ദില്ലി (www.mediavisionnews.in) : സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ആറ് ദിവസം കൊണ്ട് എണ്ണവിലയിലുണ്ടായത് വൻ വർധന. പെട്രോൾ വില 1.59 രൂപയും ഡീസൽ വില 1.31 രൂപയും വർധിച്ചു. ദിവസവും ഇന്ധനവില പരിഷ്കരിക്കാൻ ആരംഭിച്ച ശേഷം തുടർച്ചയായി ഉണ്ടായ ഏറ്റവും വലിയ വർധനവാണിത്.
ഇന്ന് പെട്രോൾ വിലയിൽ 27 പൈസയുടെ വർധനവാണ് ഉണ്ടായത്. ഡീസൽ...
മുംബൈ: (www.mediavisionnews.in) എടിഎം ഇടപാടുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ. എടിഎം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ അക്കൗണ്ട് ഉടമയ്ക്ക് പണം തിരികെ ലഭിക്കാനുള്ള സമയപരിധി ഉള്‍പ്പെടുന്നതാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം. നിശ്ചിത ദിവസത്തിനകം പണം ഉപഭോക്താവിന് തിരികെ ലഭിച്ചില്ലെങ്കില്‍ ഒരു ദിവസം 100 രൂപ വീതം ബാങ്ക് ഉപഭോക്താവിന് പിഴയായി നല്‍കണം. ഐഎംപിഎസ്, യുപിഐ, ഇ വാലറ്റ് എന്നിവ...
ന്യൂഡല്‍ഹി: (www.mediavisionnews.in) ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ 11 അക്കമാക്കാനുള്ള കാര്യത്തില്‍ തീരുമാനമെടുക്കാനായി ഇന്ത്യന്‍ ടെലികോം മേഖലാ അധികാരികളായ ‘ട്രായ്’ പൊതുജനങ്ങളുടെ അഭിപ്രായം തേടി. രാജ്യത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരുന്നത് കണക്കിലെടുത്ത് ആ ആവശ്യത്തെ നേരിടുന്നതിന് വേണ്ടിയാണ് ട്രായ് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. 2050തോടെ 260 കോടി മൊബൈല്‍ ഫോണ്‍ നമ്പറുകള്‍...
ന്യൂദല്‍ഹി (www.mediavisionnews.in) : ടാറ്റ സുമോ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മ്മാണം അവസാനിപ്പിക്കുന്നു. നിശബ്ദമായാണ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ടാറ്റ തീരുമാനിച്ചത്. 1994ലാണ് ടാറ്റ സുമോ ആദ്യമായി വിപണിയിലെത്തിയത്.
നിര്‍മാണം പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതു സംബന്ധമായ വിവരങ്ങള്‍ ടാറ്റാ പുറത്തുവിട്ടിട്ടില്ല.വ്യത്യസ്ത സാഹചര്യങ്ങള്‍ വാഹനവിപണിയെ ബാധിച്ചിട്ടുണ്ടാവുമെന്നാണ് സൂചന.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ വാഹനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ എ.ഐ.എസ് 145 ഉള്‍പ്പെടുത്തേണ്ടി...
ദില്ലി: (www.mediavisionnews.in) വാഹന വിപണിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന്‍റെ ഭാഗമായി ജിഎസ്ടി നിരക്കുകളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയേക്കും. അടുത്ത വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്തേക്കും.
വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കൗണ്‍സിലിന്‍റെ പരിഗണനയിലെത്തുന്നത്. അടുത്ത വെള്ളിയാഴ്ച ഗോവയിലാണ് യോഗം നടക്കുന്നത്. ജിഎസ്ടി...
ന്യൂഡല്‍ഹി: (www.mediavisionnews.in) ആന്‍ഡ്രോയിഡ് ഫോണുകള്‍ വൈറസില്‍ നിന്നുള്ള ഭീഷണി അഭിമുഖീകരിക്കുന്നത് പതിവാണ്, അത്തരത്തില്‍ ഭീഷണിയായി തീര്‍ന്നിരിക്കുന്ന ഏറ്റവും പുതിയ വൈറസാണ് ജോക്കര്‍ വൈറസ്. പരസ്യങ്ങളെ ആശ്രയിച്ച് പ്രീമിയം സബ്സ്‌ക്രിപ്ഷനുകള്‍ക്കായി ആളുകളെ സൈന്‍ അപ്പ് ചെയ്യുന്ന ഈ ആപ്പ് ഫോണിലെ ഡാറ്റ മോഷ്ടിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അപകടകരമായ ഈ വൈറസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനോടകം തന്നെ വ്യാപകമായി...
കൊച്ചി (www.mediavisionnews.in) : മില്ലേനിയല്‍സ് ഉബർ, ഒല പോലെയുളള ടാക്സി സര്‍വീസുകളെ ആശ്രയിക്കുന്നതല്ല വാഹന നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് മാരുതി സുസുക്കി. ഇപ്പോള്‍ വാഹന വിപണി നേരിടുന്ന വളര്‍ച്ചാ മുരടിപ്പില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ക്ക് വലിയ പങ്കില്ലെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി.
പ്രമുഖ വാര്‍ത്താ ഏജന്‍സിയായ...
ന്യൂദല്‍ഹി (www.mediavisionnews.in) :ബാങ്കിംഗ് മേഖലയിലെ പുതിയ തീരുമാനങ്ങളും പുതിയ കാറുകളില് എയര് ബാഗുകള്, എബിഎസ് എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകള് അവതരിപ്പിക്കാനുള്ള നിര്ദേശവും ഇരുചക്ര വാഹന യാത്രികരെ കാറുകള് വാങ്ങുന്നതില് നിന്നും പിന്നോട്ടടിപ്പിച്ചതായി മാരുതി ചെയര്‍മാന്‍ ആര്.സി ഭാര്ഗവ.
എന്ട്രി ലെവല് ഫോര് വീലറുകള് വാങ്ങാനും കൊണ്ടുനടക്കാനും സാധാരണക്കാര്ക്ക് കഴിയില്ലെന്നും അവര്ക്ക് താങ്ങാവുന്നതിനേക്കാള് അപ്പുറമുള്ള അധികചിലവുകള് ഇപ്പോള്‍...
ന്യൂദല്‍ഹി (www.mediavisionnews.in) : രണ്ടാം മോദിസര്ക്കാര് അധികാരത്തിലേറി 100 ദിവസം കൊണ്ട് ഇന്ത്യന്‍ മാര്ക്കറ്റിലെ നിക്ഷേപക രംഗത്ത് കുറവുവന്നത് 12.5 ലക്ഷം കോടി രൂപ. രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മേയ് 30 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്.
മോദിസര്ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം 1,53,62,936.40 കോടി രൂപയാണ് നിക്ഷേപക രംഗത്തുണ്ടായിരുന്നത്. എന്നാല് ഇന്നലത്തെ കണക്കനുസരിച്ച്...
കൊച്ചി: സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ചുള്ള സ്വര്ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്ധിച്ചത്....