അബുദാബി: ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ് കോവിഡ് വെല്ലുവിളികളുടെ കാലത്തും തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. തൊണ്ണൂറുകളിൽ ഗൾഫ് യുദ്ധ തലത്തിന്റെ വെല്ലുവിളികൾക്കിടയിൽ ആരംഭിച്ച സൂപ്പർമാർക്കറ്റ് ശൃംഖലയിൽ നിന്ന് 2000 നവംബറിൽ ദുബായിൽ ഗിസൈസിൽ ആദ്യ ഹൈപ്പർമാർക്കറ്റ് പിന്നിട്ട് ഇന്ന് അതിന്റെ എണ്ണം ഇരുനൂറ് തികഞ്ഞിരിക്കുകയാണ്.
മലയാളികൾക്കാകെ അഭിമാനവും ആവേശവും പകരുന്ന പ്രയാണമാണ് ഗ്രൂപ്പ് ചെയർമാൻ...
ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് 2021ല്‍ സ്വകാര്യ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും പരമാവധി ഉപയോഗകാലം നിശ്ചയിച്ചു. സ്വകാര്യ വാഹനങ്ങല്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗ കാലം. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 15 വര്‍ഷമാണ്. വ്യക്തികളുടെ താത്പര്യം അനുസരിച്ച് മാത്രമാണ് പോളിസി നടപ്പാക്കുക. 2022 ഏപ്രില്‍ ഒന്നുമുതലാണ് സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുക.
ഇന്ത്യയില്‍ പുതിയ സ്‌ക്രാപ്പിങ്ങ് പോളിസി വരുമെന്ന...
യുഡിഎഫ് ഇത്തവണ കൂടുതലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇത്തവണ പരീക്ഷണം നടത്തിയത് കൂടുതലും വിജയ പ്രദമായതോടെയാണ് യുഡിഎഫ് നിയമസഭയിലേക്ക് ഇത്തരമൊരു പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത്. ഇതില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ നിന്ന് സിനിമ നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കാന്‍ നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു...
ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായി മുഹമ്മദ് സിറാജ്. താരം എറിഞ്ഞ മികച്ച പന്തുകളുടെ വീഡിയോകള്‍ വൈറലാണ്. നാലാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലായി ആറ് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. രണ്ടാമത്തെ ഇന്നിംഗ്സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ മര്‍നസ് ലബുഷെയ്ന്‍...
കോഴിക്കോട്: ഹലാൽ, ലൗ ജിഹാദ് തുടങ്ങിയ വർഗീയ പ്രചാരണങ്ങളിലൂടെ ക്രിസ്ത്യൻ സഭകൾക്കിടയിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാർ അജണ്ട തിരിച്ചറിയണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. 80:20 അനുപാതത്തിൽ ന്യൂനപക്ഷ അവകാശങ്ങൾ മുസ്ലീം സമുദായം കവർന്നെടുക്കുന്നുവെന്ന തരത്തിലും കുപ്രചാരണം ശക്തമാണ്.
ക്രിസ്ത്യന്‍ പേരുകളിലുള്ള വ്യാജ ഐഡികളിലൂടെയും ഗ്രൂപ്പുകളിലൂടെയും സാമൂഹികമാധ്യമങ്ങൾ വഴിയാണ്...
ലണ്ടനിൽ റെസ്റ്ററന്‍റ് നടത്തുന്ന ഇന്ത്യക്കാരനായ നിരാജ് ഗാന്ധെർ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം. 'ചായ്വാല' എന്ന പേരിൽ റെസ്റ്ററന്‍റ് നടത്തുന്ന നിരാജിന് ബഹിരാകാശത്തേയ്ക്ക് ഇന്ത്യൻ ഭക്ഷണങ്ങള്‍ എത്തിക്കണമെന്നൊരു ആഗ്രഹം. ഏറെനാളത്തെ ആഗ്രഹത്തിന്റെ ഫലമായി നിരാജ് അത് നടപ്പിലാക്കാനും തീരുമാനിച്ചു. എന്നാല്‍ പിന്നീടുണ്ടായ സംഭവാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു സമൂസയും റാപ്പുമാണ് ബഹിരാകാശത്തിലേയ്ക്ക്...
പ്രണയത്തില്‍ തീര്‍ച്ചയായും ആത്മാര്‍ഥത വേണം. ഒരു പ്രത്യേക സാഹചര്യത്തില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ രണ്ടിലൊന്ന് എന്ന ഉറച്ച തീരുമാനമെടുക്കാന്‍ പ്രാപ്തിയുണ്ടാവണം. എന്നാല്‍ ഛത്തീസ്ഗഡിലെ ചന്ദു മൗര്യ എന്ന ഇരുപത്തിനാലുകാരന്‍ ഒന്നല്ല രണ്ടും എന്ന ഉറച്ച തീരുമാനമെടുത്തു, തന്റെ രണ്ട് കാമുകിമാരേയും ഒരേ മണ്ഡപത്തില്‍ ഒരേ സമയം താലിചാര്‍ത്തി.
ജനുവരി അഞ്ചിനായിരുന്നു വിവാഹം. രണ്ടു പേര്‍ക്കും തന്നോട് ഇഷ്ടമാണെന്നും...
ദുബൈ: കഴിഞ്ഞ ശനിയാഴ്ച നടന്ന മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം സ്വന്തമാക്കി ഫുജൈറയില്‍ താമസിക്കുന്ന പ്രവാസി സെങ് ബൂന്‍ കോ. കുടുംബത്തെ സന്ദര്‍ശിക്കാനായി സിംഗപ്പൂരിലെത്തിയ അദ്ദേഹം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുമ്പോഴാണ് നറുക്കെടുപ്പില്‍ വിജയിച്ച വിവരം തേടിയെത്തുന്നത്. വിവാഹിതനായ ഇദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്.
'വിജയിച്ച വിവരം അറിയിച്ചുകൊണ്ടുള്ള മെയില്‍ ലഭിച്ചപ്പോള്‍ വിശ്വസിക്കാനായില്ല. സിംഗപ്പൂരിലെ സമയവുമായി നാലുമണിക്കൂര്‍ വ്യത്യാസമുള്ളതിനാല്‍ യുഎഇയില്‍ നറുക്കെടുപ്പ്...
പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിക്കുകയാണ്. കേരളത്തിന് പുറമെ രാജസ്ഥാന്‍ , ഹിമാചല്‍, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലായി പനി പടരുന്ന 12 പ്രധാന സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഈ സമയത്ത് മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്നതിനെ പറ്റി പലർക്കും സംശയം ഉണ്ടാകും....
തിരുവനന്തപുരം5: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ (MoCA) ഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉൾപ്പെടുത്തുന്നതായി അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL) പ്രഖ്യാപിച്ചു. ഇതോടെ,...