്ള തയാറെടുപ്പോടെയായിരിക്കണം രാത്രിയുറക്കത്തിലേക്ക് കടന്നിരിക്കുക..246 പേർ തൊട്ടടുത്ത ദിവസം രാവിലെ പോകാനുള്ള ഫ്‌ളൈറ്റിനെ കുറിച്ച് ആലോചിച്ചും, തയാറെടുപ്പുകൾ നടത്തിയും കണ്ണടച്ചിരിക്കും….60 പൊലീസുകാർ അടുത്ത ദിവസത്തെ പ്രഭാത പട്രോളിംഗിനെ കുറിച്ചും,...
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മിയും കുടുംബവും മുങ്ങി. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്ന് പൊലീസ് കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല. നടിയുടെയും കുടുംബത്തിന്റേയും മുഴുവന്‍ ഫോണുകളും സ്വിച്ച് ഓഫായിരിക്കുകയാണ്. പ്രതി ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് സീരിയല്‍ നടി ലക്ഷ്മി.
കേസില്‍ റിമാന്റിലുള്ള...
ദില്ലി: (www.mediavisionnews.in) നാലുചക്ര വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് പോളിസി ലഭിക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് 2021 ജനുവരി ഒന്നിനുശേഷമാകും അന്തിമ തീരുമാനമെടുക്കുക.
ഇതിനുമുന്നോടിയായി ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. 2017 ഡിസംബറിനു മുമ്പ് വിറ്റ വാഹനങ്ങള്‍ക്കാകും ഇത് ബാധകമാകുക. 2017 മുതല്‍ പുതിയ നാലുചക്ര...
ഉപ്പള: (www.mediavisionnews.in) മംഗൽപാടി താലൂക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു മംഗൽപാടി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി ഹിദായത്ത് നഗർ എച്ച്.എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ. സത്യാഗ്രഹത്തിന്റെ മൂന്നാം ദിനമായ ഇന്നലെ എച്ച്.എൻ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ക്ലബ് പ്രസിഡന്റ് തബാറക് ഉദ്ഘാടനം ചെയ്തു....
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍...