ദില്ലി (www.mediavisionnews.in) : തകർച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം തിരികെപ്പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നിർണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.
സർക്കാരിന്‍റെ തീരുമാനപ്രകാരം ലയിപ്പിക്കുന്ന ബാങ്കുകൾ ഇവയാണ്:
കനറ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയൻ ബാങ്ക്,...
ന്യൂദല്‍ഹി (www.mediavisionnews.in): ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകളെല്ലാം ഗൂഗിളിന്റെ കർശന നിരീക്ഷണത്തിലാണ്. ചില ആപ്പുകളിൽ മാൽവെയറുകളും, ഫോണിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന മറ്റ് വൈറസുകളും കടന്നുകൂടിയതാണ് ഈ കർശന നിരീക്ഷണത്തിന് കാരണം. ഈ നിരീക്ഷണവലയവും ബേധിച്ച് മാൽവെയറുകൾ കടന്നുകയറിയ ക്യാംസ്‌കാനറാണ് ഇന്ന് ടെക്ക് ലോകത്തെ ആശങ്കയിലാക്കിയിരിക്കുന്നത്.
ചിത്ര രൂപത്തിലുള്ള ഡോക്യുമെന്റുകൾ പിഡിഎഫായി കൺവേർട്ട് ചെയ്യുന്ന ആപ്പാണ് ക്യാംസ്‌കാനർ.
ആപ്പിൽ...
ന്യൂദല്‍ഹി (www.mediavisionnews.in) : കടുത്ത മത്സരവും വിൽപ്പനയിലെ തളര്‍ച്ചയും മറികടക്കാന്‍ പ്രമുഖ എഫ് എം സി ജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സോപ്പ് ഉത്പന്നങ്ങളുടെ വിലകുറച്ചു. ലക്‌സ്, ലൈഫ്‌ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയിലാണ് കമ്പനി കുറവ് വരുത്തിയിരിക്കുന്നത്.
ലക്‌സ്, ലൈഫ്‌ബോയ് തുടങ്ങിയ വിഭാഗത്തിലുള്ള സോപ്പുകളുടെ വിലയില്‍ നാലുശതമാനം മുതല്‍ ആറുശതമാനംവരെയാണ് കുറച്ചത്. പല ബ്രാൻഡുകളും ഫ്രീ...
ന്യൂദല്‍ഹി (www.mediavisionnews.in) : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ വാഹന നിര്‍മാതാക്കളായ മാരുതി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചു. ഇത് കമ്പനിയ്ക്ക് താങ്ങാനാവുന്നതല്ലെന്ന് ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗത്തില്‍...
കാലിഫോർണിയ (www.mediavisionnews.in): പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ അമേരിക്കയിൽ നിയമനടപടി. നിയമപ്രകാരം അനുവദിക്കപ്പെട്ട പരമാവധി റേഡിയോ ഫ്രീക്വൻസിയേക്കാൾ (ആർ.എഫ്) 500 ശതമാനം വരെ കൂടുതൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് കാൻസർ, ജനിതക വൈകല്യങ്ങൾ, ഓർമനാശം എന്നിവയടക്കമുള്ള മാരകമായ കുഴപ്പങ്ങൾക്ക് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി കാലിഫോർണിയ സാൻഹോസെ ഡിവിഷനിലെ ഡിസ്ട്രിക്ട് കോർട്ടിലാണ് 15...
കൊല്‍ക്കത്ത (www.mediavisionnews.in) :ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗത്തിലെ പ്രമുഖ കമ്പനിയായ ബ്രിട്ടാണിയ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തോടെ വില വര്‍ധനയുണ്ടാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. 'കഴിഞ്ഞ ആറുമാസത്തോളം കാലം വലിയ ഇടിവാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ജനുവരിവരെയും മാറ്റമൊന്നും പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ വരുമാനക്കുറവിനെ നേരിടാന്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ്...
കൊച്ചി: (www.mediavisionnews.in) സ്വർണവില വീണ്ടും ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഒരു പവൻ സ്വർണത്തിന് 28640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3580 രൂപ. സർവ്വകാല റെക്കോർഡാണിത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 6560 രൂപയാണ് സ്വർണത്തിന് ഉയർന്നത്.കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 ന് 22080 രൂപയായിരുന്നു സ്വർണവില.
ഓണം, കല്യാണസീസണുകൾ എത്തിയതാണ് കേരളത്തിൽ...
ദില്ലി (www.mediavisionnews.in) : ഇന്ത്യയുടെ ജിഡിപി(മൊത്ത ആഭ്യന്തര ഉല്‍പാദന) വളര്‍ച്ചയില്‍ പ്രവചനം തിരുത്തി മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.2 ശതമാനം മാത്രമായിരിക്കുമെന്ന് മൂഡീസ് വ്യക്തമാക്കി. നേരത്തെ, ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.8 ശതമാനമാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടര്‍ന്നാണ് മൂഡീസ് പ്രവചനം...
മുംബൈ (www.mediavisionnews.in): രാജ്യത്തെ വാഹനവിപണി വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. കഴിഞ്ഞ 18 മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ 286 ഡീലർഷിപ്പുകളാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് മെയ് - ജൂലൈ കാലയളവില്‍ മാത്രം രണ്ട് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്‍ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ ഡീലേഴ്‍സ് അസോസിഷനാണ് (ഫാഡ ) ഇക്കാര്യം വ്യക്തമാക്കിയത്.
വാഹനം...
കൊച്ചി (www.mediavisionnews.in): പ്രളയകാലത്ത് വാഹനങ്ങളിൽ വെള്ളം കയറിയാല്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും വലിയ പിടിയുണ്ടാകില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരുപരിധിവരെ സംരക്ഷിക്കാം.
1. വെള്ളക്കെട്ട് കടക്കരുത്മുന്നിലുള്ള വെള്ളക്കെട്ട് മറ്റു വാഹനങ്ങൾ കടക്കുന്നതു കണ്ട് നിങ്ങളും ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിലെയും ഫിൽറ്ററും സ്‌നോർക്കലുമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നേക്കാം.
2....
കൈയിലുള്ള സ്വര്‍ണം വില്‍ക്കേണ്ടി വരുന്നത് വളരെ അത്യാവശ്യഘട്ടങ്ങളിലായിരിക്കും പലപ്പോഴും. എന്നാല്‍ ഇത്തരത്തില്‍ വില്‍ക്കേണ്ടി വരുന്ന അവസരങ്ങളില്‍ നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത്. വില്‍ക്കാനെടുക്കുന്ന സമയം, അതിനായുള്ള...