2023ൽ ഗൂഗ്ളിൽ അന്വേഷിക്കപ്പെട്ട കായിക താരങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ക്രിക്കറ്റിലെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയും. ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമുള്ള പട്ടികയിലാണ് 34കാരനായ താരം ഇടംപിടിച്ചത്. ലൈവ് മിൻറ്.കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ടത് അൽനസ്റിനായി കളിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോയാണ്. 199.4 മില്യൺ...
ചെന്നൈ: ഏകദിന ലോകകപ്പിലെ വിസ്മയമായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്. കിരീട സാധ്യതയുള്ള രണ്ട് ടീമുകളെയാണ് അഫ്ഗാന് പരാജയപ്പെടുത്തിയത്. ആദ്യം ഇംഗ്ലണ്ട്. അതൊരു ഒറ്റപ്പെട്ട സംഭവമെന്ന് പലരും വിലയിരുത്തിയെങ്കിലും ഇന്നലെ പാകിസ്ഥാനെയും തോല്‍പ്പിച്ചു. ഇതോടെ, ആരാധകര്‍ക്ക് മാറ്റിപറയേണ്ടിവന്നു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് നിശ്ചിത...
ധരംശാല: ഏകദിന ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കുമില്ലാത്ത ചരിത്ര നേട്ടം സ്വന്തമാക്കി പേസര്‍ മുഹമ്മദ് ഷമി. ഇന്ന് ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ലോകകപ്പില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി മുഹമ്മദ് ഷമി.കപില്‍ ദേവ്, വെങ്കിടേഷ് പ്രസാദ്, റോബിന് സിങ്, ആശിഷ് നെഹ്റ, യുവരാജ് സിംഗ്...
ഇംഗ്ലണ്ടിന് ഒട്ടും നല്ല സമയമല്ല. ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലേക്ക് ഉള്ള യാത്ര ഉണ്ടാകുമോ എന്നത് ഇപ്പോൾ തന്നെ സംശയത്തിലായ ടീമിന് കനത്ത തിരിച്ചടി. ഫാസ്റ്റ് ബൗളറായ റീസ് ടോപ്ലി പരിക്കേറ്റ് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ട് 229 റൺസിന് തോറ്റതിന് പിന്നാലെയാണ് ഈ ദൗർഭാഗ്യകരമായ വാർത്ത പുറത്തുവന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ്...
ബ്യോനസ് ഐറിസ്: നിരോധിത സിറപ്പ് ഉപയോഗിച്ചതിന് ലോകകപ്പ് നേടിയ അർജന്റീന ടീമിൽ അംഗമായിരുന്ന വിങ്ങർ അലജാന്ദ്രൊ പാപു ഗോമസിനെ രണ്ടു വർഷത്തേക്ക് വിലക്കിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അർജന്റീനയുടെ ലോകകപ്പ് തിരിച്ചെടുക്കുമോയെന്ന ആശങ്ക പങ്കുവെച്ച് ഫുട്ബാൾ ലോകം.
സ്പാനിഷ് പത്രം റെലേവൊയാണ് നിരോധിത സിറപ്പ് ഉപയോഗിച്ചതിന് താരത്തിന് വിലക്കേർപ്പെടുത്തിയെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. ഖത്തറിൽ ലോകകപ്പ് ആരംഭിക്കുന്നതിന്...
ഓസ്ട്രേലിയ പാകിസ്ഥാന് മത്സരത്തിനിടെ പാകിസ്താൻ സിന്ദാബാദ് എന്ന് വിളിച്ച ആരാധകനെ വിലക്കി പൊലീസ്. പാകിസ്താനിയാണെന്ന് അവകാശപ്പെടുന്ന യുവാവ് മത്സരത്തിൽ താൻ അനുകൂലിക്കുന്നത് തൻ്റെ രാജ്യത്തെയാണ് അതുകൊണ്ടാണ് ജയ് വിളിക്കുന്നതെന്ന് പറഞെങ്കിലും ഇവിടെ അങ്ങനെ വിളിക്കാൻ കഴിയില്ലെന്ന് പൊലീസുകാരൻ വ്യക്തമാക്കുകയായിരുന്നു. പാകിസ്താന് ജയ് വിളിക്കുന്നത് തെറ്റാണെന്നും, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് നല്ലതാണെന്നും...
സിനിമകളുടെ വിനോദമൂല്യത്തിനും കലാമൂല്യത്തിനുമൊപ്പം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് അവ നേടുന്ന ബോക്സ് ഓഫീസ് കളക്ഷന്‍. എ, ബി, സി ക്ലാസുകളിലായി തിയറ്ററുകള്‍ വിഭജിക്കപ്പെട്ടിരുന്ന കാലത്ത് പ്രദര്‍ശനദിവസങ്ങളുടെ എണ്ണമാണ് പോസ്റ്ററുകളിലും മറ്റും പരസ്യമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ആ സ്ഥാനം ബോക്സ് ഓഫീസ് കണക്കുകള്‍ക്കാണ്. തങ്ങളുടെ ചിത്രം 100, 500, 1000 കോടി ക്ലബ്ബുകളില്‍ ഇടംപിടിക്കുന്നതൊക്കെ...
ഏകദിന ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ 48-ാം ഏകദിന സെഞ്ച്വറി നേട്ടമാണ് ഇന്ത്യന്‍ ജയം അനയാസമാക്കിയത്. എന്നിരുന്നാലും, ഈ നാഴികക്കല്ല് കടക്കുക എന്നത് കോഹ്ലിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 38 ഓവറുകള്‍ പിന്നിടുമ്പോള്‍ 73* (77) എന്ന നിലയില്‍ കോഹ്ലി...
അച്ഛന്മാരുടെയും മക്കളുടെയും ലോകകപ്പ്… ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മാമാങ്കം സാക്ഷിയാകുന്നത് ചരിത്രപരമായ ചില മുഹൂർത്തങ്ങൾക്ക് കൂടിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അച്ഛന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിലെത്തുകയും അവർക്ക് സാധിക്കാതെ പോയ നേട്ടങ്ങൾ പലതും കൈയെത്തിപ്പിടിക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന മക്കളുടെ കഥയും ഇത്തവണത്തെ ലോകകപ്പിന് പറയാനുണ്ട്.
ടോം ലാഥം-റോഡ് ലാഥം
ന്യൂസീലൻഡിനെ കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ നയിക്കുന്ന ടോം ലാഥമിന്റെ...
ദില്ലി: യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ...