മുംബൈ (www.mediavisionnews.in) :മാരുതിയുടെ വാഹന വില്പനയില് 33.5 ശതമാനം ഇടിവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി 2012 ഓഗസ്റ്റിനുശേഷം കാര്‍ വില്പനയില് ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ നേരിടുന്നത്. ജൂലായ് മാസത്തില്‍ 1,09,264 കാറുകളാണ് കമ്പനി വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 1,64,369 വാഹനങ്ങള്‍ വില്ക്കാന് കമ്പനിക്ക് സാധിച്ചിരുന്നു.
ചെറുകാറുകളായ...
ന്യൂഡല്‍ഹി (www.mediavisionnews.in):പേഴ്സണല്‍ കംപ്യൂട്ടറുകളില്‍ ഫോണുകളുടെ സഹായമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധം വാട്സ്ആപ്പിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് എത്തുന്നു. നിലവില്‍ വാട്സാപ്പിന്റെ വെബ് പതിപ്പ് വഴിയാണ് കംപ്യൂട്ടര്‍ സ്ക്രീനില്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുക.
2015 ലാണ് വാട്സാപ്പ് വെബ് പുറത്തിറക്കിയത്. ഇതിന് ക്യൂആര്‍ കോഡ് വഴി വാട്സാപ്പ് ആപ്ലിക്കേഷനും വാട്സാപ്പ് വെബ്ബും തമ്മില്‍ ബന്ധിപ്പിക്കണം. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന് ഓണ്‍...
ദില്ലി (www.mediavisionnews.in):ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് കുറച്ചു. 12 ശതമാനത്തില്‍ നിന്ന് 5 ശതനമായിട്ടാണ് കുറച്ചത്. ഇലക്ട്രോണിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്കുള്ള ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുകയും ചെയ്തു. 36ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍.
ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. തദ്ദേശ സ്വയം ഭരണ...
ന്യൂഡല്‍ഹി: (www.mediavisionnews.in) സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക് 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. ആപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ഇന്ത്യയില്‍ ആപ്പിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം.
ആര്‍എസ്എസിന്റെ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്നാണ് ടിക് ടോക് ആപ്പിന് കേന്ദ്ര...
കൊച്ചി (www.mediavisionnews.in): സമൂഹമാധ്യമങ്ങളിലെ പുതിയ ട്രെന്‍ഡാണ് ഫേസ് ആപ്പ്. വയസാകുമ്പോള്‍ എങ്ങനെയിരിക്കും എന്നറിയാന്‍ അവസരം ഒരുക്കുന്ന ഫേസ് ആപ്പ് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഇത്. ചിരിക്കാത്ത മുഖത്തെ ചിരിപ്പിക്കുന്ന രീതിയിലാക്കാം.
ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന് ആണിനെ പെണ്ണാക്കാം. എന്തും സാധിക്കും ഫേസ് ആപ്പില്‍. ഏതായാലും സിനിമാ താരങ്ങള്‍ക്കിടയിലും ചര്‍ച്ച...
ന്യൂഡല്‍ഹി(www.mediavisionnews.in) :ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്പനയാണ് നിര്‍ത്തുന്നത്. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് വില്പന നില്‍ത്തുക.
ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6...
ന്യൂഡല്‍ഹി: (www.mediavisionnews.in) ജപ്പാനിലെ സുസുകി മോട്ടോർ കോർപറേഷൻ എർറ്റിഗയുടെ ഇലക്ട്രിക് വേർഷൻ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ പെട്രോൾ, ഡീസൽ എഡിഷനുകളിൽ നിന്നും പല രീതിയിലും ഇലക്ട്രിക് എർട്ടിഗ വ്യത്യസ്തമായിരിക്കും. മാത്രവുമല്ല, പുതിയ ഒരു പേര് തന്നെ ഇതിന് നൽകുന്ന കാര്യവും പരിഗണയിലുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പരിഗണന...
ദില്ലി (www.mediavisionnews.in) : രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമ്പോള്‍ പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്തൊരു ബൈക്കുമായി ടിവിഎസ് മോട്ടോഴ്സ്. പെട്രോളും ഡീസലും ആവശ്യമില്ലെന്ന് കേള്‍ക്കുമ്പോള്‍ ഒരു ഇലക്ട്രിക്ക് ബൈക്കിന്റെ ചിത്രങ്ങളാവും പലരുടെയും മനസില്‍ തെളിയുക. എന്നാല്‍ ടിവിഎസിന്റെ ഈ സൂപ്പര്‍താരത്തിനു വേണ്ട ഇന്ധനം ഇതൊന്നുമല്ലെന്നതാണ് രസകരം.
എഥനോള്‍ ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യ ബൈക്കാണ് ടിവിഎസ് പുറത്തിറക്കിയിരിക്കുന്നത്. അപ്പാഷെ RTR...
ന്യൂദല്‍ഹി (www.mediavisionnews.in): പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യുന്നതിനായി ഒരു ക്വിക്ക് എഡിറ്റ് മീഡിയാ ഷോട്ട്കട്ട് അവതരിപ്പിക്കാനാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റാണ് വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
ഈ പുതിയ ഫീച്ചര്‍ നിലവില്‍ വന്നാല്‍ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...