Saturday, January 25, 2025

Tech & Auto

ഇന്നോവക്ക് വെല്ലുവിളിയായി ഹ്യുണ്ടായിയുടെ എംയുവി; സ്റ്റാറിയ എംപിവി

ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റക്കുള്ള സ്ഥാനം പകരം വെക്കാനാവാത്തതാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്ന ഹ്യുണ്ടായി സ്റ്റാറിയ എംപിവി ഇന്നോവക്ക് വെല്ലുവിളിയാകുന്നു. വലിയ വലിപ്പമുള്ള എംയുവി കാറുകള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ട്രെന്‍ഡാണ്. കൂടുതല്‍ യാത്രക്കാര്‍ക്കൊപ്പം ലഗേജുമായി സഞ്ചരിക്കാനാകുന്നതിനാല്‍ എംയുവികള്‍ അഥവാ മള്‍ട്ടി-യൂട്ടിലിറ്റി വാഹനങ്ങളാണ് ജനങ്ങള്‍ക്ക് പ്രിയം. വാനിന്റെ...

പരിധി വിട്ട് ഐഫോണ്‍-12ന്റെ റേഡിയേഷന്‍; പുതിയ അപ്‌ഡേറ്റ് നല്‍കാനൊരുങ്ങി ആപ്പിള്‍

ഫ്രാന്‍സിലെ റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ അല്‍ഫാറിന്റെ കണ്ടെത്തല്‍ പ്രകാരം യുറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ചതിലും അധികമാണ് ആപ്പിളിന്റെ റേഡിയേഷന്‍. റേഡിയേഷന്‍ പരിധി ഉയര്‍ന്നതിനെ തുടര്‍ന്ന് ആപ്പിളിനോട് ഐഫോണ്‍ 12ന്റെ വില്‍പന രാജ്യത്ത് നിര്‍ത്തിവെക്കണമെന്ന നിര്‍ദേശവുമായി ഫ്രാന്‍സ് രംഗത്തുവന്നിരുന്നു. പ്രശ്‌നം പരിഹരിക്കാനായി ഫ്രഞ്ച് അധികൃതരുടെ ഐഫോണ്‍ 12-ന് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 12ല്‍ ‘സ്‌പെസിഫിക്...

ജാഗ്രതയില്ലെങ്കില്‍ പണി കിട്ടുമെന്ന് ഉറപ്പ്, അടുത്ത ദിവസങ്ങളിൽ നിങ്ങൾക്കും കിട്ടിയേക്കാം ഇത്തരത്തിലൊരു സന്ദേശം!

ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുടെ കാലാവധി അവസാനിക്കാറായതായി മെസെജ് വന്നാൽ വിശ്വസിക്കരുത്. മെസെജിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണി പിന്നാലെ വരും. കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി പലരുടെയും ഫോണിൽ ഇത്തരം മെസെജുകൾ എത്തുന്നുണ്ട്. അറ്റാച്ച് ചെയ്ത ലിങ്കിനൊപ്പമാണ് ഈ മെസേജുകള്‍ കിട്ടുന്നത്. ഇവയിൽ ക്ലിക്ക് ചെയ്താല്‍ പണം നഷ്‌ടപ്പെടാനുള്ള സാധ്യതയേറെയാണ്. ക്രെഡിറ്റ് കാർഡ് റിവാർഡ്...

കണ്ടെയ്​നർ വീണിട്ടും ‘കട്ടക്ക്’​; കാറുകൾക്കിടയിലെ ശക്​തിമാനെ കാണാം -വൈറൽ വിഡിയോ

കണ്ടെയ്​നർ ട്രക്ക്​ മുകളിൽ വീണിട്ടും തകരാതെ നിൽക്കുന്ന കാറിന്‍റെ വിഡിയോ വൈറലാകുന്നു. ഗുജറാത്തിലായിരുന്നു സംഭവം. 'പ്രതീക് സിങ്​' എന്നയാളുടെ യൂട്യൂബ് ചാനലിലാണ്​ ഇതുമായി ബന്ധപ്പെട്ട വിഡിയോ പങ്കുവെക്കപ്പെട്ടത്​. ഗുജറാത്തിലെ രാജ്കോട്ടിലെ ഹൈവേയിലാണ് അപകടമുണ്ടായതെന്നാണ് വിഡിയോയില്‍ പറയുന്നത്. കണ്ടെയ്നര്‍ കയറ്റി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കിലേക്ക്​ വീഴുകയായിരുന്നു. കാറി​ലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ...

ആപ്പിൾ സ്റ്റോർ ജീവനക്കാർക്ക് മണിക്കൂറിൽ എത്ര ശമ്പളം ലഭിക്കും..? പുതിയ റിപ്പോർട്ട്

ലോകത്ത് ആദ്യമായി മൂന്ന് ട്രില്യൺ ഡോളർ മൂല്യം കടന്ന ടെക് കമ്പനിയാണ് ആപ്പിൾ. 200 ലക്ഷം കോടിയിലേറെ രൂപ ആസ്തിയുള്ള അമേരിക്കൻ ടെക് ഭീമൻ തങ്ങളുടെ ജീവനക്കാർക്ക് ഉയർന്ന ശമ്പളമാണ് നൽകുന്നത്. ആപ്പിളിന്റെ ഓഫ്‍ലൈൻ സ്റ്റോറുകളായ ആപ്പിൾ സ്റ്റോറിലെ ജീവനക്കാർക്ക് മണിക്കൂറിന് ഏകദേശം 1,825 രൂപ മുതൽ 2,490 രൂപ വരെ ശമ്പളം നൽകുന്നതായാണ്...

ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോ? കേരള പൊലീസിന്‍റെ മറുപടി

തിരുവനന്തപുരം: ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി കേരള പൊലീസ്. വായ്പാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, സുരക്ഷിതവുമായ വെബ്സൈറ്റും മേൽവിലാസവും ഉണ്ടോയെന്ന് പരിശോധിക്കണം. ഓൺലൈൻ വായ്പകൾ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കിൽ ഏജൻസിയുടെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകൾ...

ഐഫോണ്‍ 15 വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ ? പുതിയ ജിയോ ഉപഭോക്താക്കൾക്ക് കിടിലന്‍ ഓഫര്‍

സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ തരംഗമായി മാറിയ ഐഫോൺ 15 വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ജിയോയുടെ പുതിയ ഉപഭോക്താവാണ് നിങ്ങളെങ്കില്‍ ഒരു സ്പെഷ്യൽ ഓഫർ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ ഓൺലൈൻ അല്ലെങ്കിൽ ജിയോമാർട്ട് എന്നിവയിൽ നിന്ന് ഐഫോൺ 15 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 6...

ഐഫോൺ 15ന്റെ നിറം മങ്ങുന്നോ? ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് മറുപടി നല്‍കി ആപ്പിള്‍

ഐഫോണിന്റെ ഏറ്റവും പുതിയ ജനറേഷന്‍ മോഡലുകളായ ഐഫോണ്‍ 15 സീരിസ് പുറത്തിറങ്ങിയിട്ട് അധിക ദിവസമായില്ല. ഇതിനിടെ പുതിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളുടെ നിറം മങ്ങുന്നെന്ന് പല ഉപഭോക്താക്കളും പരാതി ഉയര്‍ത്തിയിരുന്നു. പ്രോ, പ്രോമാക്സ് മോഡലുകള്‍ അല്‍പ നേരം കൈയില്‍ വെച്ചിരിക്കുമ്പോള്‍ മറ്റൊരു നിറത്തിലേക്ക് മാറുന്നതായി തോന്നുന്നു എന്നായിരുന്നു...

അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലേ? പേടിക്കേണ്ട, ഇനി മുതൽ യുപിഐ പേയ്‌മെന്റ് നടത്താം

ഇത് യുപിഐയുടെ കാലമാണ്. ആളുകൾ പേയ്‌മെന്റുകൾ നടത്താൻ ആദ്യം തിരഞ്ഞെടുക്കുന്ന മാർഗം യുപിഐ ആണ്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ദൈനംദിന ഇടപാടുകളിൽ ഇന്ന് അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ഇന്ന്, ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നതിലൂടെയും യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിലൂടെയും നിമിഷങ്ങൾക്കുള്ളിൽ പണമടയ്ക്കുന്നത് എളുപ്പമാണ്. ഇത് തന്നെയാണ് നിരവധി ഉപയോക്താക്കളും ബിസിനസുകളും യുപിഐ പേയ്‌മെന്റുകളിലേക്ക്...

ചാനലിന് പിന്നാലെ പുത്തൻ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ഫ്രഷായി ‘ഫ്രഷ്’ ബട്ടൺ വരുന്നു

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് ‘ഫ്രഷ് ബട്ടണ്‍’. വാട്‌സ്ആപ്പിന്റെ മുന്‍ ബീറ്റ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക. ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍....
- Advertisement -spot_img

Latest News

ജനങ്ങളോടും ജനപ്രതിനിധികളോടും പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം; താക്കീതുമായി ഡിജിപിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: പോലീസുകാരെ 'മര്യാദ പഠിപ്പിക്കാന്‍' വീണ്ടും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും...
- Advertisement -spot_img