Friday, November 29, 2024

Tech & Auto

ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചു; അതിശയിച്ച് വാഹന പ്രേമികള്‍

ഏറെ പ്രതീക്ഷയോടെ വാഹന വിപണിയും കാത്തിരിക്കുന്ന ഒരു മോഡലാണ് ഇന്നോവ ഹൈക്രോസ്. ഇപ്പോഴിതാ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍. ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്‍ട്രി ലെവല്‍ G സെവന്‍ സീറ്ററിന് 21,000 രൂപ മാത്രമാണ് അധിക ചെലവ് വരുന്നതെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. പെട്രോള്‍ മോഡലിന്റെ ജി 7 സീറ്ററിന് 18.30 ലക്ഷം രൂപയും...

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും ഐഫോണുകള്‍ക്കും ഇനി ഒരേ ചാര്‍ജര്‍; മാനദണ്ഡങ്ങള്‍ പുറത്തിറക്കി ബിഐഎസ്

രാജ്യത്ത് ചാര്‍ജിങ് പോര്‍ട്ടുകള്‍ ഏകീകരിക്കാനുള്ള തീരുമാനത്തിനു പിന്നാലെ യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടിനായി ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറത്തിറക്കി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്). ഉപഭോക്താക്കളുടെ സൗകര്യത്തിനും ഇ-മാലിന്യം കുറയ്ക്കുന്നതിനുമായി ഉപഭോക്തൃകാര്യ വകുപ്പ് രണ്ട് തരത്തിലുള്ള പൊതുവായ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഇന്ത്യയില്‍ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഇതോടെ ഐ ഫോണുകള്‍ക്കും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും ഒരേ തരത്തിലുള്ള...

ഡിസംബര്‍ 31 മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് കിട്ടില്ല

ദില്ലി: എല്ലാ വര്‍ഷവും വാട്ട്സ്ആപ്പ് ഒരുകൂട്ടം  ഫോണുകള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാറുണ്ട്. ഈ വർഷവും വ്യത്യസ്തമല്ല. വർഷം 2022 അവസാനിക്കാനിരിക്കെ, ചില ആൻഡ്രോയിഡ് ഫോണുകൾക്കും ഏതാനും ഐഫോൺ മോഡലുകൾക്കുമുള്ള പിന്തുണയും വാട്ട്‌സ്ആപ്പ് അവസാനിപ്പിക്കുകയാണ്.  ഇത് ആശങ്കാജനകമാണെന്ന് തോന്നുമെങ്കിലും, മിക്ക ഉപയോക്താക്കളും വിഷമിക്കേണ്ട അവസ്ഥയില്ലായിരുന്നു. വാട്ട്സ്ആപ്പ് പിന്തുണ അവസാനിക്കുന്ന  ഫോണുകളില്‍ വലിയൊരു വിഭാഗം പഴയതും കാലഹരണപ്പെട്ടതുമായ ഓപ്പറേറ്റിംഗ്...

ബ്ലൂടൂത്ത് കോളും 7 ദിവസത്തെ ബാറ്ററി ലൈഫും; ബോട്ട് വേവ് ഇലക്ട്ര വിപണിയിലെത്തി

സ്മാര്‍ട്ട്‌വാച്ചുകള്‍ക്ക് നാള്‍ക്കുനാള്‍ പ്രിയം ഏറിവരികയാണ്. പ്രമുഖ കമ്പനികളെല്ലാം വ്യത്യസ്ത പ്രൈസ് റേഞ്ചിലുള്ള വാച്ചുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇപ്പോഴിതാ 2,000 രൂപയ്ക്ക് താഴെയുള്ള പുതിയ സ്മാര്‍ട്ട്‌വാച്ചുമായി എത്തിയിരിക്കുകയാണ് ബോട്ട്. ബോട്ട് വേവ് ഇലക്ട്ര എന്ന ഈ സ്മാര്‍ട്ട്‌വാച്ചില്‍ ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ബോട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാച്ചില്‍ 50 നമ്പരുകള്‍ സ്റ്റോര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. 100-ലധികം ഫിറ്റ്‌നസ് ആക്ടിവിറ്റികളും വാച്ചില്‍...

200 മെഗാ പിക്‌സല്‍ ക്യാമറ, അതിവേഗ ചാര്‍ജിങ്; ഇന്‍ഫിനിക്‌സ് സീറോ അള്‍ട്ര എത്തി

ഇന്‍ഫിനിക്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ സീറോ അള്‍ട്രയുടെ വില്‍പ്പന ആരംഭിച്ചു. ഡിസംബര്‍ 20 ന് ഇന്ത്യയില്‍ പുറത്തിറക്കിയ ഇന്‍ഫിനിക്‌സ് സീറോ അള്‍ട്ര കഴിഞ്ഞ ദിവസം മുതല്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മീഡിടെക് ഡിമെന്‍സിറ്റി പ്രോസസറാണ് ഇന്‍ഫിനിക്‌സ് സീറോ അള്‍ട്രയ്ക്ക് കരുത്ത് പകരുന്നത്. 200 മെഗാ പിക്‌സലിന്റെ പ്രൈമറി സെന്‍സറുള്‍പ്പടെയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റും 32 മെഗാ...

സ്റ്റാറ്റസിടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇനി കുഴയും; പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. ഉപയോക്താക്കള്‍ക്കാവശ്യമായ ഫീച്ചറുകള്‍ കൃത്യമായ സമയങ്ങളില്‍ അവതരിപ്പിക്കുന്നത് വാട്‌സാപ്പിനെ ജനപ്രിയമാക്കുന്നു. കമ്പനി പോളിസിക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിലും വാട്‌സാപ്പ് മുന്‍പന്തിയിലാണ്. വ്യാജ മെസേജുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ഉപയോക്താവിനുണ്ട്. ഇപ്പോഴിതാ, വാട്‌സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പ്...

സ്റ്റാറ്റസിടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇനി കുഴയും; പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. ഉപയോക്താക്കള്‍ക്കാവശ്യമായ ഫീച്ചറുകള്‍ കൃത്യമായ സമയങ്ങളില്‍ അവതരിപ്പിക്കുന്നത് വാട്‌സാപ്പിനെ ജനപ്രിയമാക്കുന്നു. കമ്പനി പോളിസിക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിലും വാട്‌സാപ്പ് മുന്‍പന്തിയിലാണ്. വ്യാജ മെസേജുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ഉപയോക്താവിനുണ്ട്. ഇപ്പോഴിതാ, വാട്‌സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പ്...

ജിയോയും എയര്‍ടെല്ലും റീചാര്‍ജ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

മൊബൈല്‍ റീചാര്‍ജ് നിരക്കില്‍ മാറ്റം വരുത്താന്‍ ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലും ജിയോയുമാണ് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്താന്‍ തയാറെടുക്കുന്നത്. 2023 മാര്‍ച്ചോടെ നിരക്കില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് വരുമെന്നാണ് വിവരങ്ങള്‍. നേരത്തെ 99 രൂപയുടെ മിനിമം റീചാര്‍ജ് പ്ലാനില്‍ എയര്‍ടെല്‍ മാറ്റം വരുത്തിയിരുന്നു. 99 ല്‍...

ഒരു ദിവസം എത്ര യുപിഐ ഇടപാട് നടത്താം ?

ഗൂഗിൾപേ, ഫോൺ പേ, പെടിഎം എന്നിങ്ങനെ യുപിഐ അധിഷ്ടിത ഓൺലൈൻ ആപ്പുകൾ വന്നതോടെ പണമിടപാട് ഇപ്പോൾ വളരെ അനായാസമായി നടത്താം. ബാങ്കിൽ പോയി തിക്കി തിരക്കണ്ട…കൈയിൽ പണം കരുതുകയും വേണ്ട. അതുകൊണ്ട് കടകളിലെല്ലാം ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് പേയ്‌മെന്റ് നടത്തുന്നതാണ് പുതിയ കാലത്തിന്റെ രീതി. അത് എത്ര കുറഞ്ഞ തുകയാണെങ്കിൽ പോലും. എന്നാൽ ഒരു...

37.16 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളെ പുറത്താക്കി വാട്ട്സ്ആപ്പ്

ദില്ലി: വാട്ട്സാപ്പിൽ വീണ്ടും അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. നവംബറിൽ ഇന്ത്യയിൽ 37.16 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായാണ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മുൻപ് നിരോധിച്ച അക്കൗണ്ടുകളെക്കാൾ 60 ശതമാനം കൂടുതലാണ് ഇക്കുറി. രാജ്യത്ത് നിരോധിച്ച വാട്ട്സാപ്പ് അക്കൗണ്ടുകളിൽ 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കൾ ഫ്ലാഗ് ചെയ്യുന്നതിന് മുമ്പ് തന്നെ തടഞ്ഞതാണ്. ഒക്ടോബറിൽ രാജ്യത്ത് 23.24 ലക്ഷം...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img