ദില്ലി: (www.mediavisionnews.in) വാഹന വിപണിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി ജിഎസ്ടി നിരക്കുകളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയേക്കും. അടുത്ത വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്തേക്കും.
വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കൗണ്‍സിലിന്റെ പരിഗണനയിലെത്തുന്നത്. അടുത്ത വെള്ളിയാഴ്ച ഗോവയിലാണ് യോഗം നടക്കുന്നത്. ജിഎസ്ടി...
ന്യൂഡല്‍ഹി: (www.mediavisionnews.in) ആന്‍ഡ്രോയിഡ് ഫോണുകള്‍ വൈറസില്‍ നിന്നുള്ള ഭീഷണി അഭിമുഖീകരിക്കുന്നത് പതിവാണ്, അത്തരത്തില്‍ ഭീഷണിയായി തീര്‍ന്നിരിക്കുന്ന ഏറ്റവും പുതിയ വൈറസാണ് ജോക്കര്‍ വൈറസ്. പരസ്യങ്ങളെ ആശ്രയിച്ച് പ്രീമിയം സബ്സ്ക്രിപ്ഷനുകള്‍ക്കായി ആളുകളെ സൈന്‍ അപ്പ് ചെയ്യുന്ന ഈ ആപ്പ് ഫോണിലെ ഡാറ്റ മോഷ്ടിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അപകടകരമായ ഈ വൈറസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനോടകം തന്നെ വ്യാപകമായി...
കൊച്ചി (www.mediavisionnews.in) : മില്ലേനിയല്‍സ് ഉബർ, ഒല പോലെയുളള ടാക്സി സര്‍വീസുകളെ ആശ്രയിക്കുന്നതല്ല വാഹന നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് മാരുതി സുസുക്കി. ഇപ്പോള്‍ വാഹന വിപണി നേരിടുന്ന വളര്‍ച്ചാ മുരടിപ്പില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ക്ക് വലിയ പങ്കില്ലെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി.
പ്രമുഖ വാര്‍ത്താ ഏജന്‍സിയായ...
ന്യൂദല്‍ഹി (www.mediavisionnews.in) :ബാങ്കിംഗ് മേഖലയിലെ പുതിയ തീരുമാനങ്ങളും പുതിയ കാറുകളില്‍ എയര്‍ ബാഗുകള്‍, എബിഎസ് എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശവും ഇരുചക്ര വാഹന യാത്രികരെ കാറുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്നോട്ടടിപ്പിച്ചതായി മാരുതി ചെയര്മാന് ആര്.സി ഭാര്‍ഗവ.
എന്‍ട്രി ലെവല്‍ ഫോര്‍ വീലറുകള്‍ വാങ്ങാനും കൊണ്ടുനടക്കാനും സാധാരണക്കാര്‍ക്ക് കഴിയില്ലെന്നും അവര്‍ക്ക് താങ്ങാവുന്നതിനേക്കാള്‍ അപ്പുറമുള്ള അധികചിലവുകള്‍ ഇപ്പോള്‍...
ന്യൂദല്‍ഹി (www.mediavisionnews.in) : രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റിലെ നിക്ഷേപക രംഗത്ത് കുറവുവന്നത് 12.5 ലക്ഷം കോടി രൂപ. രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മേയ് 30 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്.
മോദിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം 1,53,62,936.40 കോടി രൂപയാണ് നിക്ഷേപക രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്നലത്തെ കണക്കനുസരിച്ച്...
മുംബൈ:(www.mediavisionnews.in) രാജ്യത്തെ വാഹന വില്‍പ്പന 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതായി റിപ്പോര്‍ട്ട്. 1997- 98 കാലഘട്ടത്തിന് ശേഷം പാസഞ്ചര്‍ വാഹന വിപണിയില്‍ ഇത്രയും കുറഞ്ഞ വില്‍പ്പന നിരക്ക് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. ഇതു കൂടാതെ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളത്.
ഓഗസ്റ്റിലെ വാഹനവില്‍പ്പന 31.57 ശതമാനമാണ് കുറഞ്ഞത്. 2018...
ന്യൂദല്‍ഹി: (www.mediavisionnews.in) ഇന്ത്യയില്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നത് നാള്‍ക്ക് നാള് കൂടിവരികയാണ്. ആവശ്യക്കാരില്ലാത്തതിനാല്‍ കമ്പനികള്‍ നിര്‍മ്മാണം വെട്ടിച്ചുരുക്കുന്നതാണ് തൊഴില്‍ നഷ്ടപ്പെടാനുള്ള കാരണം.
കഴിഞ്ഞ ആറ് മാസങ്ങളായി ചെലവ് വെട്ടിച്ചുരുക്കുന്നതിനായി കമ്പനികള്‍ തൊഴിലാളികളെ പിരിച്ചു വിടുകയോ ജോലി സമയം വെട്ടിച്ചുരുക്കയോ ആണ് ചെയ്യുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി ആദ്യം ബാധിക്കുന്നത് ഇടത്തരം-താഴെക്കിടയിലെ തൊഴിലാളികളെയാണ്. ഈ പ്രവര്‍ത്തി രാജ്യത്തെ ആകെയുള്ള...
വാഷിങ്ടണ്‍ (www.mediavisionnews.in) :വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. അതിനൂതന ഫീച്ചറുമായി വാട്സ്ആപ്പ് മെസഞ്ചര്‍ പരിഷ്കരിക്കാനൊരുങ്ങുന്നു. ഫോണ്‍ ലോക്ക് ആയിരിക്കെ തന്നെ മെസഞ്ചറില്‍ വരുന്ന വോയിസ് നോട്ട് കേള്‍ക്കാനുള്ള സൌകര്യമാണ് ഇതില്‍ പ്രധാനം.
പ്രധാനമായും മൂന്ന് ഫീച്ചറുകളാണ് വാട്സ്ആപ്പില്‍ പുതുതായി വരാനിരിക്കുന്നത്. ഇതിലേറ്റവും പ്രധാനം വോയിസ് മെസേജുമായി ബന്ധപ്പെടുത്തി വാട്സ്ആപ്പ് നടപ്പാക്കാന്‍ പോകുന്ന ഓഡിയോ പ്ലേബാക് അപ്ഡേഷനാണ്. ഫോണ്‍...
കൊച്ചി (www.mediavisionnews.in) :രാത്രി വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളില്നിന്നുള്ള അമിതവെളിച്ചം പരിശോധിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. രാത്രികാല വാഹനാപകടങ്ങള്‍ കൂടുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.
മഴക്കാലമായതോടെ രാത്രികാല അപകടത്തിന്റെ നിരക്കില്‍ 20 ശതമാനത്തോളം വര്‍ധനയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അമിതവെളിച്ചം പരിശോധിക്കാന്‍ ലെക്സിമീറ്റര്, സൗണ്ട് ലെവല്‍ മീറ്റര്‍ എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ച് എല്ലാ ജില്ലകളിലും പരിശോധന നടത്തും .
വലിയവാഹനങ്ങള്‍ ഡിംലൈറ്റിടാതെ പോകുന്നതിനാല്‍...
കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...