Wednesday, November 27, 2024

Tech & Auto

മാരുതി സുസുക്കിയുടെ എസ് പ്രെസോ വിപണിയിലെത്തി

ന്യൂഡൽഹി (www.mediavisionnews.in) :  വാഹനപ്രേമികള്‍ ആകാഷയോടെ കാത്തിരുന്ന മാരുതി സുസുക്കിയുടെ എസ് പ്രെസോ വിപണിയിലെത്തി. 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അടിസ്ഥാന വകഭേദത്തിന് 3.69 ലക്ഷം രൂപയും എല്‍.എക്‌സ്.ഐ വകഭേദത്തിന് 4.05 ലക്ഷം രൂപയും വി.എക്‌സ്.ഐയ്ക്ക് 4.24 ലക്ഷം രൂപയും വി.എക്‌സ്.ഐ എ.ജി.എസിന് 4.67 ലക്ഷം രൂപയും വി.എക്‌സ്.ഐ...

പുതിയ പരിഷ്‌കാരം ഫേസ്ബുക്ക് നടപ്പിലാക്കിത്തുടങ്ങി

ന്യൂയോര്‍ക്ക് (www.mediavisionnews.in):പുതിയ പരിഷ്‌കാരം നടപ്പിലാക്കിത്തുടങ്ങി ഫേസ്ബുക്ക്. ലോകത്തിന്റെ പലഭാഗത്തും ഈ ഫീച്ചറിന്റെ ടെസ്റ്റിംഗ് ഫേസ്ബുക്ക് ആരംഭിച്ചുവെന്നാണ് പ്രമുഖ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ പരിഷ്‌കാര പ്രകാരം ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ റിയാക്ഷന്‍സ് കാണുമെങ്കിലും അതിന്റെ നമ്പര്‍ കാണിക്കില്ല. അതില്‍ ക്ലിക്ക് ചെയ്താലും ആരോക്കെ ഏതൊക്കെ റിയാക്ഷനാണ് നല്‍കിയത് എന്ന് കാണാമെങ്കിലും അതിന്റെ നമ്പര്‍ കാണാന്‍...

വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷന്‍ ഫീസിന് 25 മടങ്ങോളം വര്‍ധന

ന്യൂദല്‍ഹി (www.mediavisionnews.in): 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പുനര്‍ റജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ഫീസ് പത്തിരട്ടി മുതല്‍ 25 മടങ്ങ് വരെ ഉയര്‍ത്തുന്ന പുതിയ നയം അടുത്ത വര്‍ഷം ജൂലൈയില്‍ നടപ്പാക്കും. പഴയ വാഹനങ്ങളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുകയും അതുവഴി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയുമാണു ലക്ഷ്യം. വാഹനവില്‍പനയിലെ ഭീമമായ കുറവിന് പുതിയ നയം പരിഹാരമാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു....

ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിച്ച് കയറുന്നു; സാധാരണക്കാര്‍ ആശങ്കയില്‍

ഡല്‍ഹി (www.mediavisionnews.in) :ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിച്ച് കയറുന്നു. ലഭ്യതക്കുറവ് ഏറിയതോടെയാണ് രാജ്യമെമ്പാടും തക്കാളി വിലയിലും വര്‍ദ്ധന. ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളി വിലയിലുണ്ടായത് 70 ശതമാനം വര്‍ദ്ധനയാണ്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ വടക്കന്‍ മേഖലകളിലുണ്ടായ കനത്തമഴയാണ് തക്കാളി ലഭ്യത കുറയ്ക്കാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ഉള്ളിവിലയുടെ ഇരട്ടിയാണ്...

വീണ്ടും വണ്ടി വില കുറച്ച് മാരുതി!

ന്യൂദല്‍ഹി: (www.mediavisionnews.in) ഉത്സവ സീസണിന് മുന്നോടിയായി പുതിയ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, തിരഞ്ഞെടുത്ത മോഡലുകളിൽ മാരുതി സുസുക്കി വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത മോഡലുകളുടെ വില 5,000 രൂപ (എക്സ്-ഷോറൂം വില) വരെ കുറയ്ക്കാൻ കമ്പനി തീരുമാനിച്ചു . ആൾട്ടോ 800, ആൾട്ടോ കെ 10, സ്വിഫ്റ്റ് ഡീസൽ, സെലെറിയോ, ബലേനോ ഡീസൽ, ഇഗ്നിസ്, ഡിസയർ...

ഇന്ധനവില കുതിക്കുന്നു; ആറ് ദിവസം തുടർച്ചയായി വില വർധിച്ചു

ദില്ലി  (www.mediavisionnews.in) : സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ആറ് ദിവസം കൊണ്ട് എണ്ണവിലയിലുണ്ടായത് വൻ വർധന. പെട്രോൾ വില 1.59 രൂപയും ഡീസൽ വില 1.31 രൂപയും വർധിച്ചു. ദിവസവും ഇന്ധനവില പരിഷ്കരിക്കാൻ ആരംഭിച്ച ശേഷം തുടർച്ചയായി ഉണ്ടായ ഏറ്റവും വലിയ വർധനവാണിത്. ഇന്ന് പെട്രോൾ വിലയിൽ 27 പൈസയുടെ വർധനവാണ് ഉണ്ടായത്. ഡീസൽ...

എ.ടി.എം ഇടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് ദിവസം 100 രൂപ

മുംബൈ: (www.mediavisionnews.in) എടിഎം ഇടപാടുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ. എടിഎം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ അക്കൗണ്ട് ഉടമയ്ക്ക് പണം തിരികെ ലഭിക്കാനുള്ള സമയപരിധി ഉള്‍പ്പെടുന്നതാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം. നിശ്ചിത ദിവസത്തിനകം പണം ഉപഭോക്താവിന് തിരികെ ലഭിച്ചില്ലെങ്കില്‍ ഒരു ദിവസം 100 രൂപ വീതം ബാങ്ക് ഉപഭോക്താവിന് പിഴയായി നല്‍കണം. ഐഎംപിഎസ്, യുപിഐ, ഇ വാലറ്റ് എന്നിവ...

മൊബൈല്‍ നമ്പറുകള്‍ ഇനി പത്ത് അക്കമാവില്ല, വമ്പന്‍ മാറ്റങ്ങളുമായി ട്രായ്

ന്യൂഡല്‍ഹി: (www.mediavisionnews.in) ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ 11 അക്കമാക്കാനുള്ള കാര്യത്തില്‍ തീരുമാനമെടുക്കാനായി ഇന്ത്യന്‍ ടെലികോം മേഖലാ അധികാരികളായ ‘ട്രായ്’ പൊതുജനങ്ങളുടെ അഭിപ്രായം തേടി. രാജ്യത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരുന്നത് കണക്കിലെടുത്ത് ആ ആവശ്യത്തെ നേരിടുന്നതിന് വേണ്ടിയാണ് ട്രായ് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. 2050തോടെ 260 കോടി മൊബൈല്‍ ഫോണ്‍ നമ്പറുകള്‍...

ക്രൂഡ് ഓയില്‍ വിലവര്‍ധന ഇന്ത്യയെ ബാധിക്കും; പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം

മുംബൈ (www.mediavisionnews.in) : ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്.പി.സി.എല്‍). 10 ശതമാനമാണ് ക്രൂഡ് ഓയില്‍ വിലവര്‍ധനയുണ്ടായിരിക്കുന്നത്. ഇതു തുടര്‍ന്നാല്‍ ഔട്ട്‌ലെറ്റുകളിലെ എണ്ണവില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എച്ച്.പി.സി.എല്‍ ചെയര്‍മാന്‍ എം.കെ സുരാന വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു...

ടാറ്റ സുമോ നിര്‍മ്മാണം അവസാനിക്കുന്നു; വിടവാങ്ങുന്നത് 25 വര്‍ഷത്തെ ചരിത്രം

ന്യൂദല്‍ഹി (www.mediavisionnews.in) :  ടാറ്റ സുമോ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മ്മാണം അവസാനിപ്പിക്കുന്നു. നിശബ്ദമായാണ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ടാറ്റ തീരുമാനിച്ചത്. 1994ലാണ് ടാറ്റ സുമോ ആദ്യമായി വിപണിയിലെത്തിയത്. നിര്‍മാണം പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതു സംബന്ധമായ വിവരങ്ങള്‍ ടാറ്റാ പുറത്തുവിട്ടിട്ടില്ല.വ്യത്യസ്ത സാഹചര്യങ്ങള്‍ വാഹനവിപണിയെ ബാധിച്ചിട്ടുണ്ടാവുമെന്നാണ് സൂചന. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ വാഹനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ എ.ഐ.എസ് 145 ഉള്‍പ്പെടുത്തേണ്ടി...
- Advertisement -spot_img

Latest News

ദേശീയപാതാ വികസനത്തിൽ ഒറ്റപ്പെട്ട് ഷിറിയ; പ്രതിഷേധ സംഗമം നാളെ

കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...
- Advertisement -spot_img