ഡല്‍ഹി (www.mediavisionnews.in) :രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സമീപകാലത്തായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡാറ്റയിലാണ് എയര്‍െടലിന്റെ ഓഫര്‍...
(www.mediavisionnews.in)ഫേസ്ബുക്കില്‍ ഈയടുത്ത ദിനങ്ങളിലായി ട്രെന്‍ഡായി കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് 'കുത്തിപ്പൊക്കല്‍'. നമ്മുടെ ഫേസ്ബുക്ക് ടൈം ലൈനില്‍ സുഹൃത്തുക്കളുടേയും നമ്മള്‍ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടേയും എല്ലാം പഴയ ചിത്രങ്ങള്‍ കയറി വരുന്ന ഈ കുത്തിപ്പൊക്കല്‍ പരിപാടി ഗംഭീരമായി തന്നെയാണ് കൊണ്ടാടപ്പെടുന്നത്. എന്നാല്‍ നമ്മുടെ പഴയ പോസ്റ്റുകളും ചിത്രങ്ങളും ഇതുപോലെ മറ്റുള്ളവര്‍ കുത്തിപ്പൊക്കുമ്ബോഴാണ് ശ്ശ്യോ..വേണ്ടായിരുന്നു.. എന്ന തോന്നലുണ്ടാകുന്നത്. ഇതും...
ന്യൂഡല്‍ഹി (www.mediavisionnews.in): അതിവേഗം അപ്‌ലോഡ് ചെയ്യാനായി വാട്‌സ്ആപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചു. അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ്‌ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചറാണ് വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നതെന്ന വിവരം വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് പുറത്തുവിട്ടത്.
വാട്‌സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ഇത്...
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയുണ്ടായി ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി അറുപതിനായിരം കടന്ന മുന്നേറി. 60,200 രൂപയാണ്...