ലണ്ടന്: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില് വൈറ്റ് ബോള് ക്യാപ്റ്റന് ജോസ് ബട്ലറും പരിശീലകനായ ആന്ഡ്ര്യു ഫ്ലിന്റോഫും തമ്മില് കടുത്ത അഭിപ്രായഭിന്നതയെന്ന് റിപ്പോര്ട്ട്. ബട്ലറുമായി ഒത്തുപോകാനാവില്ലെന്ന് വ്യക്തമാക്കി ഫ്ലിന്റോഫ് ടീം ക്യാംപ് വിട്ടതായി ടെലഗ്രാഫ് പത്രം റിപ്പോര്ട്ട് ചെയ്തു. ഇതോടെ ഇംഗ്ലണ്ട് വൈറ്റ് ബോള് ടീമിന്റെ താല്ക്കാലിക കോച്ചായ മാര്ക്കസ് ട്രെസ്കോത്തിക് തന്നെ തല്ക്കാലം കോച്ച് ആയി...
റിയാദ്: ഫുട്ബോള് ഗ്രൗണ്ടില് മാത്രമല്ല ഗ്രൗണ്ടിന് പുറത്തും തൊട്ടതെല്ലാം പൊന്നാക്കുകയാണ് ക്രിസ്റ്റ്യാനൊ റൊണാള്ഡോ. രാജ്യാന്തര ഫുട്ബോളില് ഏറ്റവും കൂടുതല് ഗോളടിച്ചതിന്റെ ലോക റെക്കോര്ഡും ഇന്സ്റ്റഗ്രാമില് ഏറ്റവും കൂടുതല് ഫോളോവേഴ്സുള്ളതിന്റെ റെക്കോര്ഡുമെല്ലാം ഉള്ള ക്രിസ്റ്റ്യാനൊ റൊണാള്ഡോ സ്വന്തമായൊരു യുട്യൂബ് ചാനല് തുടങ്ങിയപ്പോഴും ലോക റെക്കോര്ഡിട്ടില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഇന്നലെ 'UR Cristiano' എന്ന ചാനലിലൂടെ യുട്യൂബില് അരങ്ങേറിയ റൊണാള്ഡോ ആദ്യ മണിക്കൂറില്...
മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നിൽ നെടുന്തൂണായി പ്രവർത്തിച്ച 3 പേർ ആരൊക്കെയെന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ. സിയറ്റ് ക്രിക്കറ്റ് അവാർഡ് വിതരണച്ചടങ്ങിൽ മികച്ച രാജ്യാന്തര താരത്തിനുള്ള പുരസ്കാരം നേടിയശേഷമാണ് ലോകകപ്പ് നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് പേരെ രോഹിത് ശർമ എടുത്തുപറഞ്ഞത്.
മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത്...
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ടി സീരീസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുവരാജിന്റെ ലോകകപ്പ് പ്രകടനങ്ങളും ക്യാൻസർ അതിജീവനവുമെല്ലാം സിനിമയുടെ ഉള്ളടക്കമാകും. സിനിമയിലെ നായകനെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല.
സച്ചിൻ തെണ്ടുൽക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ‘സച്ചിൻ: എ ബില്ല്യൺ ഡീംസ്’ സംവിധാനം ചെയ്ത രവി ഭാഗചാന്ദ്കയാണ് ടി സീരീസിന് വേണ്ടി...
മുംബൈ: തൊട്ടു മുന്വര്ഷത്തെ അപേക്ഷിച്ച് 2023ലെ ഐപിഎല്ലില് നിന്നുള്ള ബിസിസിഐയുടെ ലാഭത്തില് 113 ശതമാനം വര്ധന. 2022ലെ ഐപിഎല്ലില് നിന്ന് 2367 കോടി രൂപ ലാഭം നേടിയപ്പോള് 2023ല് ഇത് 5120 കോടിയായി ഉയര്ന്നുവെന്ന് ബിസിസിഐ വാര്ഷിക റിപ്പോര്ട്ടുകളെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസ് റിപ്പോര്ട്ട് ചെയ്തു.
ഐപിഎല്ലില് നിന്നുള്ള ആകെ വരുമാനത്തിലും തൊട്ടു മുന്വര്ഷത്തെ അപേക്ഷിച്ച് 78...
പാരീസ്: ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യന് ഹോക്കി ടീമിന് വെങ്കത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല് പോരാട്ടത്തില് സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്ക്ക് കീഴടക്കിയാണ് തുടര്ച്ചയായ രണ്ടാം ഒളിമ്പിക്സിലും ഇന്ത്യന് ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റന് ഹര്മന്പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില് നിര്ണായകമായത്.
ഒളിമ്പിക്സിനു മുമ്പ് വിരമിക്കല് പ്രഖ്യാപിച്ച ഇന്ത്യന് ഗോള്കീപ്പര് പി.ആര് ശ്രീജേഷിന്...
വ്യക്തമായ കാരണങ്ങളില്ലാതെ ലേലത്തില് പങ്കെടുത്തതിന് ശേഷം ടൂര്ണമെന്റില് നിന്നും വിട്ടുനില്ക്കുന്ന താരങ്ങള്ക്ക് വിലക്ക് നല്കാന് ആവശ്യപ്പെട്ട് ഐ.പി.എല് ഫ്രാഞ്ചൈസികള്. ഇ.എസ്.പി എന് ക്രിക്ക് ഇന്ഫോയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്യുന്നത്. മെഗാ ലേലത്തിലും വിദേശ താരങ്ങള് പങ്കെടുക്കണമെന്നും മിനി ലേഗത്തില് മാത്രം പങ്കെടുത്താല് പോരെന്നും ഫ്രാഞ്ചൈസികള് ആവശ്യപ്പെട്ടുവെന്നും റിപ്പോര്ട്ടിലുണ്ട്.
എല്ലാ പത്ത് ഫ്രാഞ്ചൈസികളും ഇക്കാര്യങ്ങളില് അംഗീകരിച്ചിട്ടുണ്ട്. അടുത്ത...
ഇന്ത്യന് മുന് കോച്ച് രാഹുല് ദ്രാവിഡുമായി രാജസ്ഥാന് റോയല്സ് തങ്ങളുടെ മുഖ്യ പരിശീലകനായി വീണ്ടും ഫ്രാഞ്ചൈസിയില് ചേരാന് ചര്ച്ചകള് നടത്തുന്നതായി റിപ്പോര്ട്ട്. ഐപിഎല് 2025 സീസണിന് മുന്നോടിയായി, ദ്രാവിഡും രാജസ്ഥാന് റോയല്സും ചര്ച്ചകളില് ഏര്പ്പെട്ടിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള പ്രഖ്യാപനം ഉടന് തന്നെ ഉണ്ടായേക്കാം.
നിലവില് കുമാര് സംഗക്കാരയാണ് റോയല്സിന്റെ ക്രിക്കറ്റ് പരിശീലകനും ഡയറക്ടറും. 2008 ലെ ഉദ്ഘാടന...
ഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ യുവഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ട്. നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് റിഷഭ് പന്ത്. എന്നാൽ അടുത്ത വർഷത്തെ മെഗാതാരലേലത്തിന് മുമ്പായി താരത്തെ റിലീസ് ചെയ്യാനാണ് ടീം ഡയറക്ടർ സൗരവ് ഗാംഗുലിയുടെ പദ്ധതികളെന്നാണ് സൂചന. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം...
ന്യൂയോര്ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്സ്റ്റഗ്രാം സ്റ്റോറികള് ഡൗൺലോഡ്...