മുംബൈ:(www.mediavisionnews.in) രാജ്യത്തെ വാഹന വില്‍പ്പന 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതായി റിപ്പോര്‍ട്ട്. 1997- 98 കാലഘട്ടത്തിന് ശേഷം പാസഞ്ചര്‍ വാഹന വിപണിയില്‍ ഇത്രയും കുറഞ്ഞ വില്‍പ്പന നിരക്ക് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. ഇതു കൂടാതെ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളത്.
ഓഗസ്റ്റിലെ വാഹനവില്‍പ്പന 31.57 ശതമാനമാണ് കുറഞ്ഞത്. 2018...
ന്യൂദല്‍ഹി: (www.mediavisionnews.in) ഇന്ത്യയില്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നത് നാള്‍ക്ക് നാള്‍ കൂടിവരികയാണ്. ആവശ്യക്കാരില്ലാത്തതിനാല്‍ കമ്പനികള്‍ നിര്‍മ്മാണം വെട്ടിച്ചുരുക്കുന്നതാണ് തൊഴില്‍ നഷ്ടപ്പെടാനുള്ള കാരണം.
കഴിഞ്ഞ ആറ് മാസങ്ങളായി ചെലവ് വെട്ടിച്ചുരുക്കുന്നതിനായി കമ്പനികള്‍ തൊഴിലാളികളെ പിരിച്ചു വിടുകയോ ജോലി സമയം വെട്ടിച്ചുരുക്കയോ ആണ് ചെയ്യുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി ആദ്യം ബാധിക്കുന്നത് ഇടത്തരം-താഴെക്കിടയിലെ തൊഴിലാളികളെയാണ്. ഈ പ്രവര്‍ത്തി രാജ്യത്തെ ആകെയുള്ള...
വാഷിങ്ടണ്‍ (www.mediavisionnews.in) :വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. അതിനൂതന ഫീച്ചറുമായി വാട്സ്ആപ്പ് മെസഞ്ചര്‍ പരിഷ്കരിക്കാനൊരുങ്ങുന്നു. ഫോണ്‍ ലോക്ക് ആയിരിക്കെ തന്നെ മെസഞ്ചറില്‍ വരുന്ന വോയിസ് നോട്ട് കേള്‍ക്കാനുള്ള സൌകര്യമാണ് ഇതില്‍ പ്രധാനം.
പ്രധാനമായും മൂന്ന് ഫീച്ചറുകളാണ് വാട്സ്ആപ്പില്‍ പുതുതായി വരാനിരിക്കുന്നത്. ഇതിലേറ്റവും പ്രധാനം വോയിസ് മെസേജുമായി ബന്ധപ്പെടുത്തി വാട്സ്ആപ്പ് നടപ്പാക്കാന്‍ പോകുന്ന ഓഡിയോ പ്ലേബാക് അപ്ഡേഷനാണ്. ഫോണ്‍...
കൊച്ചി (www.mediavisionnews.in) :രാത്രി വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളില്‍നിന്നുള്ള അമിതവെളിച്ചം പരിശോധിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. രാത്രികാല വാഹനാപകടങ്ങള്‍ കൂടുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.
മഴക്കാലമായതോടെ രാത്രികാല അപകടത്തിന്റെ നിരക്കില്‍ 20 ശതമാനത്തോളം വര്‍ധനയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അമിതവെളിച്ചം പരിശോധിക്കാന്‍ ലെക്‌സിമീറ്റര്‍, സൗണ്ട് ലെവല്‍ മീറ്റര്‍ എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ച് എല്ലാ ജില്ലകളിലും പരിശോധന നടത്തും .
വലിയവാഹനങ്ങള്‍ ഡിംലൈറ്റിടാതെ പോകുന്നതിനാല്‍...
ന്യൂദല്‍ഹി (www.mediavisionnews.in) : ഇന്ത്യന്‍ വ്യവസായ രംഗം നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയിലേക്ക് കടന്നുവെന്നും അടുത്ത രണ്ട് വര്‍ഷങ്ങളിലും ഇത് തുടരുമെന്നും ഹോണ്ട മോട്ടോര്‍സ്. ഉയര്‍ന്ന വിലയും കാര്‍ഷിക സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയും കുറഞ്ഞ ശമ്പള വളര്‍ച്ചയും ഉപഭോക്താവിനെ തളര്‍ത്തി. ഇത് 2020 സാമ്പത്തിക വര്‍ഷത്തെയും ബാധിക്കുമെന്നും ഹോണ്ട പറയുന്നു.
ഇന്ത്യന്‍ വിപണിയുടെ അടിസ്ഥാന കാര്യങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തളര്‍ച്ചയിലാണ്. നോട്ട് നിരോധനം,...
ന്യൂദല്‍ഹി (www.mediavisionnews.in) : കാറുകളുടെ വില്‍പ്പന കുത്തനെ കുറഞ്ഞതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ നിര്‍മ്മാണശാലകള്‍ അടച്ചിടാനൊരുങ്ങുന്നു. മനോസറിലെയും ഗുഡ്‍ഗാവിലെയും പ്ലാന്റുകൾ സെപ്റ്റംബർ 7, 9 എന്നീ ദിവസങ്ങളില്‍ അടച്ചിടാനാണ് മാരുതിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ദിവസങ്ങളിൽ പ്ലാന്‍റില്‍ ഒരു തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിന്...
ന്യൂഡല്‍ഹി (www.mediavisionnews.in) : രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം കനത്ത നഷ്ടം രേഖപ്പെടുത്തിയ മാസമാണ് ആഗസ്ത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം കച്ചവടം രേഖപ്പെടുത്തിയ മാസമാണ് കഴിഞ്ഞു പോയതെന്ന് കമ്പനികള്‍ പറയുന്നു.
മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ ബജാജിന് 21% കച്ചവടമാണ് കഴിഞ്ഞ മാസം കുറഞ്ഞത്. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ മേഖലയില്‍ 6% വില്‍പ്പനയും കുറഞ്ഞു.
ടി.വി.എസിന് മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പനയില്‍ 20%...
ലണ്ടന്‍ (www.mediavisionnews.in): ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ലോക ബ്രൗസിംഗ് വിപണിയുടെ 68.80 ശതമാനം ഗൂഗിളിന്റെ ഈ സെര്‍ച്ച് എഞ്ചിനാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് കണക്ക്. എന്നാല്‍ ഇപ്പോള്‍ ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയേറ്റിരിക്കുകയാണ്. വിപണിയിലെ മുന്‍തൂക്കം തന്നെയാണ് ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത് എന്നാണ് സെക്യൂരിറ്റി വിദഗ്ധര്‍...
ന്യൂഡല്‍ഹി: (www.mediavisionnews.in) സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല വലിയ തകര്‍ച്ചിയിലേക്ക്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം നേരിട്ടത് 32.7 ശതമാനത്തിന്റെ ഇടിവ്. ഓഗസ്റ്റ് മാസത്തിലെ കമ്പനിയുടെ വിറ്റുവരവിനെ കുറിച്ചുള്ള വിവരങ്ങള്‍ മാരുതി സുസുകി തന്നെയാണ് പുറത്തുവിട്ടത്.
ഓഗസ്റ്റില്‍ മാരുതിയുടെ 1,06,413 കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ...
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്....