പുതിയ അപ്ഡേറ്റുമായി വാട്ട്സാപ്പ് എത്തി. നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ പുതിയ അപ്‍ഡേറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചന. വിഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിലിരിക്കുമ്പോൾ തന്നെ ഉടനടി റിപ്ലൈ അറിയിക്കാൻ ഈ...
ന്യൂയോര്‍ക്ക് : ഐഫോൺ15 സ്വന്തമാക്കിയ നിരവധി പേർ ഫോൺ ഹീറ്റാകുന്നുവെന്ന പ്രശ്നം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഐഫോണിൽ ആൻഡ്രോയിഡ് യുഎസ്ബി-സി ചാർജറുകൾ ഉപയോഗിക്കരുതെന്ന നിർദേശം ഉപയോക്താക്കൾക്ക് നല്കിയിരിക്കുകയാണ് ആപ്പിൾ സ്റ്റോറുകൾ. ഐഫോൺ 15 ചാർജ് ചെയ്യാൻ ആൻഡ്രോയിഡ് യുഎസ്ബി-സി കേബിളുകൾ ഉപയോഗിക്കരുതെന്ന് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ആപ്പിൾ സ്റ്റോർ, ഉപഭോക്താക്കളോട് നിർദ്ദേശിച്ചതായി ചൈനയുടെ...
ഐഫോൺ 15 സീരിസിനെതിരായി പരാതിയുമായി യൂസർമാർ രംഗത്ത്. ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകൾ ആദ്യമായി സ്വന്തമാക്കിയവരിൽ ചിലരാണ് ഫോൺ അമിതമായി ചൂടാകുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്. ഉപയോഗിക്കുമ്പോഴും ചാർജ് ചെയ്യുമ്പോഴും ഫോൺ ഹീറ്റാകുന്നുവെന്നാണ് പറയുന്നത്. ലക്ഷങ്ങൾ നൽകി വാങ്ങിയ ഐഫോണുകൾ ഇത്തരം അനുഭവങ്ങൾ നല്കുന്നത് പലരെയും അസംതൃപ്തരാക്കിയിട്ടുണ്ട്.
ആപ്പിൾ ഓൺലൈൻ ഫോറങ്ങളിലും...
ലോകത്ത് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്താൻ ഓരോ ദിവസം കഴിയുംതോറും പുതുപുത്തൻ ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. എന്നാൽ, ഇത്തവണ ഉപഭോക്താക്കൾക്ക് നിരാശ നൽകുന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ് വാട്സ്ആപ്പ്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (ഒഎസ്) പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ സേവനം നിർത്തലാക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. ഇതോടെ, ഒക്ടോബർ 24...
ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റക്കുള്ള സ്ഥാനം പകരം വെക്കാനാവാത്തതാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്ന ഹ്യുണ്ടായി സ്റ്റാറിയ എംപിവി ഇന്നോവക്ക് വെല്ലുവിളിയാകുന്നു. വലിയ വലിപ്പമുള്ള എംയുവി കാറുകള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ട്രെന്‍ഡാണ്. കൂടുതല്‍ യാത്രക്കാര്‍ക്കൊപ്പം ലഗേജുമായി സഞ്ചരിക്കാനാകുന്നതിനാല്‍ എംയുവികള്‍ അഥവാ മള്‍ട്ടി-യൂട്ടിലിറ്റി വാഹനങ്ങളാണ് ജനങ്ങള്‍ക്ക് പ്രിയം. വാനിന്റെ...
ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുടെ കാലാവധി അവസാനിക്കാറായതായി മെസെജ് വന്നാൽ വിശ്വസിക്കരുത്. മെസെജിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണി പിന്നാലെ വരും. കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി പലരുടെയും ഫോണിൽ ഇത്തരം മെസെജുകൾ എത്തുന്നുണ്ട്. അറ്റാച്ച് ചെയ്ത ലിങ്കിനൊപ്പമാണ് ഈ മെസേജുകള്‍ കിട്ടുന്നത്. ഇവയിൽ ക്ലിക്ക് ചെയ്താല്‍ പണം നഷ്‌ടപ്പെടാനുള്ള സാധ്യതയേറെയാണ്. ക്രെഡിറ്റ് കാർഡ് റിവാർഡ്...
കണ്ടെയ്നർ ട്രക്ക് മുകളിൽ വീണിട്ടും തകരാതെ നിൽക്കുന്ന കാറിന്‍റെ വിഡിയോ വൈറലാകുന്നു. ഗുജറാത്തിലായിരുന്നു സംഭവം. 'പ്രതീക് സിങ്' എന്നയാളുടെ യൂട്യൂബ് ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട വിഡിയോ പങ്കുവെക്കപ്പെട്ടത്. ഗുജറാത്തിലെ രാജ്കോട്ടിലെ ഹൈവേയിലാണ് അപകടമുണ്ടായതെന്നാണ് വിഡിയോയില്‍ പറയുന്നത്. കണ്ടെയ്നര്‍ കയറ്റി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കിലേക്ക് വീഴുകയായിരുന്നു.
കാറിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ...
ലോകത്ത് ആദ്യമായി മൂന്ന് ട്രില്യൺ ഡോളർ മൂല്യം കടന്ന ടെക് കമ്പനിയാണ് ആപ്പിൾ. 200 ലക്ഷം കോടിയിലേറെ രൂപ ആസ്തിയുള്ള അമേരിക്കൻ ടെക് ഭീമൻ തങ്ങളുടെ ജീവനക്കാർക്ക് ഉയർന്ന ശമ്പളമാണ് നൽകുന്നത്. ആപ്പിളിന്റെ ഓഫ്‍ലൈൻ സ്റ്റോറുകളായ ആപ്പിൾ സ്റ്റോറിലെ ജീവനക്കാർക്ക് മണിക്കൂറിന് ഏകദേശം 1,825 രൂപ മുതൽ 2,490 രൂപ വരെ ശമ്പളം നൽകുന്നതായാണ്...
തിരുവനന്തപുരം: ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി കേരള പൊലീസ്. വായ്പാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, സുരക്ഷിതവുമായ വെബ്സൈറ്റും മേൽവിലാസവും ഉണ്ടോയെന്ന് പരിശോധിക്കണം. ഓൺലൈൻ വായ്പകൾ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കിൽ ഏജൻസിയുടെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകൾ...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...