ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ - അഫ്ഗാനിസ്ഥാന് മത്സരത്തില്‍ ആരാധകര്‍ കാത്തിരുന്നത് വിരാട് കോഹ്ലി - നവീന്‍ ഉള് ഹഖ് പോരാട്ടത്തിനായിരുന്നു. ഇരുവരും ഐപിഎല്ലില്‍ കൊമ്പുകോര്‍ത്തതിന് ശേഷം ആദ്യമായാണ് നേര്‍ക്കുനേര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും സംഭവിക്കുമെന്ന ആകാംഷയോടെയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്‌റ്റേഡിയത്തിലെ പുല്‍മൈതാനത്തിലേക്ക് ഉറ്റുനോക്കിയതു.
19-ാം ഓവറില്‍ ഇഷാന്‍ കിഷന്‍...
ദല്‍ഹി: ലോകകപ്പില്‍ പുത്തന്‍ റെക്കോഡ് കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റ്ന് രോഹിത് ശര്‍മ്മ. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന്റെ ചീത്തപ്പേര് അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ കഴുകി കളയുകയാണ് രോഹിത് ശര്‍മ്മ. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡ് സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കറില്‍ നിന്ന് സ്വന്തം പേരിലാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ്മ.
ലോകകപ്പില്‍ ഏഴ് സെഞ്ച്വറികളാണ്...
ദില്ലി: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ആര് അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന് സുനില്‍ ഗവാസ്കര്‍. ഓസ്‌ട്രേലിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അശ്വിന് എന്ത് തെറ്റാണ് ചെയ്തെന്ന് ഗവാസ്കര്‍ ചോദിച്ചു.
കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്കുമായി ഇന്ത്യക്ക് ജയം സമ്മാനിച്ച മുഹമ്മദ് ഷമിയെ ഇന്ന്...
ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പാക് ഫീല്‍ഡര്‍മാര്‍ ബൗണ്ടറിയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകര്‍. വലിയ സ്കോര്‍ പിറന്ന ശ്രീലങ്ക-പാകിസ്ഥാന് മത്സരത്തിനിടെ പാക് ഫീല്‍ഡര്‍മാര്‍ ബോധപൂര്‍വം ബൗണ്ടറി റോപ്പ് തള്ളിവെച്ചുവെന്നാണ് ചിത്രങ്ങള്‍ സഹിതം ആരാധകര്‍ ആരോപിക്കുന്നത്. ശ്രീലങ്കക്കായി വെടിക്കെട്ട് സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിനെ(77 പന്തില്‍122) ഇമാം ഉള് ഹഖ് ബൗണ്ടറിക്കരികില്‍ ക്യാച്ചെടുത്തത്...
ഏകദിന ലോകകപ്പില്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഡെങ്കിപ്പനി ബാധിതനായ താരം നിലവില്‍ നിരീക്ഷണത്തിലാണ്. ഗില്ലിന് പകരമായി ഇഷാന്‍ കിഷനെ ഓപ്പണിംഗില്‍ ഇറക്കിയെങ്കിലും താരത്തിന് വേണ്ടവിധം തിളങ്ങാനായില്ല. ഇപ്പോഴിതാ ഗില്ലിന് പകരം കളിക്കാന്‍ രണ്ട് കളിക്കാരെ ഇന്ത്യ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.
ലഭിക്കുന്ന വിവരം അനുസരിച്ച് യശ്വസി ജയ്സ്വാളിനും ഋതുരാജ്...
ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഓള്‍റൗണ്ട് പ്രകടനമാണ് ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നര്‍ പുറത്തെടുത്തത്. ബാറ്റ് ചെയ്തപ്പോള്‍ 17 പന്തില്‍ 36 റണ്‍സാണ് സാന്റ്‌നര്‍ നേടിയത്. ഇതില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടും. മത്സരത്തിലെ താരമായതും സാന്റ്‌നര്‍ തന്നെ. സാന്റ്‌നറുടെ കരുത്തില്‍ 99 റണ്‍സിന്റെ ജയമാണ് ന്യൂസിലന്‍ഡ് നേടിയത്.
നെതര്‍ലന്‍ഡ്‌സ് പേസര്‍ ബാസ് ഡീ...
ചെന്നൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്നതിന് പിന്നാലെ അനാവശ്യ റെക്കോര്‍ഡും ടീമിനെ തേടിയെത്തി. രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. കിഷനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ രോഹിത്തിനേയും ശ്രേയസിനേയും ജോഷ് ഹേസല്‍വുഡ് ഒരോവറില്‍ മടക്കുകയായിരുന്നു.
മൂവരും മടങ്ങുമ്പോള്‍...
സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഞായറാഴ്ച (ഒക്ടോബര്‍ 8) നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ലോക ക്രിക്കറ്റ് മത്സരത്തില്‍ 24 കാരനായ താരം കളിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇതിനു പുറമേ മറ്റൊരു അശുഭ വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക്...
തിരുവനന്തപുരം: സ്‌കൂൾ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്‌കൂൾ പരിസരങ്ങളിൽ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേർത്ത് വിൽക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എൻഫോഴ്സ്മെന്‍റ് ഡ്രൈവിൽ സ്‌കൂൾ പരിസരങ്ങളിലുള്ള 2792...
തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം. ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷന് പിന്നിട്ടതിനു പിന്നാലെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്റെ ഗ്ലാസുകള്‍ പൊട്ടിയെന്നും ആക്രമണത്തിനു...