കോഴിക്കോട്: ലോക് താന്ത്രിക് ജനദാതൾ തിരിച്ചെത്തിയെങ്കിലും കോഴിക്കോട്ടും വയനാട്ടിലും കാര്യമായ നേട്ടമുണ്ടാക്കാൻ എൽഡിഎഫിന് സാധിച്ചില്ല. മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും ഇടതു മുന്നണിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. അതേസമയം മലബാറിലെ ലീഗ് കേന്ദ്രങ്ങളിലാണ് യുഡിഎഫ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി സിപിഎം മുൻകൈയ്യെടുത്ത് എൽജെഡിയെ ഇടതുമുന്നണിയിൽ തിരിച്ചെത്തിച്ചത് വയനാട്ടിലും വടകരയിലും നേട്ടമുണ്ടാക്കാമെന്ന പ്രതിക്ഷയില്ലാണ്. പക്ഷേ...
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ ഉപവാസ സമരം തുടങ്ങി. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്നും അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് മഹാരാഷ്ട്ര റാലേഗാന്‍ സിദ്ദിയിലെ പദ്മാദേവി ക്ഷേത്രത്തിലാണ് ഹസാരെയുടെ ഉപവാസം. ഒരു ദിവസമാണ് ഉപവാസം.
https://www.facebook.com/indianexpress/posts/10159263803633826
'ഇത്...
മഞ്ചേശ്വരം (www.mediavisionnews.in): മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ച തായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുസോടി സ്വദേശിയും മച്ചംപാടിയില്‍ താമസക്കാരനുമായ മൂസ (42)യാണ് മരിച്ചത്. സൗദി ത്വാഹിഫില്‍ മദ്രസ ജീവനക്കാരനായിരുന്നു മൂസ.
ഇന്നലെ രാത്രി 11 മണിയോടെ ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ കാറിടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും...
കണ്ണൂര്‍: കേരളത്തില്‍ ആദ്യമായി അപൂര്‍വ്വ രോഗാണുവിനെ കണ്ടെത്തി. അപൂര്‍വ്വമായ മലേറിയ രോഗാണുവിനെയാണ് കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയിലാണ് ഈ രോഗാണുവിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.ഇയാള്‍ സുഡാനില്‍ നിന്നും വന്നതാണ്.
പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിനെയാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായാണ് ഇത്തരം ഒരു രോഗാണുവിനെ കണ്ടെത്തുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പരിശോധനയില്‍ ജില്ലാ...
പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ആർസി ബുക്കിൽ ഇനി ഉടമയ്ക്ക് നോമിനിയെയും ചേർക്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് വാഹന ഉടമകൾക്ക് നോമിനിയുടെ പേര് വ്യക്തമാക്കാമെന്ന് റോഡ് മന്ത്രാലയം നിർദ്ദേശിച്ചതായി ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലോ ഉടമ മരണമടഞ്ഞാലോ നോമിനിയുടെ...
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്ന കർഷകർക്കു പിന്തുണയേറുന്നു. മൂന്നു ലക്ഷത്തോളം കർഷകരാണു ഡൽഹിയെ വളഞ്ഞു നിലയുറപ്പിച്ചിരിക്കുന്നത്. ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി എന്നിവയ്ക്കു പുറമെ ഉത്തർപ്രദേശ് അതിർത്തിയിലുള്ള ഗാസിപുർ, നോയിഡ എന്നിവിടങ്ങളിലും കർഷകർ തമ്പടിച്ചിട്ടുണ്ട്. കൂടുതൽ പേർ വരും ദിവസങ്ങളിൽ എത്തും. തുടർ...
ആസ്ട്രേലിയക്കെതിരായ മൂന്നാം മത്സരത്തിനിടക്ക് ബൌണ്ടറി ലൈനില്‍ നില്‍ക്കുന്ന സഞ്ജു സാംസണെ നോക്കി സഞ്ജു ഏട്ടാ, സഞ്ജു എന്നെല്ലാം വന്ന മലയാളികളുടെ വിളികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.സഞ്ജുവിനെ വിളിച്ച് അടുത്ത കളിയില്‍ ഉണ്ടാവുമോ എന്നാണ് ഗാലറിയിലുണ്ടായിരുന്ന മലയാളി ആരാധകര്‍ ചോദിക്കുന്നത്. ബൗണ്ടറി ലൈനിന് സമീപം ടി. നടരാജന്റെ അടുത്ത് സഞ്ജു നില്‍ക്കുമ്പോഴാണ് സംഭവം. ആരാധകരുടെ...
ഒരുദിവസം രാവിലെ നോക്കിയപ്പോഴാണ് കുന്നിന് മുകളിൽ ഒരു ഭീമാകാരൻ ലിംഗപ്രതിമ സ്ഥാപിക്കപ്പെട്ടതായി ആ ജർമ്മൻ നഗരത്തിലുള്ളവർ കാണുന്നത്. നാട്ടുകാരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷപ്പെട്ട പ്രതിമ ഇപ്പോൾ ഒരു രാത്രിയിൽ അതുപോലെ തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്. ഈ ജര്‍മ്മന്‍ പട്ടണത്തിലെ സാംസ്‌കാരിക സ്മാരകമായിപ്പോലും അറിയപ്പെടുന്ന 'ഹോള്‍സ്‌പെനിസ്' കാണാതെ പോയതില്‍ അന്തംവിട്ടിരിക്കുകയാണ് അവിടെയുള്ള പൊലീസും നാട്ടുകാരും. ഒരുദിവസം രാവിലെ നോക്കിയപ്പോഴാണ്...
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബോളർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ജസ്പ്രീത് ബുംറ. ക്രിക്കറ്റിൽ ഏത് ബോളറെയാണ് നേരിടുന്നതിൽ...