Wednesday, April 23, 2025

Tech & Auto

നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്‍റെ പേര് കാരണം വാട്ട്സ്ആപ്പ് നിങ്ങളെ വിലക്കും.!

ന്യൂയോര്‍ക്ക്(www.mediavisionnews.in) :വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ എന്നും വാര്‍ത്തയില്‍ നിറയാറുണ്ട്. അടുത്തിടെ രാജ്യത്ത് സുപ്രധാന വിധിവന്നപ്പോള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സംഭവിച്ചത് എന്താണെന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പുറമേ ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്‍റ് മെസേജ് ആപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ എന്നും വരുന്നുണ്ട്. അടുത്തിടെ ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതാണെങ്കില്‍. കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പ്...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ കുറവ്. ഒരു ഗ്രാമിന് 3545 രൂപയും ഒരു പവന് 28,360 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

അയക്കുന്ന മെസേജുകള്‍ക്ക് ഇങ്ങോട്ട് പണം ലഭിച്ചാലോ?; പുതിയ ഓഫറുമായി ബി.എസ്.എന്‍.എല്‍; അഞ്ചുമിനുട്ട് ഫോണില്‍ സംസാരിച്ചാലും പണം

ന്യൂഡല്‍ഹി: (www.mediavisionnews.in) ടെലികോം മേഖല തിരിച്ചുപിടിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് അഞ്ചുമിനുട്ട് നീളുന്ന ഫോണ്‍കോളുകള്‍ക്ക് ആറ് പൈസ വീതം നല്‍കാന്‍ കഴിഞ്ഞ മാസം കമ്പനി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ എസ്.എം.എസിനും പണം നല്‍കാന്‍ ബി.എസ്.എന്‍.എല്ലിന്റെ നീക്കം. ബി.എസ്.എന്‍.എല്‍ നമ്പറുകളില്‍നിന്ന് അയക്കുന്ന എസ്.എം.എസുകള്‍ക്ക് ആറ് പൈസ വീതം ഉപഭോക്താവിന് നല്‍കും. ഇതിനായി ACT...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3565 രൂപയും ഒരു പവന് 28, 520 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

എയര്‍ടെലിനും ഐഡിയയ്ക്കും പിന്നാലെ മൂന്നിരട്ടി നിരക്കു വർധനയുമായി ജിയോ

(www.mediavisionnews.in) എയര്‍ടെലും ഐഡിയയും വോഡാഫോണും കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി അറിയിച്ചതിനു പിന്നാലെ ജിയോയും നിരക്കുയർത്താനൊരുങ്ങുന്നു. ജിയോ വിപ്ലവത്തിൽ തകർന്നടിഞ്ഞ ടെലികോം വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിനൊപ്പം പങ്കാളിയാവുന്നതിൻ്റെ ഭാഗമായാണ് നിരക്കു വർധന വരുത്താൻ ആലോചിക്കുന്നതെന്ന് ജിയോ പറഞ്ഞു. വരും ആഴ്ചകളിൽ നിരക്കുയർത്തുമെന്നാണ് ജിയോയുടെ അറിയിപ്പ്. നിരക്കുകൾ ഉയർത്തുമെങ്കിലും രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ ബാധിക്കാത്ത തരത്തിലാവും ഇതെന്ന്...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3565 രൂപയും ഒരു പവന് 28, 520 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

കോള്‍, ഡേറ്റാ ചാര്‍ജുകള്‍ ഉയര്‍ത്താനെരുങ്ങി വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും

(www.mediavisionnews.in) മൊബൈല്‍ സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. താരിഫ് റേറ്റുകളില്‍ ഡിസംബര്‍ ഒന്നോടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വോഡാഫോണ്‍ ഐഡിയ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ താരിഫ് നിരക്കുകള്‍ എത്രത്തോളം ഉയര്‍ത്തുമെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇതിനു പിന്നാലെയാണ് എയര്‍ടെല്ലും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചത്. മൊബൈല്‍ കോള്‍ നിരക്കിലും ഡേറ്റാ ചാര്‍ജിലും...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർദ്ധന. ഒരു ഗ്രാമിന് 3565 രൂപയും ഒരു പവന് 28, 520 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

വാട്സ് ആപ്പിലെ ഈ തട്ടിപ്പ് സൂക്ഷിക്കുക; ഈ വീഡിയോകള്‍ നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തും

ന്യൂഡൽഹി (www.mediavisionnews.in) :  ഹാക്കര്‍മാര്‍ പലതരം 'ഫിഷിങ്' തന്ത്രങ്ങളും പയറ്റാറുണ്ട്. ഇപ്പോഴിതാ വാട്സ് ആപ്പിലും ഹാക്കര്‍മാര്‍ വല വിരിക്കുകയാണ്. അതും ആര്‍ക്കും സംശയം തോന്നാത്ത തരത്തിലാണ് ഇവരുടെ കെണി. വാട്‌സ് ആപ്പ് ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് നിർണായക സുരക്ഷാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹാക്കര്‍മാരുടെ കെണിയെ കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ കുറവ്. ഒരു ഗ്രാമിന് 3540 രൂപയും ഒരു പവന് 28,320 രൂപയുമാണ് ഇന്നത്തെ വില.
- Advertisement -spot_img

Latest News

പഹൽഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാസേന

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാസേന. സംഘാഗംങ്ങളായ ആസിഫ് ഷൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്....
- Advertisement -spot_img