ന്യൂഡൽഹി: ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് സൂചനകൾ. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനായാണ് ജയ് ഷായുടെ പുതിയ നീക്കം.
ഐസിസി ചെയർമാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയ് ഷായെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നാമനിർദേശം ചെയ്തിട്ടുണ്ടെന്നാണ് പുറത്തെത്തിയ സൂചനകൾ. ജയ് ഷാ തന്നെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റും.
ഐസിസി...
വിശാഖപട്ടണം: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ യോഗ്യന്‍ എന്ന് പല തവണ ബാറ്റ് കൊണ്ട് ഉറക്കെ പറഞ്ഞിട്ടും ബിസിസിഐ സെലക്ടര്‍മാരുടെ കണ്ണില്‍ പതിയാതിരുന്ന താരം. ഒടുവില്‍ സര്‍ഫറാസ് ഖാന്‍ എന്ന മുംബൈയുടെ 26 വയസുകാരന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. സര്‍ഫറാസിനെ മുമ്പ്...
ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ക്രിക്കറ്റ് ഇതിഹാസം...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറായി ടാറ്റ തുടരും. അടുത്ത അഞ്ച് വർഷത്തേക്കാണ് കരാർ പുതുക്കിയത്. 2024 മുതൽ 2028 വരെ 2500 കോടി രൂപയ്ക്കാണ് കരാർ പുതുക്കിയത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്പോൺസർഷിപ്പ് തുകയാണിത്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും...
വെല്ലിംഗ്ടണ്: ന്യൂസിലന്ഡ് ടി20 ലീഗായ സൂപ്പര്‍ സ്മാഷില് വെല്ലിംഗ്ടണ് ബ്ലേസും സെന്ട്രല് ഡിസ്ട്രിക്റ്റും നേര്ക്കുനേര് വന്ന മത്സരം സംഭവബഹുലായിരുന്നു. വെല്ലിംഗ്ടണിന്റെ നെതര്ലന്ഡ്സ് താരം ലോഗന് വാന് ബീക്കിന്റെ ഓവറായിരുന്നു മത്സരത്തിലെ പ്രധാന സവിശേഷത. അഞ്ച് പന്തില് 33 റണ്സാണ് താരം വിട്ടുകൊടുത്തത്. നോബോളുകളും വൈഡുകളും ഉള്പ്പെടെയാണ് ഇത്രയും റണ്സ് വിട്ടുകൊടുത്തത്. നാല് സിക്സുകളും ഓവറില്...
കൊല്ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില് ആലപ്പുഴയില് കേരളത്തെ സമനിലയിൽ തളച്ച ഉത്തര്പ്രദേശ് ബംഗാളിനെതിരെ 60 റണ്സിന് ഓള് ഔട്ടായി നാണംകെട്ടു. കാണ്പൂരിലെ ഗ്രീന്പാര്ക്ക് സ്റ്റേഡിയത്തില് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുപി ആദ്യ ദിനം 20.5 ഓവറിലാണ് 60 റണ്സിന് ഓള് ഔട്ടായത്. അഫ്ഗഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി കളിക്കുന്ന ഫിനിഷർ റിങ്കു...
ദുബായ്: ഫുട്ബോള് ചരിത്രത്തിലെ എക്കാലത്തേയും മികച്ച രണ്ടുതാരങ്ങളാണ് ലിയോണല് മെസിയും ക്രിസ്റ്റ്യാനോ റൊണാള്ഡോയും. ഇവരില് ആരാണ് കേമനെന്ന തര്ക്കം ഇപ്പോഴും തുടരുകയാണ്. ഒന്നരപതിറ്റാണ്ടിലേറെയായി ഫുട്ബോള് ലോകം അടക്കി ഭരിക്കുന്ന മെസിയും റൊണാള്ഡോയും ഒട്ടുമിക്ക റെക്കോര്ഡുകളും പങ്കിട്ടെടുത്തു. കരിയറിന്റെ അവസാന ഘട്ടത്തിലും എതിരാളികളെ വിസ്മയിപ്പിച്ചാണ് ഇരുവരും പന്തുതട്ടുന്നത്.
ഇപ്പോള് ഒരു നേട്ടത്തില് മെസിയെ പിന്നിലാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഇരുപത്തിയൊന്നാം...
മീററ്റ്: എം എസ് ധോണി, സച്ചിന് ടെന്ഡുല്ക്കര്, സൗരവ് ഗാംഗുലി അടക്കമുളള ഇന്ത്യൻ താരങ്ങള്ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യൻ പേസര് പ്രവീണ് കുമാര്. ഒരു കാലത്ത് തന്റെ സ്വിംഗ് കൊണ്ട് എതിരാളികളെ വട്ടംകറക്കിയിരുന്ന പ്രവീണ് കുമാര് 2007-2012 കാലഘട്ടത്തില് ഇന്ത്യക്കായി ആറ് ടെസ്റ്റിലും 68 ഏകദിനത്തിലും 10 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില് റോയല്...
കാസർകോട് ∙ കാസർകോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ഉൾപ്പെടെയുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നേരത്തെ സ്റ്റേഷനു സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു കൗണ്ടർ...