ദില്ലി(www.mediavisionnews.in): ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 500 കോടി രൂപ പിഴ ശിക്ഷ വിധിച്ചു. ഡീസല്‍ കാറുകളില്‍ കൃത്രിമ മാര്‍ഗങ്ങളിലൂടെ മലിനീകരണ തോത് കുറച്ച് കാണിച്ചതിനാണ് പിഴ. രണ്ട് മാസം കൊണ്ട് പിഴ അടച്ചു തീര്‍ക്കാനാണ് ട്രൈബ്യൂണലിന്റെ നിര്‍ദേശം.
ഗുരുതരമായ പരിസ്ഥിതി നാശമുണ്ടാക്കുന്നതാണ് ഫോക്‌സ് വാഗന്റെ നടപടിയെന്ന് ഹരിത ട്രൈബ്യൂണല്‍...
കാലിഫോർണിയ (www.mediavisionnews.in): വാട്‌സ് ആപ്പില്‍ സുരക്ഷക്കും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കാന്‍ പുതിയ 5 ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.
ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍
വാട്‌സ് ആപ്പില്‍ പുതിയ ഗ്രൂപ്പുകള്‍ തുടങ്ങുമ്പോള്‍ ആളെക്കൂട്ടാന്‍ ഇനി മുതല്‍ വ്യക്തിഗത അനുവാദം ആവശ്യമായി വരും. നേരത്തെ ഗ്രൂപ്പിന്റെ അഡ്മിന് അംഗങ്ങളെ ചേര്‍ക്കാന്‍ അനുവാദം ആവശ്യമില്ലായിരുന്നു. എന്നാല്‍ പുതിയ ഫീച്ചര്‍ നിലവില്‍ വരുമ്പോള്‍ ചേര്‍ക്കുന്ന അംഗങ്ങളുടെ അനുവാദം...
ന്യൂഡല്‍ഹി (www.mediavisionnews.in): ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടിക് ടോക്. 13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ് ലോഡ് ചെയ്യുന്നതിനും അഭിപ്രായം പറയുന്നതിനും പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക് അനുവദിക്കില്ല. ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ടിക്...
ദില്ലി(www.mediavisionnews.in): വാട്‌സാപ്പില്‍ അയക്കപ്പെടുന്ന അവഹേളനപരമായ സന്ദേശങ്ങള്‍ തടയാന്‍ പുതിയ സംവിധാനമൊരുക്കി ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. കൊലപാതക ഭീഷണിയോ, അവഹേളനമോ,മോശപ്പെട്ട മറ്റു സന്ദേശങ്ങളോ വാട്‌സാപ്പിലൂടെ ലഭിച്ചാല്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടും അയച്ചയാളുടെ മൊബൈല്‍ നമ്പറും ചേര്‍ത്ത് ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കാവുന്നതാണ്. എന്ന ഇമെയില്‍ വിലാസത്തിലാണ് പരാതി അയക്കേണ്ടത്.
പരാതി ലഭിച്ചാല്‍ അത് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും...
തിരുവനന്തപുരം (www.mediavisionnews.in) : കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 25,000 രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ന് ഒരു പവന്റെ നിരക്ക് 25,160 രൂപയായി. സംസ്ഥാനത്തു രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇന്ന് മാത്രം ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഫെബ്രുവരി 19ന് ഗ്രാമിന് 3115 രൂപയും...
കാലിഫോർണിയ(www.mediavisionnews.in): മെസേജിങ് ആപായ വാട്‌സ് ആപ് ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ പരീക്ഷിക്കുന്നു. ഗ്രൂപ്പ് ഇൻവിറ്റേഷൻ ഫീച്ചറാണ് വാട്‌സ് ആപിൽ പുതുതായി എത്തുന്നത്. െഎ.ഒ.എസ് പതിപ്പിലാണ് ഫീച്ചർ ആദ്യമെത്തുക. വൈകാതെ തന്നെ ആൻഡ്രോയിഡിലേക്കും വാട്‌സ് ആപിെൻറ പുതിയ സേവനം ലഭ്യമാകും . വാബീറ്റഇൻഫോയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിട്ടത്.
ഉപയോക്താക്കളുടെ അനുമതിയില്ലാതെ വാട്‌സ് ആപ് ഗ്രൂപ്പുകളിൽ...
തിരുവനന്തപുരം(www.mediavisionnews.in): ജാവ മോട്ടോര്‍ സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ് തിരുവനന്തപുരത്ത് തുറന്ന് കൊണ്ട് ക്ലാസിക്ക് ലെജന്‍ഡ്‌സ് കേരളത്തിലേക്ക്. തിരുവനന്തപുരം കമന നീറമങ്കരയിലെ മലയാളം മൊബൈക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഷോറൂമിലൂടെയാണ് കേരളത്തില്‍ ആദ്യമായി ജാവ മോട്ടോര്‍സൈക്കില്‍ വിപണയില്‍ ഇറക്കിയിരിക്കുന്നത്.
രാജ്യത്തുടനീളം 100 ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യം വെക്കുന്നത്. തിരുവനന്തപുരത്തെ പുതിയ ഔട്ട്‌ലൈറ്റിലൂടെ ബ്രാന്‍ഡിന്...
ന്യൂദല്‍ഹി (www.mediavisionnews.in) : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചില നിബന്ധനകള്‍ മെസ്സേജിങ് ആപ്പായ വാട്ടസ്ആപ്പിനെ കാര്യമായി ബാധിച്ചേക്കുമെന്ന് സൂചന. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം കമ്പനി ഗൗരവപൂര്‍വ്വം പരിഗണിക്കുകയാണെന്നും ഉടന്‍ തന്നെ തീരുമാനത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏകദേശം 20 കോടി ഉപയോക്താക്കളാണ് വാട്ടസ്ആപ്പിന് ഇന്ത്യയില്‍ ഉള്ളത്. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കളുള്ള ഈ മെസേജിങ് സേവനത്തിന്...
ദില്ലി(www.mediavisionnews.in): കേന്ദ്രത്തിന്‍റെ പുതിയ സോഷ്യല്‍ മീഡിയ നിയന്ത്രണം നിലവില്‍ വന്നാല്‍ വാട്ട്സ്ആപ്പിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ് ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് ഒരു ദേശീയ മാധ്യമത്തോട് ഇത് വ്യക്തമാക്കിയത്. ഇന്ത്യയില്‍ മാത്രം ദിവസം 200 ദശലക്ഷം സജീവ ഉപയോക്താക്കളുള്ള സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ആഗോളതലത്തില്‍ വാട്ട്സ്ആപ്പിന് ഇത് 1.5 ശതകോടിയാണ്.
ഇന്ത്യയില്‍...
ന്യൂഡല്‍ഹി(www.mediavisionnews.in): ടിക്ക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ ഓഫീസുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് പുതിയ നീക്കം.
ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങിയ നിരവധി ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ദിനംപ്രതി അമ്പത് ലക്ഷത്തിനു മുകളില്‍ സന്ദര്‍ശകര്‍ ഈ ആപ്പുകള്‍ക്ക്...
തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ...