Friday, November 29, 2024

Tech & Auto

സാംസങ് ഗാലക്‌സി എ71 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍; മികച്ച ഫീച്ചറുകള്‍

സാം സങ് ഗാലക്‌സി എ71 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളുമായാണ് ഗാലക്‌സി എ70യുടെ പിന്‍ഗാമി എത്തിയിരിക്കുന്നത്. ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ, ക്വാഡ് റിയര്‍ ക്യാമറ, 4500 എംഎഎച്ച്‌ ബാറ്ററി എന്നിവ ഫോണിന്റെ മുഖ്യ സവിശേഷതകളാണ്. 29,999 രൂപയാണ് സാംസങ് ഗാലക്‌സി എ71 ന്റെ എട്ട് ജിബി റാം + 128 ജിബി സ്‌റ്റോറേജ് പതിപ്പിന്...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3835 രൂപയും ഒരു പവന്30,680 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യവൈഫൈ സേവനം നിർത്താൻ ഗൂഗിള്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച്‌ ഗൂഗിള്‍. മൊബൈല്‍ ഡാറ്റ പ്ലാനുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിലയിലെത്തിയെന്നും സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നതുകൊണ്ട് ഗുണമുണ്ടെന്ന് തോന്നുന്നില്ലെന്നും ഗൂഗിൾ അറിയിച്ചു. ഏകദേശം നാന്നൂറോളം റെയിൽവെ സ്റ്റേഷനുകളിലും ആയിരക്കണക്കിന് പൊതു സ്ഥലങ്ങളിലുമാണ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഗൂഗിൾ സൗജന്യ സേവനം രാജ്യത്ത് നൽകിയത്....

സുപ്രീം കോടതി ഉത്തരവ്; 10,000 കോടി അടച്ച് എയ​ർ​ടെ​ൽ, കാശില്ലെന്ന് ഐഡിയ

ന്യൂഡല്‍ഹി: (www.mediavisionnews.in) അ​ഡ്ജ​സ്റ്റ​ഡ് ഗ്രോ​സ് റ​വ​ന്യൂ (എ​.ജി​.ആ​ർ) കേ​സി​ൽ ഭാ​ര​തി എ​യ​ർ​ടെ​ൽ 10,000 കോ​ടി രൂ​പ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ അ​ട​ച്ചു. ആ​കെ നല്‍കാനുള്ള 35,586 കോ​ടി രൂ​പ​യില്‍ ബാ​ക്കി തു​ക മാ​ർ​ച്ച് 17-ന് ​മുമ്പ് ന​ൽ​കാ​മെ​ന്നും എ​യ​ർ​ടെ​ൽ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പി​ന് ന​ൽ​കി​യ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ൾ​ക്ക് 2500 കോ​ടി രൂ​പ​യേ ഇ​പ്പോ​ൾ അ​ട​യ്ക്കാ​ൻ ക​ഴി​യൂ...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3800 രൂപയും ഒരു പവന്30,400 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയുമോ ?

കൊച്ചി (www.mediavisionnews.in) : ലോകത്തെ ഏറ്റവും പ്രചാരമേറിയ മെസ്സേജിംഗ് ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. അതുകൊണ്ട് തന്നെ 1.5 ബില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ആപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കും. എന്നാൽ പലപ്പോഴും ഉപഭോക്താക്കൾ ഈ ഫീച്ചറുകളെ കുറിച്ച് അറിയാറില്ല. അത്തരത്തിൽ നാം അറിയാത്തതോ നമ്മുടെ ശ്രദ്ധയിൽപ്പെടാത്തതോ ആയ അഞ്ച് വാട്‌സാപ്പ് ഫീച്ചറുകൾ ഏതൊക്കെയെന്ന് നോക്കാം : ടൈപ്പ്‌റൈറ്റർ ഫോണ്ട് വാട്ട്‌സാപ്പ് സന്ദേശം...

1399 രൂപക്ക് ബ്ലൂടൂത്ത് സ്പീക്കറുമായി ഷവോമി

കൊച്ചി (www.mediavisionnews.in) : ഷവോമിയുടെ Mi ഔട്ട്‌ഡോര്‍ ബ്ലൂടൂത്ത് സ്പീക്കര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷവോമിയുടെ വെബ് സൈറ്റ് വഴിയാണ് വില്‍പന. 5വോള്‍ട്ട് ശബ്ദവും 20 മണിക്കൂര്‍ ബാറ്ററി ബാക്കപ്പുമുള്ള സ്പീക്കര്‍ 1399 രൂപയെന്ന ആകര്‍ഷകമായ വിലയിലാണ് ഷവോമി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. 1999 രൂപയുള്ള സ്പീക്കര്‍ 30 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയാണ് ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ Mi.comല്‍ കറുത്ത നിറത്തില്‍...

റിയല്‍മീ എക്‌സ് 50 പ്രോ 5ജിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, വെളിപ്പെട്ടത് ഈ കാര്യങ്ങള്‍

ബാഴ്സിലോണ (www.mediavisionnews.in): റിയല്‍മീയുടെ ഫ്ലാഗ്ഷിപ്പ് ഫോണ്‍ എക്‌സ് 50 പ്രോ 5ജി ഫെബ്രുവരി 24-ന് പുറത്തു വരാനിരിക്കെ ഇതിന്‍റെ കൂടുതല്‍ പ്രത്യേകതകള്‍ പുറത്ത്. സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന പുതിയ ടീസര്‍ വന്നു. റീയല്‍മീയുടെ യൂറോപ്യന്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ വെളിപ്പെടുത്തിയ ഏറ്റവും പുതിയ ടീസര്‍ ഈ ഉപകരണം 90 ഹെര്‍ട്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ഫോണിലുണ്ടാകും...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ കുറവ്. ഒരു ഗ്രാമിന് 3800 രൂപയും ഒരു പവന്30,400 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ഒടുവില്‍ വാട്‌സ്ആപിന്റെ കുറ്റസമ്മതം, ഡിലീറ്റ് ചെയ്താലും മെസേജുകള്‍ വായിക്കാം

ന്യൂയോര്‍ക്ക്: (www.mediavisionnews.in) വാട്‌സ്ആപില്‍ അബദ്ധത്തില്‍ പോയ സന്ദേശങ്ങള്‍ വഴിയുണ്ടായ പൊല്ലാപുകളുടെ കഥ എല്ലാവര്‍ക്കും പറയാനുണ്ടാകും. അതുകൊണ്ടുതന്നെ വാട്‌സ്ആപ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ കൊണ്ടുവന്നപ്പോള്‍ ഭൂരിഭാഗം പേരും അതൊരു അനുഗ്രഹമായാണ് കരുതിയത്. ഇപ്പോഴിതാ ഡിലീറ്റ് ഓപ്ഷനിലെ ചില പഴുതുകളെക്കുറിച്ച് വാട്‌സ്ആപ് തന്നെ കുറ്റസമ്മതം നടത്തിയിരിക്കുന്നു. നീക്കം ചെയ്ത സന്ദേശങ്ങള്‍ വീണ്ടും കാണാനും വായിക്കാനുമുള്ള അഞ്ച്...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img