Tuesday, April 15, 2025

Tech & Auto

ക്ലാസിക്ക് ലെജന്‍ഡ്‌സിന്റെ ജാവ മോട്ടോര്‍ സൈക്കിള്‍ തിരുവനന്തപുരത്തെ പുതിയ ഷോറൂമിലൂടെ കേരളത്തിലേക്ക്

തിരുവനന്തപുരം(www.mediavisionnews.in): ജാവ മോട്ടോര്‍ സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ് തിരുവനന്തപുരത്ത് തുറന്ന് കൊണ്ട് ക്ലാസിക്ക് ലെജന്‍ഡ്‌സ് കേരളത്തിലേക്ക്. തിരുവനന്തപുരം കമന നീറമങ്കരയിലെ മലയാളം മൊബൈക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഷോറൂമിലൂടെയാണ് കേരളത്തില്‍ ആദ്യമായി ജാവ മോട്ടോര്‍സൈക്കില്‍ വിപണയില്‍ ഇറക്കിയിരിക്കുന്നത്. രാജ്യത്തുടനീളം 100 ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യം വെക്കുന്നത്. തിരുവനന്തപുരത്തെ പുതിയ ഔട്ട്‌ലൈറ്റിലൂടെ ബ്രാന്‍ഡിന്...

കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍; ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് വാട്ടസ്ആപ്പ്

ന്യൂദല്‍ഹി (www.mediavisionnews.in) : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചില നിബന്ധനകള്‍ മെസ്സേജിങ് ആപ്പായ വാട്ടസ്ആപ്പിനെ കാര്യമായി ബാധിച്ചേക്കുമെന്ന് സൂചന. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം കമ്പനി ഗൗരവപൂര്‍വ്വം പരിഗണിക്കുകയാണെന്നും ഉടന്‍ തന്നെ തീരുമാനത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 20 കോടി ഉപയോക്താക്കളാണ് വാട്ടസ്ആപ്പിന് ഇന്ത്യയില്‍ ഉള്ളത്. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കളുള്ള ഈ മെസേജിങ് സേവനത്തിന്...

കേന്ദ്രത്തിന്‍ പുതിയ നിയന്ത്രണം വന്നാല്‍ വാട്ട്സ്ആപ്പ് ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടും.!

ദില്ലി(www.mediavisionnews.in): കേന്ദ്രത്തിന്‍റെ പുതിയ സോഷ്യല്‍ മീഡിയ നിയന്ത്രണം നിലവില്‍ വന്നാല്‍ വാട്ട്സ്ആപ്പിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ് ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് ഒരു ദേശീയ മാധ്യമത്തോട് ഇത് വ്യക്തമാക്കിയത്. ഇന്ത്യയില്‍ മാത്രം ദിവസം 200 ദശലക്ഷം സജീവ ഉപയോക്താക്കളുള്ള സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ആഗോളതലത്തില്‍ വാട്ട്സ്ആപ്പിന് ഇത് 1.5 ശതകോടിയാണ്. ഇന്ത്യയില്‍...

ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി(www.mediavisionnews.in): ടിക്ക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ ഓഫീസുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് പുതിയ നീക്കം. ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങിയ നിരവധി ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ദിനംപ്രതി അമ്പത് ലക്ഷത്തിനു മുകളില്‍ സന്ദര്‍ശകര്‍ ഈ ആപ്പുകള്‍ക്ക്...

ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ വാട്‌സ്ആപ്പില്‍ കൂടുതല്‍ പ്രത്യേകതകള്‍

ന്യൂ ഡല്‍ഹി (www.mediavisionnews.in) : ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്റെ പുതിയ പ്രത്യേകതകളിലൊന്നായ ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ചു. ബീറ്റപതിപ്പായ 2.19.20.19ല്‍ ഈ പ്രത്യേകതകള്‍ അനുഭവിക്കാമെന്ന് പ്രമുഖ ടെക് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.ഒ.എസ് പ്ലാറ്റ്‌ഫോമില്‍ അതും പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാ ഐഫോണുകളിലും ഈ ബീറ്റാപതിപ്പ് തുടക്കത്തില്‍ ലഭിക്കില്ല. ഈ...

ടിക് ടോക് ഉപയോഗം അത്ര സുരക്ഷിതമല്ല

(www.mediavisionnews.in): ആദ്യകാലത്ത് ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ ചൈനയില്‍ മാത്രമാണ് പ്രശസ്തമായിരുന്നതെങ്കില്‍, ഇപ്പോള്‍ അവ ലോകമെമ്പാടും പ്രിയപ്പെട്ടതായിരിക്കുന്നു. ഇവയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡേറ്റയിലേക്ക് ചൈനയ്ക്ക് എളുപ്പത്തില്‍ എത്തിനോക്കാന്‍ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കരുതിയിരിക്കേണ്ടത് ഇന്ത്യ തന്നെയാണ്. രാജ്യത്തെ ടിക് ടോക് ഉപയോക്താക്കളുടെ എണ്ണം ഓരോ ദിവസവും കുത്തനെ കൂടിക്കൊണ്ടിരിക്കുന്നു എന്നത്...

വാട്സാപ്പിൽ കാത്തിരുന്ന ഫീച്ചർ എത്തി; ലഭ്യം ഈ ഫോണിൽ മാത്രം

(www.mediavisionnews.in):ഉപയോക്താക്കൾ ഏറെ കാത്തിരുന്ന മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിച്ച് വാട്സാപ്പ്. ഇതിൽ പ്രധാനം ഗ്രൂപ്പ് ചാറ്റുകൾക്കിടെ ഗ്രൂപ്പ് അംഗങ്ങൾക്ക് സ്വകാര്യ സന്ദേശങ്ങളയക്കാൻ സാധിക്കുന്ന ഫീച്ചറാണ്. ആപ്പിൾ ഐഒഎസിന്റെ പുതിയ പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാറുള്ള വാട്‌സാപ് ബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റ് ആണ് ഈ വിവരം...

‘ഫിംഗര്‍ ലോക്ക്’ സുരക്ഷയൊരുക്കി വാട്സാപ്പ് വരുന്നു

ന്യൂഡല്‍ഹി (www.mediavisionnews.in): കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുമായി വാട്സാപ്പ്. യൂസേഴ്സിന്റെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുറമെ നിന്നുള്ള ഒരാള്‍ക്ക് ആപ്പ് തുറന്ന് സന്ദേശങ്ങള്‍ ലഭ്യമാകാതിരിക്കനായി, മൊബെെല്‍ ഫോണുകളിലുള്ളതു പോലെ ഫിംഗര്‍പ്രിന്റ് ലോക്കാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള ഫിംഗര്‍ ലോക്കിന്റെ വാര്‍ത്ത...

ഈ ഇരുചക്ര വാഹനങ്ങളുടെ ആയുസ്സ് ഇനി വെറും മൂന്ന് മാസം മാത്രം!

(www.mediavisionnews.in) സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുകയാണ്. ഇതു സംബന്ധിച്ച കര്‍ശന നിര്‍ദേശം ഗതാഗത മന്ത്രാലയം രാജ്യത്തെ എല്ലാ വാഹന നിര്‍മാണ കമ്പനികള്‍ക്കും നേരത്തെ നല്‍കിക്കഴിഞ്ഞു. 2018 ഏപ്രില്‍ ഒന്നിന് ശേഷം തന്നെ പുതുതായെത്തുന്ന മോഡലുകള്‍ക്ക്...

ടിക്ക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴി; കുട്ടികൾക്ക് അറിയില്ല, വരാനിരിക്കുന്ന ദുരന്തം

ഫ്രാന്‍സ്‌ (www.mediavisionnews.in):ലോകത്തിലെ യുവത്വം ഇപ്പോള്‍ ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ പുറകിലാണ്. ടിക് ടോക്കിന്റെ 2018 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ ടിക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴികളാണെന്നാണ് റിപ്പോര്‍ട്ട്. പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകള്‍ക്കായി എടുക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ടിലുള്ളത്. ഫെയ്സ്ബുക്കിനും വാട്സാപ്പിനും സ്നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കുഞ്ഞു കുട്ടികൾ പോലും രാപ്പകൽ ടിക്...
- Advertisement -spot_img

Latest News

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; മധ്യപ്രദേശിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി

മധ്യപ്രദേശിലെ പന്ന ജില്ലയിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി. സർക്കാർ ഭൂമിയിൽ അനധികൃതമായാണ് മദ്രസ നിർമിച്ചതെന്നാണ് ആരോപണം. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ...
- Advertisement -spot_img