സാന്‍ഫ്രാന്‍സിസ്കോ(www.mediavisionnews.in): ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ ഫേസ്ബുക്ക് കടുപ്പിക്കുന്നു. ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെപ്പിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ലൈവ് സ്ട്രീമിങ്ങ് ഉപയോഗിക്കുന്നതിനായി വണ്‍ സ്ട്രൈക്ക് പോളിസി നടപ്പിലാക്കുമെന്ന് ഫേസ്ബുക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.
ഒരുതവണ ഫേസ്ബുക്കിന്‍റെ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ലൈവ് വീഡിയോ ഉപയോഗിക്കാന്‍ കഴിയില്ല. താല്‍ക്കാലികമായി ലൈവ് വീഡിയോ ഫീച്ചര്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഇത്തരക്കാരെ സസ്പെന്‍റ് ചെയ്യും. ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക്...
ന്യൂദല്‍ഹി(www.mediavisionnews.in): വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്ന് കണ്ടെത്തല്‍. ഫേസ്ബുക്കിന്റെ സ്വന്തമാക്കിയ മെസേജിങ് ആപ്പിന്റെ ഗുരുതര വീഴ്ചയാണ് പുറത്ത് വന്നിരിക്കുന്നത്. ഇസ്രായലില്‍ നിന്നുള്ള സുരക്ഷാ സ്ഥാപനമായ എന്‍ എസ് ഒയാണ് ഈ സംവിധാനം നിര്‍മിച്ചതിന് പിന്നില്‍. വീഴ്ച സ്ഥിരീകരിച്ചതോടെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ 1.5...
ന്യൂദല്‍ഹി(www.mediavisionnews.in): മാരുതിയുടെ മിനി എസ്യുവി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നിര്‍മ്മാതാക്കള്‍. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ മാരുതി അവതരിപ്പിച്ച ഫ്യൂച്ചര്‍ എസ് എന്ന കണ്‍സെപ്റ്റ് മോഡലാണ് മിനി കോംപാക്ട് എസ്യുവിയില്‍ മാരുതിയെ പ്രതിനിധീകരിക്കുന്നതെന്നാണ് സൂചന.
മാരുതി ഫ്യൂച്ചര്‍ എസിനായി കരുതിവെച്ചിരിക്കുന്നത് കോംപാക്ട് എസ്യുവി ശ്രേണിയില്‍ മാരുതി എത്തിച്ചിട്ടുള്ള വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍...
ന്യൂഡല്‍ഹി(www.mediavisionnews.in): ജനപ്രിയ ക്രോസ് മെസേജിംഗ് സര്‍വീസായ വാട്സാപ് മൈക്രോസോഫ്റ്റിന്റെ ഒഎസ് വിൻഡോസിനെ പൂർണമായും കൈവിടുന്നു. ഈ വർഷം അവസാനത്തോടെ വിൻഡോസ് ഒഎസിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിൽ നിന്നും വാട്സാപ് സേവനം പിൻവലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 ഡിസംബർ 31 വരെയാണ് സമയം നൽകിയിരിക്കുന്നത്.
വിൻഡോസ് 10 ഒഎസുള്ള പുതിയ മൊബൈലുകളിലും വാട്സാപ് പ്രവർത്തിക്കില്ല. 2016 മുതലാണ് പഴയ...
മുംബൈ (www.mediavisionnews.in) : ഇന്ത്യന്‍ ജനങ്ങളില്‍ സ്വര്‍ണ്ണ പ്രേമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരം സ്വര്‍ണ ഡിമാന്റില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
വിവാഹ സീസണില്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവ് വന്നത് വില്‍പ്പന കൂട്ടിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യു ജി സി) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാലയിളവിലെ സ്വര്‍ണത്തിന്റെ ഡിമാന്റ്. 2018...
ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ധന വിലയില്‍ വര്‍ധനവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.13 രൂപയും ഡീസലിന്റെ വില 66.71 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 76.42 രൂപയും ഡീസല്‍ വില 71.68 രൂപയുമാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ്...
ചൈന (www.mediavisionnews.in): ടി1 എന്ന പേരിട്ടിരിക്കുന്ന ഇലക്ട്രിക് മോപ്പഡുമായി ഷവോമി. ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന കമ്പനിയാണ് ഇലക്ട്രിക് മോപ്പഡിന് പിന്നില്‍. ഹിമോ സി20, ഹിമോ വി1 തുടങ്ങിയ ഫോള്‍ഡബില്‍ ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലെത്തിയതിന് ശേഷമായിരിക്കും പുതിയ മോപ്പഡിനെ വിപണിയിലെത്തിക്കുക. തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ മാത്രം വില്‍ക്കുന്ന സ്‌കുട്ടറിന്റെ വില 2999 യെന്‍...
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...