Tuesday, November 26, 2024

Uncategorized

ഐപിഎൽ ഷോയിൽ അവതാരകനായി മുനവ്വർ ഫാറൂഖി; സ്റ്റാർ സ്പോർട്സ് ബഹിഷ്‌കരിക്കാൻ ഹിന്ദുത്വവാദികൾ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സംപ്രേഷണം ചെയ്യാൻ അവകാശമുള്ള നാഷണൽ ടിവിയായ സ്റ്റാർ സ്പോർട്സിനെതിരെ ബഹിഷ്കരണ ആഹ്വാനം. മെയ് 12 ന് സംപ്രേഷണം ചെയ്ത ഐപിഎൽ ഷോയ്ക്കിടെ സ്റ്റാൻഡ് അപ് കൊമേഡിയനായ മുനവ്വർ ഫാറൂഖി എത്തിയതിനെ എതിർത്ത് തീവ്ര ഹിന്ദുത്വവാദികളാണ് സ്റ്റാർ സ്പോർട്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐ.പി.എല്‍...

പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം; മദ്രസാ അധ്യാപകന് 32 വര്‍ഷം തടവ്

പെരിന്തല്‍മണ്ണ: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് 32 വര്‍ഷം തടവ് ശിക്ഷ. പെരിന്തല്‍മണ്ണ അതിവേഗ സ്പെഷ്യല്‍ കോടതിയാണ് മലപ്പുറം പുലാമന്തോള്‍ സ്വദേശിയായ ഉമ്മര്‍ ഫാറൂഖിനെ(43) ശിക്ഷിച്ചത്. 32 വര്‍ഷം തടവിനെ കൂടാതെ പ്രതി 60,000 രൂപ പിഴയുമടക്കണം. പിഴ സംഖ്യ ഇരക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ജഡ്ജ് അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. 2017...

കൺനിറയെ കാണുക, ഹറമിൽനിന്നുള്ള മനംനിറക്കും സുന്ദരക്കാഴ്ചകൾ – Video

മക്ക- കോവിഡിന് ശേഷം വിശുദ്ധ റമദാനിൽ പൂർണമായ തോതിൽ ഉംറക്കും പ്രാർത്ഥനക്കുമായി വിശ്വാസികൾ എത്തുന്നത് ഈ റമദാനിലാണ്. കഴിഞ്ഞ റമദാനെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവും രേഖപ്പെടുത്തുന്നുണ്ട്. 24 മണിക്കൂറും ഹറമിൽ വിശ്വാസികളുടെ തിരക്കാണ്. മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ അനുസരിച്ചാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതെങ്കിലും പ്രാർത്ഥനക്കും ഉംറ കർമ്മത്തിനുമായി എത്തുന്ന വിശ്വാസികളുടെ എണ്ണത്തിന് കുറവില്ല. സ്‌നേഹത്തിന്റെയും കരുണയുടെയും...

മീഡിയ വണ്‍ വിലക്ക് നീക്കി; നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി. മീഡിയ വണ്‍ ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കാന്‍ ആവശ്യമായ വസ്തുതകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് കോടതി...

യുഎഇയിലെ തീപിടുത്തം; അഗ്നിക്കിരയായതില്‍ മലയാളികളുടെ വ്യാപാര സ്ഥാപനവും

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍  മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവും കത്തിനശിച്ചു. നഖീലിലെ അല്‍ ഹുദൈബ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാര്‍ ആക്സസറീസ് ഷോപ്പ് ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു പിടിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. അല്‍ നഖീല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി...

കര്‍ണാടകയില്‍ നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റി എംഎല്‍എമാര്‍. ഒരാഴ്ചയ്ക്കിടെ എംഎല്‍എമാരടക്കം പത്തിലധികം നേതാക്കന്‍മാരാണ് പാര്‍ട്ടി മാറിയത്. സീറ്റുറപ്പിക്കലും തിരഞ്ഞെടുപ്പിലെ വിജയസാധ്യതയുമാണ് ചുവടുമാറ്റത്തിന്റെ കാരണം. ഫെബ്രുവരി 20ന് ആണ് ചിക്കമംഗളുരുവിലെ ബിജെപി നേതാവ് ഡി. തിമ്മയ്യ, മുന്‍ എംഎല്‍എ കിരണ്‍കുമാര്‍, വൊക്കലിഗ നേതാവ് സന്ദേശ് നാഗരാജ്, ജെ.ഡി.എസ് നേതാവും തുമുകുരു മുന്‍ എംഎല്‍എയുമായ എച്ച്. നിംഗപ്പ,...

അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാം; പുത്തൻ ഫീച്ചറുകൾ പുറത്തിറക്കാൻ വാട്സ്ആപ്പ്

ഇൻസ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ് ഉടൻ പുറത്തിറക്കും എന്ന് മെറ്റ സിഇഒ ഈ മാസം പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം തന്നെ, വിൻഡോസ് ഉപഭോക്താക്കൾക്കുള്ള പ്രത്യേകമായ ഒരു വെബ് ആപ്പും വാട്സ്ആപ്പ് ലഭ്യമാകും. എന്നാൽ, ഈ വർഷം കൂടുതൽ വിപ്ലവാത്മകമായ ഫീച്ചറുകൾ വാട്സ്ആപ്പ്...

ബി.സി.സി.ഐ കരാർ ഇല്ലെങ്കിലെന്താ? ഐ.പി.എല്ലിൽനിന്ന് ഇവർ നേടുന്നത് ഏഴ് കോടിയിലേറെ രൂപ

മുംബൈ: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ(ബി.സി.സി.ഐ) ഈയടുത്താണ് ഇന്ത്യൻ സീനിയർ പുരുഷ ക്രിക്കറ്റ് ടീമിലേക്കുള്ള താരങ്ങളുമായുള്ള കരാർ പട്ടിക പുറത്തുവിട്ടത്. മലയാളി താരം സഞ്ജു സാംസണടക്കം പട്ടികയിലുണ്ടായിരുന്നു. എന്നാൽ ഈ ലിസ്റ്റിൽപ്പെടാത്ത താരങ്ങളിൽ ചിലർ ഐ.പി.എല്ലിൽ വമ്പൻ തുക പ്രതിഫലം പറ്റുന്നുണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം... Deepak Chahar 1. ദീപക് ചാഹർ കഴിഞ്ഞ വർഷം...

കരിപ്പൂരിൽ 1.30 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; കടത്തിയത് അടിവസ്ത്രത്തിലും എയര്‍പോഡിലും ഒളിപ്പിച്ച്, കാസർഗോഡ് സ്വദേശിയുൾപ്പെടെ മൂന്ന്‌പേർ പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍പോഡിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച രീതിയിലായിരുന്നു സ്വര്‍ണം. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം. മൂന്ന് ആളുകളില്‍ നിന്നായാണ് ഒരു കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്. കാളികാവ് സ്വദേശി നൂറുദ്ദീന്‍, കാസര്‍കോഡ് സ്വദേശി അബ്ദുള്‍...

കൊടും ക്രൂരത ; പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ നവജാത ശിശുവിനെ ചവിട്ടിക്കൊന്നു

റാഞ്ചി: പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ നവജാത ശിശുവിനെ ചവിട്ടിക്കൊന്നതായി പരാതി. ജാര്‍ഖണ്ഡിലെ  ഗിരിധില്‍ കോഷോടൊങ്ങോ ജില്ലയിലാണ് സംഭവം നടന്നത്. ഒരു കേസില്‍ പ്രതിയായ ഭൂഷണ്‍ പാണ്ഡെ എന്നയാളെ തിരഞ്ഞ് ഇയാളുടെ വീട്ടിനുള്ളില്‍ റെയഡ് നടത്തിയ പോലീസുകാര്‍ കട്ടിലിലില്‍ ഉറങ്ങുകയായിരുന്ന നവജാത ശിശുവിനെ ചവിട്ടുകയായിരുന്നുവെന്നാണ് പരാതി. നാല് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഭൂഷണ്‍...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img