Wednesday, January 22, 2025

Tech & Auto

ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി ഗവേഷകര്‍ കണ്ടെത്തി

ഡൽഹി (www.mediavisionnews.in) :ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി ഗവേഷകര്‍ കണ്ടെത്തി. കാര്‍ബണിന്റെ പുതിയൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ഗവേഷകര്‍ ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി കണ്ടെത്തിയത്. OSPC1 എന്ന പുതിയ വസ്തുവാണ് ബ്രിട്ടിഷ് ഗവേഷകര്‍ കണ്ടെത്തിയത്. ഇത് ലിഥിയം ബാറ്ററികളുടെ ശേഷി ഇരട്ടിപ്പിക്കുമെന്ന് എന്ന് ഗവേഷകര്‍ പറയുന്നു. കാരണം ഇതിന്...

ഐജിടിവി ; ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി പുതിയ ആപ്പുമായി ഇന്‍സ്റ്റഗ്രാം

ന്യൂ​ഡ​ല്‍​ഹി (www.mediavisionnews.in) :ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കിള്‍ വീഡിയോകള്‍ കാണാനായി പുതിയ ആപ്ലിക്കേഷനൊരുക്കി ഇന്‍സ്റ്റഗ്രാം. ഐജിടിവി എന്ന ആപ്ലിക്കേഷനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഐജിടിവിയിലൂടെ പങ്കുവെയ്ക്കാനാവുക. ഇന്‍സ്റ്റാഗ്രാം പ്രധാന ആപ്ലിക്കേഷനിലേത് പോലെ തന്നെ വീഡിയോകളെല്ലാം ഓട്ടോ പ്ലേ ആയിരിക്കും. ഫോര്‍ യു, ഫോളോയിങ്, പോപ്പുലര്‍, എന്നീ ടാബുകളിലായി നിരവധി വീഡിയോകള്‍ കാണാനാവും. മുകളിലേക്ക് സൈ്വപ്പ് ചെയ്ത് അവയെല്ലാം...

ഷവോമി റെഡ്മി 6 പ്രോ ചിത്രങ്ങള്‍ പുറത്തുവിട്ടു ; ജൂണ്‍ 25ന് ഫോണ്‍ പുറത്തിറങ്ങും

ന്യൂഡല്‍ഹി (www.mediavisionnews.in): ഷവോമി റെഡ്മി 6 പ്രോ ഹാന്‍ഡ്‌സെറ്റിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ചൈനീസ് വെബ്‌സൈറ്റ് വൈബോയിലാണ് റെഡ്മി 6 പ്രോ ചിത്രങ്ങള്‍ വന്നിരിക്കുന്നത്. ഐഫോണ്‍ Xലേതു പോലെ ഡിസ്‌പ്ലെ നോച്ചുമായാണ് റെഡ്മി 6 പ്രോയും എത്തുന്നത്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഇരട്ട ക്യാമറ, ബെസല്‍ലെസ് ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള MIUI 9.6 ഒഎസ്, 4ജിബി റാം, 64 ജിബി...

വ്യത്യസ്ത ഡിസൈന്‍ ശൈലിയില്‍ പുതുതലമുറ മാരുതി ആള്‍ട്ടോ എത്തുന്നു

ന്യൂഡൽഹി (www.mediavisionnews.in): പുതുതലമുറ മാരുതി ആള്‍ട്ടോ വ്യത്യസ്ത ഡിസൈന്‍ ശൈലിയില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങും. വിപണിയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന BNVSAP (ഭാരത് ന്യു വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും പുതുതലമുറ മാരുതി ആള്‍ട്ടോ 800 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുക. ജാപ്പനീസ് ആഭ്യന്തര വിപണിയിലുള്ള (JDM) ആള്‍ട്ടോയുടെ മാതൃകയിലാണ് ആള്‍ട്ടോ 800 ഒരുങ്ങുന്നത്. 2018 എക്‌സ്‌പോയില്‍ അവതരിച്ച...

വിജയക്കുതിപ്പിനിടെ ഇഗ്നിസില്‍ തിരിച്ചടിയേറ്റ് മാരുതി, ഡീസല്‍ പതിപ്പ് നിര്‍ത്തി

ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. ആള്‍ട്ടോ, സെലറിയോ, സ്വിഫ്റ്റ്, ഡിസൈര്‍, ബ്രെസ്സ; വില്‍പന പട്ടികയിലെ പതിവു താരങ്ങളാണിവര്‍. എന്നാല്‍ വന്‍കുതിപ്പിനിടയില്‍ ചെറിയ പാകപ്പിഴവുകള്‍ മാരുതിക്കും സംഭവിക്കാറുണ്ട്. ഇത്തവണ ഇഗ്നിസ് ഡീസലിലാണ് മാരുതിക്ക് അടിയേറ്റത്. വില്‍പനയില്ലെന്നതു തന്നെ കാരണം. ഇക്കാരണത്താല്‍ ഇഗ്നിസ് ഡീസലിനെ മാരുതി സുസുക്കി ഇന്ത്യയില്‍ പിന്‍വലിച്ചു. ഓരോ മാസവും ഇഗ്നിസ്...

മഴക്കാലമല്ലേ… വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം

കൊച്ചി (www.mediavisionnews.in): ഇനി നീണ്ട രണ്ട് മാസത്തേന് മഴക്കാലമാണ്. അതിനാല്‍ തന്നെ നനയാതെ സുഖുമമായ യാത്രയ്ക്കായി വാഹനങ്ങള്‍ ഇനി ഏറെ നിരത്തില്‍ ഇറങ്ങുകയും ചെയ്യും. വാഹനങ്ങള്‍ പെരുകുന്നതു വഴി അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമേറും. അമിത വേഗവും റോഡിന്റെ ഘടനയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ഇത്തിരി ശ്രദ്ധ നല്‍കിയാല്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക് സംരക്ഷിക്കാം. മഴക്കാലത്ത് ഡ്രൈവിംഗ് സുരക്ഷിതമാക്കാന്‍ -വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ്...

വാട്ട്സ്ആപ്പിലെ ഏറ്റവും വലിയ തലവേദന ഒഴിവായി; പുതിയ ഫീച്ചറിന് ഉപയോക്താക്കളുടെ കൈയ്യടി

ന്യൂഡല്‍ഹി (www.mediavisionnews.in): അനുദിനം പ്രചാരമേറിവരുന്ന സോഷ്യല്‍മീഡിയ ആപ്ലീക്കേഷനാണ് വാട്ട്‌സ്ആപ്പ്. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രചരിക്കപ്പെടുന്ന വീഡിയോചിത്ര സന്ദേശങ്ങളുടെയും എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങളും വിഡിയോകളും മറ്റും നേരത്തെ വായിച്ചതും കിട്ടിയതമായിരിക്കാം. ഇത്തരത്തിലുള്ള ആവര്‍ത്തിച്ച് വരുന്ന സന്ദേശങ്ങളാണ് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഇവ ഫോണ്‍ സ്‌റ്റോറേജിന്റെ ഒരു പങ്ക് കവരുകയും ചെയ്യുന്നു....

വ്യാജ വാര്‍ത്തകള്‍; ജാഗ്രത പാലിക്കാന്‍ വാട്‌സ്‌ആപ്പില്‍ ഫോര്‍വേഡഡ് ലേബല്‍ ഫീച്ചര്‍

(www.mediavisionnews.in) ഫോര്‍വേഡ് സന്ദേശങ്ങള്‍ അടയാളപ്പെടുത്തുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.18.179 വാട്ട്സ്‌ആപ്പില്‍ അപ്ഡേറ്റ് ചെയ്തു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവയൊക്കെ ഫോര്‍വേഡ് ചെയ്താല്‍ ഈ അടയാളപ്പെടുത്തല്‍ കാണാനാകും. ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളെ 'ഫോര്‍വേഡ്' എന്ന് തന്നെ അടയാളപ്പെടുത്തുന്ന ഫീച്ചറാണ് ഇത്. തട്ടിപ്പ് സന്ദേശങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒരു ഫീച്ചറാണ് ഇത്. ഈ അടയാളം...

500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍ നല്‍കി ജിയോ

(www.mediavisionnews.in)ഉപയോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി വീണ്ടും ജിയോ. ഇത്തവണ പോസ്‌റ്റോഫീസുമായി ചേര്‍ന്നാണ് റിലയന്‍സ് ബിഗ് ടിവിയുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 50,000 പോസ്‌റ്റോഫീസുകളുമായാണ് ജിയോ ചേര്‍ന്നിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ ബിഗ്ടിവി എത്തിക്കുന്നതിനാണ് പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് ജിയോ നല്‍കിയിരിക്കുന്ന ഓഫറുകള്‍ ഇങ്ങനെയാണ്. ഫ്രീ എച്ച്‌ഡി എച്ച്‌ഇവിസി സെറ്റ് ടോപ്പ് ബോക്‌സുകള്‍ 500...

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റവുമായി ഇന്‍സ്റ്റഗ്രാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

ന്യൂഡല്‍ഹി (www.mediavisionnews.in): സമീപകാലത്തായി ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന് ജനപ്രീതിയേറി വരികയാണ്. വിവാദങ്ങളില്‍പെട്ട് ഫെയ്‌സ്ബുക്ക് പരുങ്ങലിലായത് ഇന്‍സ്റ്റഗ്രാമിന്റെ കുതിപ്പിന് മുതല്‍ കൂട്ടായെന്നാണ് പഠനങ്ങള്‍ പറയുന്നത്. വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയ്ക്കനുസരിച്ച് മികച്ച ഫീച്ചറുകള്‍ ഒരുക്കാനാണ് ഇന്‍സ്റ്റഗ്രാം ശ്രമിച്ചു  കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഉപയോക്താക്കള്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. ഇന്‍സ്റ്റഗ്രാമില്‍ താമസിയാതെ ദൈര്‍ഘ്യമുള്ള...
- Advertisement -spot_img

Latest News

ഗ്രീഷ്മക്ക് വധശിക്ഷ; ജഡ്ജിയുടെ കട്ട്ഔട്ടിൽ പാലഭിഷേകം നടത്താൻ ശ്രമം, കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞു

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....
- Advertisement -spot_img