ദുബായ് (www.mediavisionnews.in):ടി20 ക്രിക്കറ്റില് ചരിത്രമെഴുതി പാകിസ്ഥാന് ടീം. ന്യൂസിലന്ഡിനെ രണ്ടാം ടി20യിലും തകര്ത്ത് തുടര്ച്ചയായി 11 ടി20 പരമ്പരകള് സ്വന്തമാക്കുന്ന ടീം എന്ന നേട്ടം പാകിസ്ഥാന് സ്വന്തം പേരിലെഴുതി.
ന്യൂസിലന്ഡിനെതിരെ ദുബായില് വെച്ച് നടന്ന രണ്ടാംടി20 മത്സരത്തില് 6 വിക്കറ്റിനാണ് പാകിസ്ഥാന് ജയം ആഘോഷിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില് ഒരു മത്സരം ബാക്കി നില്ക്കെ 2-0ത്തിന്...
തിരുവനന്തപുരം(www.mediavisionnews.in): വെസ്റ്റിന്ഡീസിനെതിരെ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. ഒന്നിനെതിരെ മൂന്ന് ജയവുമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കിയത്. കാര്യവട്ടം ഗ്രീന് ഫീല്ഡ് സ്പോട്സ് ഹബ്ബില് നടന്ന അവസാന ഏകദിനത്തില് ഒന്പത് വിക്കറ്റിന് അനായാസം വിജയിച്ചാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.
വിന്ഡീസ് ഉയര്ത്തിയ 105 റണ്സ് വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറില് ഒരു വിക്കറ്റ്...
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയുണ്ടായി ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി അറുപതിനായിരം കടന്ന മുന്നേറി. 60,200 രൂപയാണ്...