മുംബൈ(www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സമയക്രമത്തില്‍ മാറ്റമില്ല. എല്ലാ സീസണിലേയും പോലും ആദ്യമത്സരം വൈകിട്ട് നാലിനും രണ്ടാം മത്സരം രാത്രി എട്ടിനും നടക്കും. നേരത്തെ, സമയത്തില്‍ മാറ്റം വരുത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.
രണ്ടാം മത്സരം വൈകിട്ട് ഏഴിനും ആദ്യ മത്സരം ഉച്ചയ്ക്ക് ശേഷം മൂന്നിനും ആരംഭിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തള്ളിക്കളഞ്ഞ് പഴയ സമയക്രമത്തില്‍ തന്നെ...
റാഞ്ചി (www.mediavisionnews.in): റാഞ്ചിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനം കളിക്കുവാന്‍ റാഞ്ചിയിലേക്കെത്തുമ്പോള് ക്രിക്കറ്റ് പ്രേമികളുടെയെല്ലാം കണ്ണ് ധോണിയിലേക്കാണ്. ലോക കപ്പിന് ശേഷം ധോനി വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ ഇത് സ്വന്തം മണ്ണിലെ ധോണിയുടെ അവസാന രാജ്യാന്തര മത്സരമാകും…
റാഞ്ചി സ്റ്റേഡിയത്തില്‍ ധോണിയുടെ കളി കാണുവാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. കളിക്കളത്തിലെ...
റാഞ്ചി (www.mediavisionnews.in): ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലെ താരം ധോണിയാണ്. സ്റ്റേഡിയത്തിലെ നോര്‍ത്ത് ബ്ലോക്ക് പവലിയന് അറിയപ്പെടുന്നത് റാഞ്ചിക്കാരനായ എം എസ് ധോണിയുടെ പേരിലാണ്. എന്നാല്‍ ഈ പവലിയന് ഉദ്ഘാടനം ചെയ്യാന്‍ ധോണി വിസമ്മതിച്ചതായാണ് വാര്‍ത്തകള്‍.
പവലിയന് ഉദ്ഘാടനം ചെയ്യാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് ധോണിയെ...
മാഡ്രിഡ്(www.mediavisionnews.in): ബാഴ്സലോണ കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ ഫൈനലില്‍. ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോയില്‍ റയലിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കറ്റാലന്‍ സംഘം ഫൈനലിലെത്തിയത്. ബാഴ്സയ്ക്കായി സുവാരസ് രണ്ട് ഗോള്‍ നേടി. സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയലിനേല്ക്കേണ്ടി വന്നത് വലിയ പരാജയം.
ആദ്യ പകുതിയില്‍ ബാഴ്സലോണയെക്കാള്‍ റയല്‍ മാഡ്രിഡ് ആണ് മുന്നിട്ട് നിന്നതെങ്കിലും...
ദക്ഷിണാഫ്രിക്ക (www.mediavisionnews.in) : ശ്രീലങ്കയോട് പരമ്പര തോല്‍വിയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയെ തേടി മറ്റൊരു തിരിച്ചടി വാര്‍ത്ത കൂടി. ദക്ഷിണാഫ്രിക്കയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തിയ യുവപേസര്‍ ഡുവാനെ ഒലിവര്‍ അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.
ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ യോര്‍ക്ക്ഷെയറുമായി കരാറിലൊപ്പിട്ടതോടെയാണ് രാജ്യാന്തര കരിയറിന് അവസാനമായത്. മൂന്നുവര്‍ഷത്തെ കൊല്‍പാക് കരാറിലൂടെയാണ് ഒലിവര്‍ ഇംഗ്ലണ്ടിലെത്തുന്നത്.
ആദ്യമായിട്ടല്ല ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍...
പോണ്ടിച്ചേരി (www.mediavisionnews.in): സമാനതകളില്ലാത്തെ പരാജയം വഴങ്ങി മിസോറാം വനിതാ ക്രിക്കറ്റ് ടീം. പോണ്ടിച്ചേരി പാല്‍മിറ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മധ്യ പ്രദേശിനെതിരായ ടി20 മത്സരത്തിലാണ് മിസോറാം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മിസോറാം ഒന്‍പത് റണ്‍സിന് പുറത്തായി.
ബാറ്റ് ചെയ്യാനെത്തിയ ഒമ്പത് പേരും പൂജ്യം റണ്‍സിനാണ് പുറത്തായത്. മറുപടി...
മുംബൈ (www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍ . മാര്‍ച്ച് 23 ന് റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് സീസണിന് തുടക്കമാണ്.
കഴിഞ്ഞ പതിനൊന്ന് സീസണിലും വര്‍ണാഭമായ ഉദ്ഘാടനചടങ്ങോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചതെങ്കില്‍ ഇത്തവണ ഉദ്ഘാടനചടങ്ങുകള്‍ മുഴുവനായും ഒഴിവാക്കിയിരിക്കുകയാണ് ബിസിസിഐ . പുല്‍വാമ ഭീകരാക്രമണത്തിന്റെ...
ഇംഗ്ലണ്ട്(www.mediavisionnews.in): ലോക കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ മത്സരം ബഹിഷ്കരിക്കണമെന്ന് മുറവിളി ഉയരുന്നതിനിടെ മത്സരം കാണാന്‍ അപേക്ഷിച്ചവരുടെ എണ്ണം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് മത്സരം കാണാന്‍ അപേക്ഷയുമായി എത്തിയിരിക്കുന്നത്.
ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രോഫോഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വെറും 19000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണിത്. പരമാവധി ഇത് 25000...
ദുബൈ (www.mediavisionnews.in): : പുല്‍വാമ ഭീകരാക്രമണത്തിന്റെ ചുവടുപറ്റി മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പിലെ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണം എന്ന ആവശ്യവും ശക്തമാണ്. പല മുന്‍ താരങ്ങളും ഇത്തരമൊരു ആവശ്യമുന്നയിച്ചിരുന്നു. പാകിസ്താനെതിരേ കളിച്ചില്ലെങ്കിലും മറ്റു മത്സരങ്ങള്‍ ജയിച്ച് ലോകകിരീടം നേടാനുള്ള മിടുക്ക് ഇന്ത്യയ്ക്കുണ്ടെന്ന് സ്പിന്നര്‍ ഹര്ഭജന് സിങ്ങും വ്യക്തമാക്കിയിരുന്നു.
ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന്റെ കാര്യത്തില്‍...
ആപ്പിളിന്റെ ഐഫോൺ 17 മോഡലിനായുള്ള കാത്തിരിപ്പിലാണ് ലോകത്തെമ്പാടുമുളള ഐഫോൺ ആരാധകർ. മോഡലിനെപ്പറ്റിയും അതിന്റെ ഡിസൈൻ ഫീച്ചർ എന്നിവയെ പറ്റിയുമെല്ലാം നിരവധി ചർച്ചകളാണ് നടക്കുന്നത്. ചില ലീക്ക്ഡ്...