ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കള് നിരക്ക് ഉയര്ത്തിയതോടെ കൂടുതല് പോരെ ആകര്ഷിക്കുന്നതിനായി പുതിയ പദ്ധതികളുമായി മുന്നേറുകയാണ് ബിഎസ്എന്എല്. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല ബിഎസ്എൻഎൽ 5ജിയുടെ ടെസ്റ്റിംഗ് നടക്കുന്നതാണ്. രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പുരോഗമിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം കമ്പനി നടത്തുന്നത്.
പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ്...
ഡൽഹി: ഡിജിറ്റൽ പേയ്മെന്റുകൾ വർധിപ്പിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെയോ അല്ലെങ്കിൽ യുപിഐ ഉപയോക്താവ് ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റേതെങ്കിലും വ്യക്തികള്ക്ക്...
ന്യൂഡല്ഹി: സ്വകാര്യത സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചര് അവതരിപ്പിക്കാന് ഒരുങ്ങി വാട്സ്ആപ്പ്. ഫോണ് നമ്പറില്ലെങ്കിലും യൂസര്നെയിം ഉപയോഗിച്ച് വാട്സ്ആപ്പില് പരസ്പരം മെസേജ് അയക്കാന് സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന് പോകുന്നത്. പുതിയ അപ്ഡേറ്റ് ഏതാനും മാസങ്ങള്ക്കുള്ളില് എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും.
നിലവില് ആന്ഡ്രോയിഡ് ബീറ്റാ വേര്ഷന് 2.24.18.2ല് ഫീച്ചര് ലഭ്യമാണ്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ മൂന്ന്...
ഇന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണിയിലെ മുടിചൂടാമന്നനാണ് നിലവിൽ ടാറ്റാ മോട്ടോഴ്സ്. സെഗ്മെന്റിൽ ആധിപത്യം പുലർത്തുന്നത് ടാറ്റാ മോട്ടോഴ്സാണ്. എന്നാൽ ഈ വിഭാഗത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. 2023 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി ഇവിഎക്സ് ഇലക്ട്രിക് എസ്യുവിയെ ആദ്യമായി അവതരിപ്പിച്ചത്. ഇതിനുശേഷം, കഴിഞ്ഞ വർഷം ജപ്പാൻ മൊബിലിറ്റി ഷോയിൽ ഒരു നവീകരിച്ച...
റിലയന്സ് ജിയോ അടക്കമുള്ള ടെലികോം കമ്പനികള് താരിഫ് ഉയര്ത്തിയത് ബിഎസ്എന്എല്ലിന് സമ്മാനിച്ചത് വന് നേട്ടം. കേരളത്തില് മാത്രം ഒരു മാസത്തിനിടെ ബിഎസ്എന്എല്ലിന് വര്ധിച്ചത് ഒരുലക്ഷത്തോളം ഉപയോക്താക്കളാണ്. ജൂലൈയില് ആകെ ഉപയോക്താക്കളുടെ എണ്ണം 90 ലക്ഷം കടന്നു. മുന്മാസങ്ങളില് ബിഎസ്എന്എല് കണക്ഷന് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. രാജ്യത്ത് ആകമാനം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്എല്ലിന്...
നിങ്ങൾ റോഡുകളിൽ എവിടെ നോക്കിയാലും, വേഗത അളക്കുന്ന ക്യാമറകൾ ഇപ്പോൾ കാണപ്പെടുന്നു. രാജ്യത്തെ നഗരങ്ങളുടെ മിക്ക ഭാഗങ്ങളിലും ഇപ്പോൾ ട്രാഫിക് സിഗ്നലുകളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങളും മറ്റ് പ്രശ്നങ്ങളും പരിശോധിക്കാനുള്ള പോലീസിൻ്റെ കണ്ണുകളായി ഈ ക്യാമറകൾ പ്രവർത്തിക്കുന്നു. മിക്ക നഗരങ്ങളിലും ഇപ്പോൾ എഐ ക്യാമറകളും ഉണ്ട്. അവ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചിത്രമെടുക്കുകയും...
ദില്ലി: യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സംവിധാനത്തിൽ വൻ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐയിൽ ഡെലിഗേറ്റഡ് പേയ്മെന്റ് സംവിധാനം അവതിരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി പ്രാഥമിക ഉപഭോക്താവിന്റെ യുപിഐ ഐഡി ഉപയോഗിച്ച് മറ്റൊരാള്ക്ക് ഇടപാടുകൾ നടത്താനാവും. പ്രാഥമിക ഉപഭോക്താവിന്റെ അനുമതിയോടെയാകും ഇത് സാധ്യമാവുക. അനുമതി ലഭിച്ചയാള്ക്ക് പ്രാഥമിക ഉപയോക്താവിൻ്റെ യുപിഐയിൽ...
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടക്കാൻ വൈകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്.
ഇതിന്...
'റീഷെയർ സ്റ്റാറ്റസ് അപ്ഡേറ്റ്' എന്ന പുത്തന് ഫീച്ചര് അവതരിപ്പിക്കാന് സാമൂഹ്യമാധ്യമമായ വാട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്ട്ട്. പുതിയ ഫീച്ചര് അണിയറയിലാണെന്നാണ് സൂചന. മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഷെയർ ചെയ്യുന്നതിൽ ഇൻസ്റ്റഗ്രാമിനുള്ളതിന് സമാനമായ ഫീച്ചറാണ് വാട്സ്ആപ്പും അവതരിപ്പിക്കുക. ഇത്രനാളും മറ്റുള്ളവരുടെ സ്റ്റാറ്റസുകള് സ്ക്രീന്ഷോട്ട് എടുത്ത് മാത്രമേ നമുക്ക് നമ്മുടെ സ്റ്റാറ്റസ് അപ്ഡേറ്റില് ഷെയര് ചെയ്യാന് കഴിഞ്ഞിരുന്നുള്ളൂ.
'റീ-ഷെയർ സ്റ്റാറ്റസ്...
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....