ഡൽഹി(www.mediavisionnews.in) : ഫേസ്ബുക്കില് ബ്ലോക്ക് ചെയ്തവരെ തനിയെ അണ്ബ്ലോക്ക് ചെയ്യുന്ന പുതിയ ബഗ്ഗ് ഫേസ്ബുക്കില്. 8 ലക്ഷത്തോളം ആളുകളെയാണ് ഈ ബഗ്ഗ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് 29 മുതല് ജൂണ് 5 വരെയായിരുന്നു ഈ ബഗ്ഗ് ഫേസ്ബുക്കിലും മെസ്സഞ്ചറിലും ഒരുപോലെ പ്രത്യക്ഷപ്പെട്ടത്.
ഇതിലൂടെ നിലവില് ബ്ലോക്ക് ചെയ്യപ്പെട്ട ആളുകള്ക്ക് കൂടെ ഈ ബഗ്ഗ് ബാധിച്ചവരുടെ ഫേസ്ബുക്ക്...
തിരുവനന്തപുരം (www.mediavisionnews.in):ഇന്ധനവിലയെ ജി.എസ്.ടി പരിധിയില് കൊണ്ടുവരുന്നതിനെ പിന്തുണക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവില കുറയ്ക്കാന് കേന്ദ്രസര്ക്കാര് നികുതി കുറയ്ക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പെട്രോളിന് എതാണ്ട് 200ല്പ്പരം ശതമാനവും ഡീസലിന് ഏതാണ്ട് 300 ശതമാനവും വര്ദ്ധനവ് ആണ് നികുതിയിനത്തില് കേന്ദ്രസര്ക്കാരിന് അധികവരുമാനം ലഭിക്കുന്നത്. ഇത് വേണ്ട എന്നു വെച്ചാല് പെട്രോള് വില 60 രൂപയിലേക്ക് താഴ്ത്താന്...
ദില്ലി (www.mediavisionnews.in): ഇന്ത്യന് വാഹനിര്മ്മാതാക്കളില് മുന് നിരയില് തന്നെയുള്ള കമ്പനിയാണ് മഹീന്ദ്ര. എന്നാല് അത്ര സുഖകരമല്ലാത്ത വാര്ത്തകളാണ് ഇപ്പോള് മഹീന്ദ്രയുടേതായി പുറത്തു വരുന്നത്. മോശം വില്പനയെ തുടര്ന്ന് കോമ്പാക്ട് എസ് യു വി നുവോസ്പോര്ടിനെ് പിന്വലിച്ചിരിക്കുകയാണ് മഹീന്ദ്ര. മഹീന്ദ്രയുടെ വെരീറ്റോ സെഡാന്, വെരീറ്റോ വൈബ് നോച്ച്ബാക്ക്, സൈലോ എംപിവി തുടങ്ങിയ മോഡലുകള് മോശം വില്പ്പനയെ തുടര്ന്ന്...
ദില്ലി (www.mediavisionnews.in): വാട്സ്ആപ്പിലൂടെ വരുന്ന ശബ്ദസന്ദേശങ്ങള് പൊതുവെ ലൗഡ് സ്പീക്കര് ഉപയോഗിച്ചോ അല്ലെങ്കില് ഹെഡ് ഫോണ് വെച്ചോ ആണ് ഭൂരിഭാഗം ഉപയോക്താക്കളും കേള്ക്കാറുള്ളത്. എന്നാല് ഇപ്പോഴിതാ ഇത്തരം ശബ്ദസന്ദേശങ്ങള് കേള്ക്കാന് വാട്സ്ആപ്പ് തന്നെ സൗകര്യം ഒരുക്കിയിരിക്കുന്നു.
വാട്സ്ആപ്പ് ശബ്ദ സന്ദേശങ്ങള് ലൗഡ് സ്പീക്കറിന് പകരം നമ്മള് ഫോണ് വിളിക്കുമ്പോള് ഉപയോഗിക്കുന്ന ഇയര് പീസ് വഴി കേള്ക്കാന് സാധിക്കും. അപ്പോള്...
ദില്ലി (www.mediavisionnews.in): ഇന്ത്യന് നിരത്തുകളില് മാരുതി വാഗണ് ആറിന് മികച്ച സ്വീകാര്യതയാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. അടക്കവും ഒതുക്കുവും വാഗണ് ആറിനെ വാഹന പ്രേമികള്ക്ക് പ്രിയങ്കരമാക്കുന്നു.
ഈ സ്വീകാര്യത മുതലാക്കാനുള്ള നീക്കമെന്നോണം പുത്തന് വാഗണ് ആര് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതിയെന്നത് കേള്ക്കാന് തുടങ്ങിയിട്ട് കുറച്ചു നാളായി. കാത്തിരിപ്പ് നീളുന്നെങ്കിലും ആരാധകര് ഏറെ പ്രതീക്ഷയിലാണ്. ആരാധകരെ നിരാശരാക്കാതെ പുതിയ മോഡല്...
ഡൽഹി (www.mediavisionnews.in): വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള് അയക്കുന്നതില് നിന്നും നിയന്ത്രിക്കുന്ന സെന്റ് മെസേജ് ഫീച്ചര് പുറത്തിറക്കി. വാട്സ്ആപ്പിന്റെ ഐഓഎസ്, ആന്ഡ്രോയിഡ്, വിന്ഡോസ് ഫോണുകളില് പുതിയ ഫീച്ചര് ലഭ്യമാവും. മാസങ്ങളായി ഇങ്ങനെ ഒരു ഫീച്ചര് അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു വാട്സ്ആപ്പ് എന്ന് ടെലികോം ടോക്ക് റിപ്പോര്ട്ടില് പറയുന്നു.
ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള് നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഗ്രൂപ്പ് സെറ്റിങ്സിലെ ഗ്രൂപ്പ് ഇന്ഫോയിലാണ്...
ഡൽഹി (www.mediavisionnews.in): പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും ഉയരുന്നതിന് കളമൊരുങ്ങുന്നു. ലിറ്ററിന്റെ വില അഞ്ചു രൂപ വരെ കൂടുന്നതിനുള്ള സാധ്യത ശക്തമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും ഡോളർ വില 70 രൂപയിലേക്ക് അടുക്കുന്നതുമാണ് ഇതിനു പ്രധാന കാരണം. ക്രൂഡ് വില ഉയരുന്നത് മൂലം മാർജിൻ താഴ്ന്നതായി എണ്ണ വിതരണ കമ്പനികൾ പറയുന്നു. നിലവിലെ...
ഡൽഹി (www.mediavisionnews.in): വാട്സ്ആപ്പില് വരുന്ന മീഡിയാ ഫയലുകള് ഗാലറിയില് നിന്നും ഒളിപ്പിച്ചുവെയ്ക്കുന്നതിനായി ആന്ഡ്രോയിഡില് മീഡിയാ വിസിബിലിറ്റി ഫീച്ചര് അവതരിപ്പിച്ചു. വാട്സ്ആപ്പിന്റെ 2.18.194 ആന്ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര് ചേര്ത്തിരിക്കുന്നത്.
മുമ്പ് വാട്സ്ആപ്പ് ഈ ഫീച്ചര് അവതരിപ്പിച്ചിരുന്നു. എന്നാല് പിന്നീട് ഇത് പിന്വലിക്കുകയായിരുന്നു. പുതിയ ബീറ്റാ അപ്ഡേറ്റില് വാട്സ്ആപ്പ് ആപ്പിനകത്തെ ഗ്രൂപ്പ് ഇന്ഫോയിലും കോണ്ടാക്റ്റ് ഇന്ഫോയിലുമാണ് മീഡിയാ വിസിബിലിറ്റി...
ഡൽഹി:(www.mediavisionnews.in)പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക് എത്തുന്നു. ഒരാള് എത്രസമയം ഫേസ്ബുക്കില് ചെലവഴിച്ചു എന്നറിയുന്നതിനുള്ള പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് ഫേസ്ബുക്ക് എന്നാണ് റിപ്പോര്ട്ടുകള്. ഒരു ദിവസത്തെ സമയമോ ഒരാഴ്ചത്തെ സമയമോ ഈ ഫീച്ചര് മുഖേന അറിയാന് കഴിയും. അതേസമയം ഫേസ്ബുക്കിന് വല്ലാതെ അടിമയാകുന്നുവെന്ന് തോന്നലുണ്ടെങ്കിലും സമയപരിധി നിശ്ചയിക്കാനും ഈ ഫീച്ചറിലൂടെ കഴിയും.
നിശ്ചയിച്ച പരിധി കഴിഞ്ഞാല് പിന്നെ പുതിയ...
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....