ബംഗളൂരു(www.mediavisionnews.in): ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചു വരവുകളുടെ കാലമാണ്. പുത്തന്‍ രൂപമാറ്റവുമായി സാന്‍ട്രോ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നതിനു പിന്നാലെ മറ്റൊരു തിരിച്ചു വരവ് വാര്‍ത്തയും വാഹനലോകത്ത് ആകാംഷയുണര്ത്തിയിരിക്കുകയാണ്. ഒരുകാലത്തു റോയല്‍ എന്‍ഫീല്‍ഡിനെക്കാളും പ്രചാരമുണ്ടായിരുന്നു ജാവ ബൈക്കുകള്‍ തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് വിപണിയെ ത്രസിപ്പിച്ചിരിക്കുന്നത്.
നവംബര്‍ 15 -ന് പുതിയ ജാവ ബൈക്കുകള്‍ വിപണിയില്‍ അവതരിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍...
ബംഗളൂരു (www.mediavisionnews.in): സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫീഡ്നോളി ആപ്ലിക്കേഷന്‍. യുവ തലമുറയാണ് ഈ ആപ്ലികേഷന് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും. പ്രേമാഭ്യര്‍ത്ഥന ആളറിയാതെ നടത്തുന്നവരും കൂട്ടുകാരെ സന്ദേശമയച്ച് കളിപ്പിക്കാനും ഇപ്പോള്‍ ഫീഡ്നോളി സ്ഥിരമായി ഉപയോഗിച്ച് വരികയാണ് യുവ തലമുറ.
ഏതൊരു വ്യക്തിയോടും ചോദിക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ധൈര്യത്തോടെ പേര് വരില്ലെന്ന ബോധ്യത്തോടെ തന്നെ അയക്കാന്‍ ഇതിലൂടെ സാധിക്കും. ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യക്തിക്ക്...
ദില്ലി (www.mediavisionnews.in): വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രഥമായ ഒരു ഫീച്ചറായിരുന്നു അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാം എന്നത്. ആദ്യഘട്ടം ഇത് ഒരു മണിക്കൂര്‍ ആണെങ്കില്‍ പിന്നീട് ഇതിന്റെ സമയം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വാട്ട്സ്ആപ്പ് വരുത്തുന്ന പുതിയ മാറ്റം അനുസരിച്ച് ഇതില്‍ ചെറിയ മാറ്റം സംഭവിച്ചിരിക്കുന്നു.
അതായത് ഇനി നിങ്ങള്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്താലും അത് ലഭിച്ചവര്‍ക്ക്...
തിരുവനന്തപുരം(www.mediavisionnews.in): ടെസ്ല മോട്ടോര്‍സ് സിഇഒ എലോണ്‍ മസ്കിന്റെ ആശയമായ ഹൈപര്‍ലൂപ് എന്ന സ്വപ്നം സാക്ഷത്കാരത്തിലേക്ക്. ലോകത്തിലെ ആദ്യത്തെ ഫുള്‍ സ്കെയില്‍ ഹൈപ്പര്‍ലൂപ്, കമ്പനി ഈ മാസമാദ്യം അവതരിപ്പിച്ചു. മണിക്കൂറില്‍ 1100 കിലോമീറ്റര്‍ വേഗതയുള്ള ഈ ഫുള്‍ സൈസ് പാസഞ്ചര്‍ ക്യാപ്സ്യൂള്‍ ഹൈപര്‍ലൂപ്, ട്രാന്സ്പോര്ട്ടേഷന് ടെക്നോളോജിസ് (HTT )ആണ് പുറത്തിറക്കിയിരിക്കുന്നത്.
മാഗ്നെറ്റിക് ട്യൂബ് വഴി യാത്രക്കാര്‍ക് അതിവേഗം യാത്ര...
ന്യൂഡല്‍ഹി (www.mediavisionnews.in):വാഹനങ്ങൾ വാങ്ങാതെ, സ്വന്തം എന്ന രീതിയിൽ ഉപയോഗിക്കാവുന്ന പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രംഗത്തെത്തി. വാഹനങ്ങൾ അഞ്ചു വർഷത്തേക്ക് ലീസിന് എടുക്കാവുന്ന പദ്ധതിയുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
കമ്പനി പുറപ്പെടുവിച്ച പത്രപ്രസ്താവന അനുസരിച്ചു എസ് യു വി കെ വി യു 100 , ടി യു വി 300 , സ്കോർപിയോ, മറാസോ എന്നീ മോഡലുകളാണ്...
സ്പെയിൻ (www.mediavisionnews.in):സിനിമകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള ഓണ്‍ലൈന്‍ സൈറ്റുകളുടെ മറവില്‍ ഹാക്കര്‍മാര്‍ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സ്പെയിനിലെ അലിക്കാന്റയില്‍ നിന്നുള്ള ഇയുഐപിഒ (യൂറോപ്യന്‍ യൂണിയന് ഇന്റലെക്ച്വല്‍ പ്രോപര്‍ട്ടി ഓഫീസ്) ആണ് പഠനം നടത്തിയത്.
ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നാലായിരത്തോളം സംശയിക്കുന്ന ഫയലുകളെയാണ് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയത്. ഇതില്‍ നൂറെണ്ണവും ഉപയോക്താക്കളെ അപകടത്തിലാക്കുന്ന മാല്‍വെയറുകള്‍ ആയിരുന്നു. ഗെയിം...
മുംബൈ (www.mediavisionnews.in): മാരുതിയോടുള്ള ഇന്ത്യന്‍ വിപണിയുടെ പ്രണയം ശ്രദ്ധേയമാണ്. പല വമ്പന്മാര് വന്നിട്ടും ആ സ്ഥാനത്ത് കാര്യമായ ഇളക്കമൊന്നും തട്ടിയിട്ടില്ല. രാജ്യത്തെ വാഹന പ്രേമികളുടെ പ്രതീക്ഷ വാനോളമുയര്‍ത്തി വിപണിയിലെത്തിയ പുതിയ മാരുതി സ്വിഫ്റ്റ് നിരാശപ്പെടുത്തിയില്ല. മികച്ച സ്വീകാര്യതയാണ് പുതിയ മോഡലിന് വിപണിയില്‍ കിട്ടിയത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ മാരുതിയ്ക്കുള്ള ചീത്തപ്പേര് പുതിയ സ്വിഫ്റ്റിനെയും പിടികൂടിയിരിക്കുകയാണ്.
ഗ്ലോബല്‍ എന്‍സിഎപി...
ന്യൂദല്‍ഹി(www.mediavisionnews.in): കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിന് പിന്നാലെ മൂന്നാം തവണയും വില വര്‍ധിച്ചു. ഇന്ന് പെട്രോളിന് ലിറ്റര്‍ 22 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് ലിറ്റര്‍ 31 പൈസയാണ് കൂടിയത്. ഇതോടെ തലസ്ഥാനത്ത് പെട്രോളിന് 85.47രൂപയായി. ഡീസലിന് 79.12 രൂപയും.
അതേസമയം പെട്രോളിന് 87.50 രൂപയും ഡീസലിന് 77.37 രൂപയുമാണ് മുംബൈയില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കേന്ദ്ര...
ന്യൂഡല്‍ഹി(www.mediavisionnews.in):നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കൊള്ളാം, പക്ഷെ സത്യം അതാണ്. വെനിസ്വേലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില വെറും 63 നയാപൈസ മാത്രം. കടുത്ത സാമ്പത്തിക പരാധീനതയിൽ നട്ടം തിരിയുന്ന ഈ ദക്ഷിണ അമേരിക്കൻ രാജ്യം പക്ഷെ, പെട്രോൾ വളരെ വില കുറച്ചു നൽകുന്നു.
ഇന്ത്യയിൽ കേന്ദ്ര സർക്കാർ ലിറ്ററിന് 2.50 രൂപ കുറച്ച ശേഷവും മുംബയിൽ...
ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...