ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിലേക്ക് 2024-2025 സാമ്പത്തിക വർഷത്തിൽ സുപ്രധാനമായ ചുവടുവെപ്പ് നടത്താൻ ഒരുങ്ങുകയാണ് രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി . ഈ വർഷം ആദ്യം പ്രിവ്യൂ ചെയ്‍ത eVX ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ഇലക്ട്രിക് എസ്‌യുവിയുടെ പണിപ്പുരയിലാണ് കമ്പനി. നിലവിൽ അതിന്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിൽ, മോഡൽ ഒന്നിലധികം...
വാട്‌സ്ആപ്പില്‍ ഇനി ഓഡിയോ സന്ദേശങ്ങളും വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം. ഫോട്ടോകളും വീഡിയോകളും 2021 മുതല്‍ തന്നെ വ്യൂ വണ്‍സായി അയയ്ക്കാന്‍ സാധിക്കുമായിരുന്നു. സ്വകാര്യത മുന്‍നിര്‍ത്തി കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഓഡിയോ സന്ദേശങ്ങളുടെ കാര്യത്തിലും വാട്‌സ്ആപ്പ് ഫീച്ചര്‍ പ്രഖ്യാപിച്ചത്.
ചിത്രങ്ങളും വീഡിയോകളും വ്യൂ വണ്‍സായി അയയ്ക്കുന്നതുപോലെതന്നെ ‘one-time’ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടാകും.ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ അല്ലെങ്കില്‍ മറ്റ് പ്രധാന...
ഉപയോക്തൃ ഡാറ്റ ചോര്‍ത്തുന്നതായി കണ്ടെത്തിയ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 17 ‘സ്‌പൈ ലോണ്‍’ ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത്. മൊബൈല്‍ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ആപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്.
18 ആപ്പുകളില്‍ നിന്ന് 17 മൊബൈല്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. അവസാന ആപ്പ്...
കമ്പനി വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും തന്നെ പുറത്താക്കിയ ബോസിനെ എല്ലാവരുടേയും മുന്നിൽ വച്ച് ഉപദ്രവിച്ച് ജീവനക്കാരൻ. അവിടംകൊണ്ടും തീർന്നില്ല. അവിടെ നാശനഷ്ടങ്ങളുണ്ടാക്കുകയും ബോസിന്റെ ഐഫോൺ തകർക്കുകയും ചെയ്തു.
പൂനെയിലാണ് സംഭവം നടന്നത്. ചന്ദൻ നഗറിലെ ഓൾഡ് മുണ്ഡ്‌വ റോഡിലുള്ള കമ്പനിയുടെ ഓഫീസിൽ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരുമണിക്കും ഇടയിലാണത്രെ സംഭവം. പിന്നാലെ, തന്നെ ജീവനക്കാരനെതിരെ...
നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2 എന്നിവക്ക് ശേഷം പുതിയ സ്മാർട്ട്‌ഫോണുമായി എത്താൻ പോവുകയാണ് കാൾ പേയുടെ നത്തിങ് എന്ന ബ്രാൻഡ്. ഈ ആഴ്ച അതിന്റെ പ്രഖ്യാപനമുണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. ആൻഡ്രോയിഡ് സെൻട്രലിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടീഷ് ഇലക്ട്രോണിക് ബ്രാൻഡായ നതിങ് തങ്ങളുടെ ആദ്യ മിഡ്റേഞ്ച് ഫോണുമായാണ് എത്തുന്നത്. ‘നത്തിങ് ഫോൺ 2എ’...
ഫോണിലെ ബ്ലൂടൂത്ത് ഓണാക്കിയിടുന്നതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ലെന്ന് കരുതി ആ ഓപ്ഷന് പോലും ശ്രദ്ധിക്കാതെ നടക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല് ഇനി ബ്ലൂടുത്ത് ഒന്ന് ശ്രദ്ധിച്ചോളൂ…. ബ്ലൂടൂത്ത് അത്ര സുരക്ഷിതമല്ലെന്നാണ് ഗവേഷകര് പറയുന്നത്. യുറേകോം സുരക്ഷാ ഗവേഷകര് കഴിഞ്ഞ ദിവസം ബ്ലൂടൂത്തിലും പുതിയ പിഴവുകള് കണ്ടെത്തിയിട്ടുണ്ട്. ഉപകരണങ്ങളിലേക്ക് കടന്നു കയറി ആക്രമണം നടത്താന് ഹാക്കര്മാരെ ഈ...
നവംബറിൽ ഇന്ത്യയുടെ ഡീസൽ ഉപഭോഗം 7.5 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. 2022 നവംബറിൽ 7.33 ദശലക്ഷം ടണ്ണായിരുന്ന ഡീസൽ ഉപഭോഗം 2023 നവംബറിൽ 6.78 ദശലക്ഷം ടണ്ണായി കുറഞ്ഞു. ദീപാവലി അവധിയും മറ്റുമാണ് കാരണങ്ങൾ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ, മൊത്തം പെട്രോളിയം ഉൽപന്ന ഉപഭോഗത്തിന്റെ 40 ശതമാനവും ഡീസലാണ്....
പുതിയൊരു സിം എടുക്കാന് ഉദ്ദേശിക്കുന്നുണ്ടോ? നിങ്ങള് സിം കാര്‍ഡ് വില്ക്കുന്നയാളാണോ? രണ്ട് കൂട്ടരും പുതിയ സിം കാര്‍ഡ് നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. നിയമം ലംഘിച്ചാല് 10 ലക്ഷം രൂപ വരെ പിഴയടക്കേണ്ടിവരും. വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള് പെരുകുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് നിയമം കടുപ്പിക്കുന്നത്.
സിം കാര്‍ഡ് ഡീലര്മാര്ക്ക് വെരിഫിക്കേഷന് ഉണ്ടാകും. പൊലീസ് വെരിഫിക്കേഷനും...
ചാറ്റ് വിൻഡോയിൽ തന്നെ കോൺടാക്ടിന്റെ പ്രൊഫൈൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് വാട്സാപ്പ്. കോൺടാക്റ്റ് പങ്കുവെച്ച സ്റ്റാറ്റസും ലാസ്റ്റ് സീനും കോൺടാക്ട് നെയിമിന് താഴെ കാണാൻ സാധിക്കും. കോൺടാക്ടിലുള്ളവർ ലാസ്റ്റ് സീൻ ആക്ടിവേറ്റ് ചെയ്താൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു. വാബീറ്റാ ഇൻഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.
വാട്സ് ആപ്പിന്റെ ആൻഡ്രോയിലഡ് വേർഷൻ 2.23.25.11 ബീറ്റാ പതിപ്പിലാണ്...
ഗൂഗിൾ പേയും പേ ടിഎമ്മും ഫോൺ പേയും വാട്സാപ്പും വഴിയൊക്കെ പണമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാൻ യുപിഐ ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. രണ്ടുപേർ തമ്മിൽ ആദ്യമായി നടത്തുന്ന ഇടപാടിന് നാല് മണിക്കൂർ ഇടവേള കൊണ്ടുവരാനാണ് നീക്കം. അതായത്, നിങ്ങൾ പണം ട്രാൻസ്ഫർ ചെയ്ത് നാലുമണിക്കൂറിന് ശേഷമേ ഉദ്ദേശിച്ച വ്യക്തിക്ക്...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...