Wednesday, January 22, 2025

Sports

ആരാധകരോട് അല്‍പം വിനയത്തോടെയൊക്കെ പെരുമാറാന്‍ പഠിക്കണം; കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

മുംബൈ (www.mediavisionnews.in): ‘രാജ്യംവിടല്‍’ പരാമര്‍ശത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. ഇന്ത്യന്‍ നായകനെന്ന വിനയത്തോടെ പെരുമാറണമെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോഹ്‌ലിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ രാജ്യം വിടണമെന്ന കോഹ്‌ലിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. തന്റെ മൊബൈല്‍...

ഐ.പി.എല്‍ അല്ല ലോകകപ്പാണ് വലുത്, ഓസീസ് താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ നിയന്ത്രണം

സിഡ്‌നി (www.mediavisionnews.in): ഐ.പി.എല്ലും ലോകകപ്പും അടുത്തടുത്ത് വന്ന സാഹചര്യത്തില്‍ ഓസീസ് താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഐ.പി.എല്ലിലെ അവസാന ആഴ്ചകളില്‍ ലീഗില്‍ നിന്ന് മടങ്ങി തിരിച്ചു നാട്ടിലെത്തണമെന്നാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്. 15 അംഗ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാര്‍ക്ക് മെയ് ആദ്യം നടക്കുന്ന പ്രീടൂര്‍ണമെന്റ് ക്യാമ്പില്‍ പങ്കെടുക്കേണ്ടതുണ്ട്. ലോകകപ്പ് മാത്രമല്ല, പാകിസ്താനെതിരായുള്ള ഓസ്‌ട്രേലിയയുടെ...

സൂപ്പര്‍ താരത്തെ പുറത്താക്കി, ഞെട്ടിച്ച് കൊല്‍ക്കത്ത

(www.mediavisionnews.in):ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരത്തെ പുറത്താക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കഴിഞ്ഞ സീസണില്‍ ഒന്‍പതര കോടി രൂപ മുടക്കി സ്വന്തമാക്കിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് കൊല്‍ക്കത്ത പുറത്താക്കിയത്. തന്നെ പുറത്താക്കിയ കാര്യം സ്റ്റാര്‍ക്ക് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഒരു ടെക്സ്റ്റ് മെസേജിലൂടെയാണ് തന്നെ പുറത്താക്കിയ വിവരം കൊല്‍ക്കത്ത മാനേജുമെന്റ് അറിയിച്ചതെന്നും സ്റ്റാര്‍ക്ക്...

ശ്വാസകോശ പ്രശ്നങ്ങള്‍; ജോണ്‍ ഹേസ്റ്റിങ്സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു

മെല്‍ബണ്‍ (www.mediavisionnews.in): ശ്വാസകോശത്തിലുണ്ടായ പ്രശ്നങ്ങള്‍ കാരണം ആസ്ത്രേലിയന്‍ താരം ജോണ്‍ ഹേസ്റ്റിങ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ആള്‍റൌണ്ടറായ ഹേസ്റ്റിങ്സ് കളിക്കുമ്പോള്‍ രക്തം ശര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ആസ്ത്രേലിയക്ക് വേണ്ടി ന്യൂസിലാന്‍റിനെതിരെയാണ് ഹേസ്റ്റിങ്സ് തന്‍റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. രോഗമെന്തെന്ന് ഇത് വരെ ഡോക്ടര്‍മാര്‍ക്ക് കണ്ട് പിടിക്കാനായില്ലെന്നും ഇനിയും കളിക്കുമ്പോള്‍ രക്തം ശര്‍ദ്ദിക്കുമോ എന്ന് അവര്‍...

ബാലണ്‍ ഡിയോര്‍ രഹസ്യം ചോര്‍ന്നു?; റൊണാള്‍ഡോ, മെസി ആരാധകര്‍ ഞെട്ടലില്‍

(www.mediavisionnews.in):കഴിഞ്ഞ പത്ത് വര്‍ഷമായി കൈയടക്കി വെച്ചിരുന്ന ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഇത്തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കും മറക്കേണ്ടി വരും. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇത്തവണ ബാലണ്‍ ഡിയോര്‍ ഈ രണ്ട് പേര്‍ക്കുമല്ലെന്നാണ് സൂചന. റഷ്യ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിച്ച ലൂക്ക മോഡ്രിച്ചിനാകും ഇത്തവണ ബാലണ്‍ ഡിയോര്‍ എന്നാണ് പുറത്ത് വരുന്ന...

ഒരു പന്തില്‍ 5 റണ്‍സ് ഓടിയെടുത്തു, ഞെട്ടിച്ച് പാക് താരങ്ങള്‍

അബുദാബി (www.mediavisionnews.in): ന്യൂസിലന്‍ഡിനെതിരെ ഒന്നാം ഏകദിനത്തില്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി പാകിസ്ഥാന്‍ താരങ്ങള്‍. ഒരു പന്തില്‍ അഞ്ച് റണ്‍സ് ഓടിയെടുത്താണ് പാക് താരങ്ങളായ ഫഹീം അഹമ്മദും ആസിഫ് അലിയും ഞെട്ടിച്ചത്. കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തിലാണ് ഫഹീമും ആസിഫും അഞ്ച് റണ്‍സ് ഓടിയെടുത്തത്. ബോള്‍ട്ടിന്റെ പന്ത് ഫഹീം അഷ്‌റഫ് ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് ഫ്‌ളിക്ക് ചെയ്തു. പന്ത് ബൗണ്ടറി...

ചീറിപാഞ്ഞ് വീണ്ടും മരണ ബൗണ്‍സര്‍, പാക് സൂപ്പര്‍ താരത്തിന് ഗുരുതര പരിക്ക്

അബുദാബി (www.mediavisionnews.in):ക്രിക്കറ്റില്‍ നിന്നും വീണ്ടും അപകട വാര്‍ത്ത. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ പാക് താരം ഇമാമുല്‍ ഹഖിന്റെ തലയില്‍ ബൗണ്‍സര്‍ പതിച്ച് പരിക്കേറ്റു. മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ ലോക്കീ ഫെര്‍ഗൂസന്റെ ബൗണ്‍സറേറ്റ് ഇമാം നിലത്തു വീഴുകയായിരുന്നു. തൊട്ടുപിന്നാലെ ഇമാമിനെ ആശുപത്രിയിലേക്ക് മാറ്റി. ഇമാം ഉള്‍ഹഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. സ്‌കാനിംഗില്‍ തലയ്ക്ക്...

കാര്യവട്ടം ഏകദിനത്തില്‍ ജഡേജയ്ക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ചിന്റെ സാക്ഷ്യപത്രം ഇതാ

തിരുവനന്തപുരം(www.mediavisionnews.in):തിരുവനന്തപുരത്തു നടന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിന് ശേഷം രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം ക്രിക്കറ്റ് ആരാധകര്‍ കണ്ടതാണ്. കളിയിലെ കേമന് ലഭിച്ച ഒരു ലക്ഷം രൂപയുടെ കാര്‍ഡുമായിട്ടായിരുന്നു ജഡേജ നിന്നത്. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചുവെന്നുള്ളത് ആരും അന്വേഷിച്ച് കാണില്ല. താരങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയും...

ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരേ ആഞ്ഞടിച്ച് വിജയന്‍; അനസിന്റെ കാര്യത്തില്‍ നടക്കുന്നത് കടുത്ത അനീതി

കൊച്ചി(www.mediavisionnews.in):ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ ഇതുവരെ ഫോം കണ്ടെത്താതിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍. ബെംഗളൂരു എഫ്‌സിയുമായി ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് തോറ്റിരുന്നു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണിത്. സ്വന്തം സ്‌റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജയം ഏറ്റുവാങ്ങിയത് കാണികള്‍ക്ക് സങ്കടമുളവാക്കുന്ന...

ആരാധകർ കട്ടക്കലിപ്പിൽ, റഫറിക്കും ഐഎസ്എല്ലിനും പൊങ്കാല മേളം

പുനെ (www.mediavisionnews.in) :ഐഎസ്എല്ലിൽ ഇന്നലെ പൂനെ സിറ്റിയും ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ നിരവധി പിഴവുകൾ വരുത്തിയ റഫറിക്കെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രോഷം തിളക്കുന്നു. റഫറി ഓം പ്രകാശ് താക്കൂറിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ടാണ് ആരാധകർ തങ്ങളുടെ ദേഷ്യം തീർക്കുന്നത്. ഇതിനു പുറമേ ഐഎസ്എല്ലിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകളിലും ആരാധകർ രോഷം പ്രകടിപ്പിക്കുന്നുണ്ട്‌. ഐഎസ്എൽ റഫറിയിങ്ങിന്റെ...
- Advertisement -spot_img

Latest News

ഗ്രീഷ്മക്ക് വധശിക്ഷ; ജഡ്ജിയുടെ കട്ട്ഔട്ടിൽ പാലഭിഷേകം നടത്താൻ ശ്രമം, കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞു

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....
- Advertisement -spot_img