ന്യൂഡൽഹി: കോൺഗ്രസ് വിട്ട കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ് അംഗത്വം നൽകി. ടോം വടക്കനും ഒപ്പമുണ്ടായിരുന്നു.
സ്ഥാനാർഥിയാകില്ലെന്ന് ഉറപ്പായതോടെയാണ് വിജയൻ തോമസ് രാജിെവച്ചത്. അദ്ദേഹം നേമത്ത് മത്സരിക്കാൻ താൽപ്പര്യപ്പെട്ടിരുന്നതായാണ് വിവരം. വിജയൻ തോമസിന് പകരം മറ്റ് പേരുകൾ...
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് കൈമാറിയ കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി നഗരത്തിൽ സിപിഎം പ്രവർത്തകരുടെ വൻ പ്രതിഷേധ മാർച്ച്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യാനുള്ള ആഗ്രഹം വ്യക്തമാക്കിയാണ് പ്രകടനം. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണനയ്ക്ക് വരാതിരുന്നതോടെയാണ് ശക്തി വ്യക്തമാക്കിയുള്ള പ്രകടനം. പ്രാദേശിക വികാരം ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ...
ആഗ്ര: കടംവാങ്ങിയ 50 രൂപ തിരികെ നല്‍കാതിരുന്ന സുഹൃത്തിനെ യുവാവ് കഴുത്തുഞെരിച്ച് കൊന്നു. ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദാണ്(40) സുഹൃത്തായ വിജയ്പാലിനെ(30) കൊലപ്പെടുത്തിയത്. ഫെബ്രുവരി 22-നായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം ഒളിവില്‍പോയ ബ്രഹ്മാനന്ദിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടി.
നിര്‍മാണ തൊഴിലാളികളായ വിജയ്പാലും ബ്രഹ്മാനന്ദും അയല്‍ക്കാരും സുഹൃത്തുക്കളുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 22-ന് വൈകിട്ട് ഇരുവരും ഒരുമിച്ചിരുന്ന്...
ആലപ്പുഴ: ചേര്‍ത്തലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വയലാര്‍ തട്ടാംപറനമ്പ് നന്ദു (22)വാണ് മരിച്ചത്. പ്രദേശത്തുണ്ടായ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണു മരണം.
രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് നടന്ന എസ്.ഡി.പി.ഐയുടെ വാഹനപ്രചരണജാഥയിലെ പ്രസംഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തുടര്‍ന്ന് വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് വെട്ടേറ്റതെന്നാണ്...
ബന്തിയോട്(www.mediavisionnews.in): അത്യാധുനിക സൗകര്യങ്ങളോട് കൂടി ഹെയർ ക്രാഫ്റ്റ് സലൂൺ ബന്തിയോട് എലൈറ്റ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.സയ്യിദ് എം.കെ.കെ തങ്ങൾ മുട്ടം ഉദ്ഘാടനം ചെയ്തു.
വിവാഹ മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍, ഫേഷ്യല്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും തുടങ്ങുന്ന ഷോപ്പില്‍ കുട്ടികൾക്കായി പ്രതേകം സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്‍മെന്റ് പറഞ്ഞു.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമായതിനാല്‍ എല്ലാ മുന്‍കരുതലും...
ന്യൂഡൽഹി∙ ഇന്ധനവില വർധനവ് അലട്ടുന്ന പ്രശ്നമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‍. വില തീരുമാനിക്കുന്നതിൽ കേന്ദ്ര സർക്കാരിന് നിയന്ത്രണമില്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചർച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്നമെന്നും അവർ പറഞ്ഞു. രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു.
https://twitter.com/ANI/status/1363045858481082371?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1363045858481082371%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2021%2F02%2F20%2Ffinance-minister-nirmala-sitharaman-speaks-on-fuel-price-hike.html
പെട്രോൾ ജിഎസ്ടി പരിധിയിലാക്കണമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണ്. ജിഎസ്ടി പരിധിയിൽ...
ചെന്നൈ: പതിനാലാം ഐ.പി.എല്‍ ടൂര്‍ണമെന്റിനുളള വിവിധ ടീമുകളുടെ താരലേലം പുരോഗമിക്കുന്നു. ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്‌ലി തന്നെയാണ് ഒന്നാമത്. 17 കോടി രൂപയാണ് പ്രതിഫലം. കോഹ്ളിയുടേത് വാര്‍ഷിക പ്രതിഫലമാണ്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാന വില.യുവരാജ് സിംഗിന്റെ...
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോഡ് മുട്ടത്തൊടി സ്വദേശി സാജിദില്‍ നിന്നാണ് കസ്റ്റംസ് സംഘം 413 ഗ്രാം സ്വര്‍ണം പിടികൂടിയത്. കൂടാതെ ഇയാളില്‍ നിന്ന് 2.60 ലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണുകളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ സ്വര്‍ണത്തിനു ആകെ 20,09,245 വിലവരുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു.
ഷാര്‍ജയില്‍...
അബുദാബി: ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ് കോവിഡ് വെല്ലുവിളികളുടെ കാലത്തും തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. തൊണ്ണൂറുകളിൽ ഗൾഫ് യുദ്ധ തലത്തിന്റെ വെല്ലുവിളികൾക്കിടയിൽ ആരംഭിച്ച സൂപ്പർമാർക്കറ്റ് ശൃംഖലയിൽ നിന്ന് 2000 നവംബറിൽ ദുബായിൽ ഗിസൈസിൽ ആദ്യ ഹൈപ്പർമാർക്കറ്റ് പിന്നിട്ട് ഇന്ന് അതിന്റെ എണ്ണം ഇരുനൂറ് തികഞ്ഞിരിക്കുകയാണ്.
മലയാളികൾക്കാകെ അഭിമാനവും ആവേശവും പകരുന്ന പ്രയാണമാണ് ഗ്രൂപ്പ് ചെയർമാൻ...
ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് 2021ല്‍ സ്വകാര്യ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും പരമാവധി ഉപയോഗകാലം നിശ്ചയിച്ചു. സ്വകാര്യ വാഹനങ്ങല്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗ കാലം. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 15 വര്‍ഷമാണ്. വ്യക്തികളുടെ താത്പര്യം അനുസരിച്ച് മാത്രമാണ് പോളിസി നടപ്പാക്കുക. 2022 ഏപ്രില്‍ ഒന്നുമുതലാണ് സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുക.
ഇന്ത്യയില്‍ പുതിയ സ്‌ക്രാപ്പിങ്ങ് പോളിസി വരുമെന്ന...
കാസർകോട് ∙ കാസർകോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ഉൾപ്പെടെയുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നേരത്തെ സ്റ്റേഷനു സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു കൗണ്ടർ...