ന്യൂഡല്‍ഹി (www.mediavisionnews.in):വാഹനങ്ങൾ വാങ്ങാതെ, സ്വന്തം എന്ന രീതിയിൽ ഉപയോഗിക്കാവുന്ന പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രംഗത്തെത്തി. വാഹനങ്ങൾ അഞ്ചു വർഷത്തേക്ക് ലീസിന് എടുക്കാവുന്ന പദ്ധതിയുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
കമ്പനി പുറപ്പെടുവിച്ച പത്രപ്രസ്താവന അനുസരിച്ചു എസ് യു വി കെ വി യു 100 , ടി യു വി 300 , സ്കോർപിയോ, മറാസോ എന്നീ മോഡലുകളാണ്...
സ്പെയിൻ (www.mediavisionnews.in):സിനിമകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള ഓണ്‍ലൈന്‍ സൈറ്റുകളുടെ മറവില്‍ ഹാക്കര്‍മാര്‍ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സ്പെയിനിലെ അലിക്കാന്റയില്‍ നിന്നുള്ള ഇയുഐപിഒ (യൂറോപ്യന്‍ യൂണിയന് ഇന്റലെക്ച്വല്‍ പ്രോപര്‍ട്ടി ഓഫീസ്) ആണ് പഠനം നടത്തിയത്.
ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നാലായിരത്തോളം സംശയിക്കുന്ന ഫയലുകളെയാണ് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയത്. ഇതില്‍ നൂറെണ്ണവും ഉപയോക്താക്കളെ അപകടത്തിലാക്കുന്ന മാല്‍വെയറുകള്‍ ആയിരുന്നു. ഗെയിം...
മുംബൈ (www.mediavisionnews.in): മാരുതിയോടുള്ള ഇന്ത്യന്‍ വിപണിയുടെ പ്രണയം ശ്രദ്ധേയമാണ്. പല വമ്പന്മാര് വന്നിട്ടും ആ സ്ഥാനത്ത് കാര്യമായ ഇളക്കമൊന്നും തട്ടിയിട്ടില്ല. രാജ്യത്തെ വാഹന പ്രേമികളുടെ പ്രതീക്ഷ വാനോളമുയര്‍ത്തി വിപണിയിലെത്തിയ പുതിയ മാരുതി സ്വിഫ്റ്റ് നിരാശപ്പെടുത്തിയില്ല. മികച്ച സ്വീകാര്യതയാണ് പുതിയ മോഡലിന് വിപണിയില്‍ കിട്ടിയത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ മാരുതിയ്ക്കുള്ള ചീത്തപ്പേര് പുതിയ സ്വിഫ്റ്റിനെയും പിടികൂടിയിരിക്കുകയാണ്.
ഗ്ലോബല്‍ എന്‍സിഎപി...
ന്യൂദല്‍ഹി(www.mediavisionnews.in): കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിന് പിന്നാലെ മൂന്നാം തവണയും വില വര്‍ധിച്ചു. ഇന്ന് പെട്രോളിന് ലിറ്റര്‍ 22 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് ലിറ്റര്‍ 31 പൈസയാണ് കൂടിയത്. ഇതോടെ തലസ്ഥാനത്ത് പെട്രോളിന് 85.47രൂപയായി. ഡീസലിന് 79.12 രൂപയും.
അതേസമയം പെട്രോളിന് 87.50 രൂപയും ഡീസലിന് 77.37 രൂപയുമാണ് മുംബൈയില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കേന്ദ്ര...
ന്യൂഡല്‍ഹി(www.mediavisionnews.in):നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കൊള്ളാം, പക്ഷെ സത്യം അതാണ്. വെനിസ്വേലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില വെറും 63 നയാപൈസ മാത്രം. കടുത്ത സാമ്പത്തിക പരാധീനതയിൽ നട്ടം തിരിയുന്ന ഈ ദക്ഷിണ അമേരിക്കൻ രാജ്യം പക്ഷെ, പെട്രോൾ വളരെ വില കുറച്ചു നൽകുന്നു.
ഇന്ത്യയിൽ കേന്ദ്ര സർക്കാർ ലിറ്ററിന് 2.50 രൂപ കുറച്ച ശേഷവും മുംബയിൽ...
ന്യൂദല്‍ഹി(www.mediavisionnews.in): ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന് റിയന്‍ ഇന്‍സ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയെന്ന് ഫോബ്സ് മാഗസിന്. തുടര്‍ച്ചയായ 11ാമത്തെ വര്‍ഷമാണ് മുകേഷ് അംബാനി ഈ സ്ഥാനം നിലനിര്‍ത്തുന്നത്.
47.3 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതും മുകേഷ് അംബാനി തന്നെയാണ്. റിലയന്‍സ് ജിയോ ടെലികോംബ്രാന്റ് സേവനത്തിലൂടെ അദ്ദേഹത്തിന്റെ സമ്പത്ത്...
മുംബൈ (www.mediavisionnews.in): ആപ്പിള്‍ ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പുതിയ ഐഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് ഐഫോണ്‍ 10 എസും 10 എസ് മാക്സും ആപ്പിള്‍ അവതരിപ്പിച്ചത്. ഐഫോണില്‍ ആദ്യമായി ഡബിള്‍ സിം എന്ന പ്രത്യേകത അടക്കം നിരവധി പുതിയ സവിശേഷതകളുമായാണ് പുതുതലമുറ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.
എന്നാല്‍ ഇതാദ്യമായി ഐഫോണുകള്‍ വിറ്റുപോകുന്നതില്‍ കാലതാമസം...
തിരുവനന്തപുരം(www.mediavisionnews.in): ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. ഡീസലിന് ചരിത്രത്തിലാദ്യമായി 80 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 87.19 രൂപയും ഡീസലിന് 80.43 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 86.11 രൂപയും ഡീസലിന് 79.44 രൂപമാണ് ഇന്ന് വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...
(www.mediavisionnews.in)കുട്ടികളുമായി കാറില്‍ യാത്രമ്പോള് അവരെ മടിയില്‍ ഇരുത്തുകയാണ് ഏറെപ്പേരും ചെയ്യുക. എന്നാല്‍ ഈ യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഈ യാത്ര ഒട്ടും സുരക്ഷിതമല്ല. അതിന് ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിനും കുടുംബത്തിനും സംഭവിച്ച അപകടം. രക്ഷിതാക്കളുടെ മടിയിലോ കൈയിലോ ഇരിക്കുന്ന കുട്ടികള്‍ക്ക് അപകടങ്ങളില്‍ ജീവഹാനി സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യത്തില്‍...
ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...