മുംബൈ (www.mediavisionnews.in): പരിക്കേറ്റ ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെക്ക് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. വിന്‍ഡീസ് പേസ് ബൗളര്‍ അല്‍സാരി ജോസഫിനെയാണ് മുംബൈ ടീമിലെടുത്തത്. 2016 അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് വലംകയ്യന്‍ പേസ് ബൗളറായ ജോസഫ് ശ്രദ്ധേയമാകുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് താരം അന്ന് വീഴ്ത്തിയത്.
ഇതില്‍ ഇന്ത്യക്കെതിരായ ഫൈനലിലായിരുന്നു...
രാജസ്ഥാന്‍ (www.mediavisionnews.in) : ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമായ ജോസ് ബട്ട്ലറെ മങ്കാദിംഗില്‍ കുടുക്കിയ ആര്‍. അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് പ്രദിഷേധം ഇരമ്പുകയാണ്. നിയമപരമാണെങ്കിലും അശ്വിന്റെ മങ്കാദിംഗ് ക്രിക്കറ്റിന്റെ സ്പിരിറ്റിനെ കളങ്കപ്പെടുത്തിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അശ്വിനെ വിമര്‍ശിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തു വന്നത്. ബി.സി.സി.ഐ പോലും അശ്വിന്റെ പ്രവര്‍ത്തിക്കെതിരെ നെറ്റിചുളുക്കി. സോഷ്യല്‍ മീഡിയയിലുട നീളം...
ചെന്നൈ(www.mediavisionnews.in): ഐ.പി.എല്ലിന്റെ പന്ത്രണ്ടാം സീസണിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടനമത്സരം.
രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ മഹേന്ദ്ര സിംഗ് ധോണിയും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഉദ്ഘാടന മത്സരത്തിന്റെ പ്രത്യേകത.
പരിചയസമ്പത്താണ് ധോണിപ്പടയുടെ കരുത്ത്....
മുംബൈ (www.mediavisionnews.in): ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ പരിശീലനത്തിനെത്തിയ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ ഒരു നടപടി വിവാദമായിരിക്കുകയാണ്. കാറില്‍ നിന്ന് പുറത്തിറങ്ങിയ ബുംറയെ ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി കൈ കൊടുത്ത് സ്വാഗതം ചെയ്തു. എന്നാല്‍ സെക്യൂരിറ്റിയെ ഗൗനിക്കാതെ ബുറ നടന്നുനീങ്ങി. ഇതേസമയം ക്യാമറയില്‍ നോക്കി ഹായ് പറയാന്‍ ബുംറയ്ക്ക് മടിയുണ്ടായിരുന്നില്ല.
ബുംറയുടെ...
ചെന്നൈ(www.mediavisionnews.in): ഐപിഎല്‍ പന്ത്രണ്ടാം സീസണിന് നാളെ തുടക്കം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ആദ്യ പോരിനിറങ്ങും.
മൂന്ന് വട്ടം കിരീടം ചൂടി ഐപിഎല്ലില്‍ രാജാക്കന്മാരായി വാഴുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും, 2 വട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത...
ദുബൈ(www.mediavisionnews.in): ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യപാക്ക് മത്സരങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് ഐ.സി.സി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളല്‍ വരികയും, മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്യുന്നതിനിടെയാണ് ഐ.സി.സി രംഗത്ത് വന്നത്.
ലോകകപ്പിലെ മത്സരങ്ങള്‍ എല്ലാം കളിക്കാന്‍ ടീമുകള്‍ ബാധ്യസ്ഥരാണെന്നും രാജ്യന്തര ക്രിക്കറ്റ് സംഘടന പറഞ്ഞു. മാഞ്ചസ്റ്ററില്‍ ജൂണ്‍ 16നാണ് ഇന്ത്യപാകിസ്താന്‍ മത്സരം നടക്കുന്നത്. മത്സരങ്ങള്‍ കളിക്കുന്നത് സംബന്ധിച്ച ഐ.സി.സിയുടെ...
ദില്ലി(www.mediavisionnews.in): ഈ വര്‍ഷത്തെ ലോകത്തിലെ മികച്ച 100 കായിക താരങ്ങളുടെ പട്ടിക ഇ.എസ്.പി.എന്‍ പുറത്തിറക്കി. പോര്‍ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ബാസ്കറ്റ് ബോള്‍ താരം ലെബറോണ്‍ ജെയിംസ് രണ്ടാമതും അര്‍ജന്‍റീനിയന്‍ നായകന്‍ ലയണല്‍ മെസി മൂന്നാമതും സ്ഥാനത്തെത്തി.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി, മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി എന്നിവര്‍...
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...