മുംബൈ (www.mediavisionnews.in) : ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ്. മത്സരത്തില്‍ 31 പന്തില്‍ 39 റണ്‍സെടുത്ത് ധോണി ടോപ് സ്‌കോററായിരുന്നു. ഇതാണ് ധോണിയെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ് എത്താന്‍ കാരണം.
ടി20 മത്സരങ്ങളില്‍ താന്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയപ്പോഴെല്ലാം ഇന്ത്യ തോറ്റെന്ന...
അബുദാബി (www.mediavisionnews.in) : ഏഷ്യാ കപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാനെ തകര്‍ത്ത് ഖത്തറിന് ചരിത്രത്തിലെ ആദ്യ കിരീടം. ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിന്റെ ജയം.
ഇരുടീമും ആവേശത്തോടെ പന്ത് തട്ടിയെങ്കിലും ആദ്യപകുതി ഖത്തറിനൊപ്പമായിരുന്നു. 12-ാം മിനിറ്റില്‍ ആല്‍ മുഈസ് അലിയാണ് ഖത്തറികളെ മുന്നിലെത്തിച്ചത്. ടൂര്‍ണമെന്റിലെ അലിയുടെ ഒമ്പതാം ഗോളായിരുന്നു അത്. മനോഹരമായ...
ബേ ഓവല്‍: (www.mediavisionnews.in): മുഹമ്മദ് ഷമിയായിരുന്നു ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ച്. സാധാരണ വിദേശ പര്യടനങ്ങളില്‍ പുരസ്‌കാരങ്ങള്‍ സ്വീകരിച്ച ശേഷം അവതാരകന്റെ ചോദ്യങ്ങള്‍ക്ക് ഷമി ഹിന്ദിയിലാണ് മറുപടി പറയുക. ഷമിയുടെ മറുപടി തര്‍ജമ ചെയ്യാന്‍ സാധാരണ കൊഹ്ലിയാണ് കൂടെയെത്തുക. ആദ്യ മത്സരത്തില്‍ കൊഹ്ലിയെ കൂട്ടുപിടിച്ചാണ് ഷമി പുരസ്‌കാരം...
മുംബൈ (www.mediavisionnews.in): സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ബിസിസിഐ ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലേക്ക് താരങ്ങളെ പരിഗണിച്ചേക്കും. പാണ്ഡ്യ ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവര്‍ക്കുമെതിരായ പരാതി അന്വേഷിക്കാന്‍ പി എസ് നരസിംഹയെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.
ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ...
ദുബൈ (www.mediavisionnews.in): നാളെ നടക്കുന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ യുഎഇ ദേശീയടീമിന് വേണ്ടി കണ്ണൂര്‍ തലശ്ശേരി സ്വദേശി റിസ്‌വാന്‍ സി.പി കളിക്കാനിറങ്ങുന്നു. നേപ്പാളിനെതിരെയാണ് റിസ്‌വാന്‍ അരങ്ങേറ്റം കുറിക്കുക. ഷാര്‍ജയില്‍ പ്രവാസിയായ റിസ്‌വാന്‍ മുന്‍ കേരള രഞ്ജിതാരമാണ്.
ആഭ്യന്തരക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് മലയാളിതാരത്തിന് യുഎഇ ദേശീയടീമിലേക്ക് വഴി തുറന്നതിന് കാരണമായത്. നേരത്തേ വെസ്റ്റ്ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ സൗഹാര്‍ദ മത്സരം...
മുംബൈ (www.mediavisionnews.in):വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് സഹായഹസ്തവുമായി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. ആവശ്യമുള്ള പണം എഴുതിയെടുക്കാന്‍ ബ്ലാങ്ക്‌ചെക്കാണ് താരം മാര്‍ട്ടിന്റെ കുടുംബത്തിന് നല്‍കിയിരിക്കുന്നത്.
‘സര്‍ ആവശ്യമുള്ളത് എഴുതിയെടുത്തോളൂ. ഒരു ലക്ഷത്തില്‍ കുറയരുത്’. ക്രുനാല്‍ പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജേക്കബ് മാര്‍ട്ടിന് ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ ഭാര്യ...
ദുബൈ (www.mediavisionnews.in): ഐസിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. ഇതിനു പുറമെ ടെസ്റ്റിലെയും ഏകദിനത്തിലെയും ഏറ്റവും മികച്ച കളിക്കാരനും വിരാട് കോഹ്‌ലിയാണ്.
ഒരുവര്‍ഷം മൂന്ന് പുരസ്‌കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. ഐസിസി ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനും വിരാട് കോഹ്‌ലിയാണ്. 2018ലെ...
കല്‍പ്പറ്റ (www.mediavisionnews.in): രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കേരളം സെമിയില്‍. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ വീഴ്ത്തിയാണ് കേരളത്തിന്റെ ചരിത്ര നേട്ടം. 195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ പേസര്‍മാരുടെ മികവില്‍ കേരളം 81 റണ്‍സിന് എറിഞ്ഞിട്ടു. 114 റണ്‍സിന്റെ ജയവുമായി കേരളം ആദ്യമായി സെമിയിലേക്ക്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും...
കൊച്ചി(www.mediavisionnews.in): മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരിമിച്ചു. ഏഷ്യന്‍ കപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായതിന് പിന്നാലെയാണ് അനസ് രാജ്യാന്തര മത്സരത്തില്‍ നിന്നും ബൂട്ടഴിക്കല്‍ പ്രഖ്യാപിച്ചത്.
ബഹറൈനെതിരായ നിര്‍ണായക മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ പരിക്കേറ്റ് താരത്തിന് പിന്‍വലിയേണ്ടി വന്നിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിനായി നിലവില്‍ കളിക്കുന്ന താരം ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ...
ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...