Wednesday, July 2, 2025

Tech & Auto

ഐ ഫോൺ 16 സീരീസ് എത്തിയതിന് പിന്നാലെ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവുമായി ആപ്പിൾ

ന്യൂഡൽഹി: ഐ ഫോൺ 16 സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതിന് പിന്നാലെ ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. 10,000 രൂപ മുതലാണ് ഇന്ത്യയിലെ വിലക്കിഴിവ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐ ഫോൺ 15ന്റെ 128 ജി.ബി ബേസ് മോഡലിന്റെ വില 79,000ത്തിൽനിന്ന് 69,000 ആയാണ് കുറച്ചത്. 128 ജി.ബിയുടെ...

79,900 രൂപ വിലയുള്ള ഐഫോണ്‍ 16 ഇതാ 54,900 രൂപയ്ക്ക്; ചെയ്യേണ്ടത് ഇത്രമാത്രം

ദില്ലി: ആപ്പിള്‍ അവരുടെ ഐഫോണ്‍ 16 സിരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയാണ് ഈ സിരീസിലുള്ളത്. 128 ജിബി സ്റ്റോറേജിലാണ് നാല് മോഡലുകളുടെയും ബേസ് മോഡല്‍ ആരംഭിക്കുന്നത്. ഇവയില്‍ ഐഫോണ്‍ 16 ആപ്പിള്‍ സ്റ്റോറില്‍ നിന്ന് മോഹവിലയ്ക്ക്...

ഐഫോണ്‍ 16 ലോഞ്ചിന് മുമ്പ് അംബാനിയുടെ ‘കാഞ്ഞബുദ്ധി’; 15 പ്രോ മാക്‌സിന് വന്‍ വിലക്കുറവ്

മുംബൈ: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് ഇന്ന് പുറത്തിറങ്ങുകയാണ്. ഇതിന് മുന്നോടിയായി മുന്‍ പ്രീമിയം മോഡലായ ഐഫോണ്‍ 15 പ്രോ മാക്‌സിന്‍റെ വില ഗണ്യമായി കുറച്ചിരിക്കുകയാണ് ഇ-കൊമേഴ്‌സ് വില്‍പന പ്ലാറ്റ്ഫോമായ റിലയന്‍സ് ഡിജിറ്റല്‍. ഇതുവരെ ഇറങ്ങിയ ഏറ്റവും അഡ്വാന്‍സ്‌ഡായ ഐഫോണ്‍ മോഡലാണ് ഐഫോണ്‍ 15 പ്രോ മാക്സ്. 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‍ഡിആര്‍...

അമ്പോ! കാത്തിരുന്ന അപ്ഡേറ്റുമായി ബിഎസ്എൻഎൽ; ഇത് പുതിയ നീക്കം, ദാ വരുന്നു ഇ‌ടിമിന്നൽ വേഗത്തിൽ 5ജി

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കള്‍ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ പോരെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികളുമായി മുന്നേറുകയാണ് ബിഎസ്എന്‍എല്‍. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാ‍ർത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല ബിഎസ്എൻഎൽ 5ജിയുടെ ടെസ്റ്റിം​ഗ് നടക്കുന്നതാണ്. രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പുരോ​ഗമിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം കമ്പനി നടത്തുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ്...

‘യുപിഐ സർക്കിൾ’ എത്തി; ഇനി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താം

ഡൽഹി: ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിപ്പിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെയോ അല്ലെങ്കിൽ യുപിഐ ഉപയോക്താവ് ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റേതെങ്കിലും വ്യക്തികള്‍ക്ക്...

ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാക്കും; വമ്പൻ പ്രഖ്യാപനവുമായി മുകേഷ് അംബാനി

ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സിന്‍റെ 47-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ക്ലൗഡ് സ്റ്റോറേജ് സൗകര്യം ലഭ്യമാകുന്നതോടെ മെമ്മറി കുറവായതിനാല്‍ ഫോണ്‍ ഹാംഗ് ആവുന്നതുപോലെയുള്ള ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. വെല്‍ക്കം ഓഫര്‍ എന്ന നിലയിലാണ് ഉപയോക്താത്തള്‍ക്ക് 100 ജിബി...

ഇനി ഫോണ്‍ നമ്പറില്ലാതെയും വാട്‌സ്ആപ്പില്‍ മെസേജ് അയക്കാം

ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയ അപ്‌ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്‌സ്ആപ്പിലും ലഭ്യമാകും. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ഫീച്ചര്‍ ലഭ്യമാണ്. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ മൂന്ന്...

ഒറ്റ ചാർജിൽ കാസ‍‍ർകോട് ടു തിരുവനന്തപുരം! ടാറ്റയുടെ കട പൂട്ടിക്കുമോ മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ?

ഇന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണിയിലെ മുടിചൂടാമന്നനാണ് നിലവിൽ ടാറ്റാ മോട്ടോഴ്സ്. സെഗ്മെന്‍റിൽ ആധിപത്യം പുല‍‍ർത്തുന്നത് ടാറ്റാ മോട്ടോഴ്സാണ്. എന്നാൽ ഈ വിഭാഗത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. 2023 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ഇവിഎക്‌സ് ഇലക്ട്രിക് എസ്‌യുവിയെ ആദ്യമായി അവതരിപ്പിച്ചത്. ഇതിനുശേഷം, കഴിഞ്ഞ വർഷം ജപ്പാൻ മൊബിലിറ്റി ഷോയിൽ ഒരു നവീകരിച്ച...

ജിയോയില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് കൂടുവിട്ട് കൂടുമാറ്റം; ഒരു മാസത്തില്‍ കേരളത്തില്‍ ഒരു ലക്ഷം പുതിയ ഉപയോക്താക്കള്‍; രാജ്യത്ത് 25ലക്ഷം പേര്‍; കേന്ദ്ര സര്‍ക്കാരിനെ ഞെട്ടിച്ച് മുന്നേറ്റം

റിലയന്‍സ് ജിയോ അടക്കമുള്ള ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്തിയത് ബിഎസ്എന്‍എല്ലിന് സമ്മാനിച്ചത് വന്‍ നേട്ടം. കേരളത്തില്‍ മാത്രം ഒരു മാസത്തിനിടെ ബിഎസ്എന്‍എല്ലിന് വര്‍ധിച്ചത് ഒരുലക്ഷത്തോളം ഉപയോക്താക്കളാണ്. ജൂലൈയില്‍ ആകെ ഉപയോക്താക്കളുടെ എണ്ണം 90 ലക്ഷം കടന്നു. മുന്‍മാസങ്ങളില്‍ ബിഎസ്എന്‍എല്‍ കണക്ഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. രാജ്യത്ത് ആകമാനം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്‍എല്ലിന്...

ഈ കളറുള്ള ഷർട്ടുമിട്ട് കാർ ഓടിച്ചാൽ എഐ ക്യാമറ വക ഫൈൻ! പുറത്തുവരുന്നത് അമ്പരപ്പിക്കും വിവരങ്ങൾ!

നിങ്ങൾ റോഡുകളിൽ എവിടെ നോക്കിയാലും, വേഗത അളക്കുന്ന ക്യാമറകൾ ഇപ്പോൾ കാണപ്പെടുന്നു. രാജ്യത്തെ നഗരങ്ങളുടെ മിക്ക ഭാഗങ്ങളിലും ഇപ്പോൾ ട്രാഫിക് സിഗ്നലുകളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങളും മറ്റ് പ്രശ്‌നങ്ങളും പരിശോധിക്കാനുള്ള പോലീസിൻ്റെ കണ്ണുകളായി ഈ ക്യാമറകൾ പ്രവർത്തിക്കുന്നു. മിക്ക നഗരങ്ങളിലും ഇപ്പോൾ എഐ ക്യാമറകളും ഉണ്ട്. അവ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചിത്രമെടുക്കുകയും...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img