ദില്ലി: ഐഫോൺ പ്രേമികൾക്ക് സന്തോഷ വാര്‍ത്ത. ഐഫോണ്‍ 13 ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്. നിർദ്ദിഷ്ട ബാങ്ക് കാർഡ് ഉപയോഗിച്ച് 58,749 രൂപയിൽ താഴെ ഐഫോണ്‍ 13 5ജി ഫോണ്‍ വാങ്ങാനാണ് ഇപ്പോള്‍ അവസരം. എക്സേഞ്ച് ഓഫറുകള്‍ ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വാങ്ങാനുള്ള അവസരവും ഫ്ലിപ്പ്കാര്‍ട്ട് ഒരുക്കുന്നുണ്ട്.
നിലവിൽ ആപ്പിൾ ഐഫോൺ 13 28 ജിബി...
അഞ്ച് ഡോറുകളുള്ള മാരുതി സുസുക്കി ജിംനി ഈ വർഷം ഇന്ത്യൻ വാഹന ലോകത്തെ ഏറ്റവും വലിയ പുതിയ ഉൽപ്പന്ന ലോഞ്ചുകളിലൊന്നാണ്. നിലവിൽ, ഈ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിക്ക് നേരിട്ടുള്ള എതിരാളികളില്ല. എന്നിരുന്നാലും, ഫോർസ് മോട്ടോഴ്‌സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും യഥാക്രമം ഗൂർഖ, ഥാർ എസ്‌യുവികളുടെ അഞ്ച് ഡോർ പതിപ്പുകളുമായി സെഗ്‌മെന്റിലേക്ക് കടക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 2024-ൽ...
രാജ്യത്തെ ഇന്ധന വില കുറക്കുന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുനല്‍കാനാവില്ലെന്ന് കേന്ദ്രപെട്രോളിയംമന്ത്രി ഹര്‍ദീപ് സിങ് പുരി. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില സ്ഥിരമായി തുടരുകയും കമ്പനികള്‍ക്ക് നല്ല വരുമാനം ലഭിക്കുകയും ചെയ്താല്‍ ചിലപ്പോള്‍ ഇന്ധനവില കുറഞ്ഞേക്കുമെന്ന് അദേഹം പറഞ്ഞു.
2022 ഏപ്രിലിനുശേഷം എണ്ണവില വര്‍ധപ്പിക്കില്ലെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍...
ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഈ വർഷത്തെ ഏറ്റവും വലിയ ഉൽപ്പന്നമായ അഞ്ച് ഡോർ മാരുതി സുസുക്കി ജിംനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അത് തീർച്ചയായും വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഇത് ഇന്ത്യയിലെ ഒരു പ്രധാന വിഭാഗമാണ്. 2024-ൽ ഥാറിന്റെ അഞ്ച് ഡോർ പതിപ്പുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര...
ആദ്യത്തെ ഫ്ലെക്‌സ്-ഫ്യുവൽ മാസ് സെഗ്‌മെന്റ് വാഹനം പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായി കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. മാരുതി വാഗൺആർ ഫ്ലെക്‌സ്-ഫ്യുവൽ ഹാച്ച്ബാക്കാണ് ഈ മോഡല്‍. ഈ വർഷം ആദ്യം ദില്ലി ഓട്ടോ എക്‌സ്‌പോയിൽ വാഹനം പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ പുറത്തിറക്കാൻ തയ്യാറാണെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അത്തരം ഇന്ധനങ്ങൾ രാജ്യത്തുടനീളം എളുപ്പത്തിൽ ലഭ്യമാകുന്നതുവരെ വാണിജ്യപരമായി...
ഓഫ് റോഡ് വാഹനങ്ങളിലെ പുത്തൻ താരോദയമായ മാരുതി സുസുക്കി ജിംനിയുടെ വില പ്രഖ്യാപിച്ചു. പ്രത്യേകിച്ചം ഓഫ്റോഡ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് ജിംനിയുടെ വിലവിവരങ്ങൾ പ്രഖ്യാപിച്ചത്. 12.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭവില. രണ്ടു വേരിയന്റുകളിലായാണ് ജിംനിയെ വിപണിയിലെത്തിച്ചിരിക്കുന്നത്.
ബെയ്സ് മോഡലായ Zeta മാനുവലിന് 12.74 ലക്ഷവും Zeta ഓട്ടോ മാറ്റിക്കിന് 13.94 ലക്ഷവുമാണ് എക്‌സ്‌ഷോറൂം...
ദില്ലി: വാട്ട്സ്ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings - എന്ന ലിങ്ക് ആപ്പിനെ തന്നെ ആപ്പിലാക്കും. ഈ ലിങ്ക് വഴി വാട്ട്സ്ആപ്പിന്റെ സെറ്റിങ്സിലേക്ക് പോകാനാകും.
എന്തുകൊണ്ടാണ് ഈ ലിങ്ക് ആപ്പിനെയാകെ ബാധിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. പ്രൈവറ്റ് ചാറ്റ് വഴിയോ ഗ്രൂപ്പിലോ...
ന്യൂയോര്ക്ക്: കൈയ്യിലിരിക്കുന്നത് ഐഫോണാണോ ? വരുന്ന മെസെജുകളിലെല്ലാം കേറി ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നന്നായി ശ്രദ്ധിക്കണം. സൈബർ ക്രിമിനലുകളുടെ പുതിയ ഇരകൾ ഐഫോൺ ഉപയോക്താക്കളാണെന്ന് സൂചന. സൈബർ സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഐഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ചാരപ്പണി നടത്താനും കഴിയുന്ന ഒരു പുതിയ തരം മാൽവെയർ സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്നുണ്ട്.
കാസ്പെർസ്കി എന്ന സൈബർ സുരക്ഷാ...