കൊച്ചി (www.mediavisionnews.in) : രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കാന്‍ ഈ സീണില്‍ മുന്‍ ഇന്ത്യന്‍ താരം റോബില്‍ ഉത്തപ്പ വരുന്നു. ഉത്തപ്പയുമായി ഇക്കാര്യത്തില്‍ ധാരണയായെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ അറിയിച്ചു. മാതൃഭൂമി ഡോട്ട്...
മുംബൈ (www.mediavisionnews.in): ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഔള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഇര്ഫാന് പത്താന് കരീബിയന്‍ ടി20 ലീഗ് കളിക്കാന്‍ ഒരുങ്ങുന്നു. 2019 ലെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ക്ക് മുന്നോടിയായി നടത്തുന്ന താരങ്ങളുടെ ഡ്രാഫ്റ്റില്‍ ഇടം പിടിച്ചാണ് ഇര്ഫാന് അമ്പരപ്പിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ഡ്രാഫ്റ്റ് പട്ടികയില്‍ ഇടം പിടിച്ച ഏകതാരമാണ് ഇര്ഫാന്. ഡ്രാഫ്റ്റില്‍ നിന്ന് ഏതെങ്കിലും...
മുംബൈ (www.mediavisionnews.in): മലായാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍. ശ്രീലങ്ക എ-യ്ക്കെതിരായ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് വാര്യര്‍ ഇടം നേടിയത്. ഇതാദ്യമായാണ് സന്ദീപ് ഇന്ത്യന്‍ എ ടീമില്‍ ഇടം നേടുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി കിട്ടിയ അവസരം മുതലാക്കിയതും രഞ്ജിയിലെ കേരളത്തിലെ ടോപ്...
ഹൈദരാബാദ് (www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് ചെന്നൈ സൂപ്പര്‍ കിങ്സ് തോറ്റെങ്കിലും തോല്‍വിയിലും ഹീറോ ആയി ഓസ്ട്രേലിയന്‍ താരം ഷെയിന്‍ വാട്സണ്. ഫൈനലില്‍ മുംബൈക്കെതിരെ വിരോചിത പ്രകടനമാണ് വാട്സണ് നടത്തിയത്. 59 പന്തില്‍ 80 റണ്‍സ് എടുത്ത വാട്സണ് ചെന്നൈ സൂപ്പര്‍ കിങ്സിനെ വിജയത്തോടെ അടുപ്പിച്ചിരുന്നെങ്കിലും ഒരു റണ്‍സിന്...
ദില്ലി (www.mediavisionnews.in): ലോകം മുഴുവന്‍ ലോകക്കപ്പ് ക്രിക്കറ്റിലെ ആവേശക്കളികള്‍ക്കായി കാത്തിരിക്കുമ്പോള്‍, ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മാണ വ്യവസായം അപകടാവസ്ഥയില്‍. പ്രധാനമായും പശുത്തോല് കിട്ടനില്ലാത്തതാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ക്രിക്കറ്റ് ലോകക്കപ്പ് അടുത്തതോടെ ബോളുകളുടെ ആവശ്യകതയും രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഇത് നന്നായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യയിലെ ഉല്പാദകര്ക്ക് ആകുന്നില്ല.
ജിഎസ്ടി അടക്കമുളള പ്രതിസന്ധികളെ തുടര്‍ന്ന് തളര്‍ച്ചയിലായിരുന്ന...
ഹൈദരാബാദ് (www.mediavisionnews.in): നായകന് എം.എസ് ധോണി തന്നെയായിരുന്നു എക്കാലവും ചെന്നൈയുടെ കരുത്ത്. എന്നാല്‍ 37 പിന്നിട്ട ധോണി ഇനിയൊരു ഐ.പി.എല്‍ സീസണില്‍ കൂടി ചെന്നൈയെ നയിക്കുമോ? ഇന്ത്യന്‍ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. അടുത്ത സീസണില്‍ ഞങ്ങള്‍ക്ക് നിങ്ങളെ കാണാനാകുമോ എന്ന് ഫൈനല്‍ മത്സരത്തിനു പിന്നാലെ അവതാരകന് സൈമണ്‍ ഡള്‍ തന്നെ ധോണിയോട്...
ലണ്ടന്‍(www.mediavisionnews.in) : അടുത്തകാലത്തൊന്നുമില്ലാത്ത രീതിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപോരാട്ടം അവസാന മത്സരത്തിലേക്ക്. ഞായറാഴ്ച ലീഗിലെ എല്ലാ ടീമുകളും ഒരേസമയത്ത് സീസണിലെ അവസാന മത്സരത്തിനായി കളത്തിലിറങ്ങുമ്പോൾ ആദ്യ ഒന്നുമുതല്‍ ആറു സ്ഥാനംവരെ ആരായിരിക്കുമെന്നതില്‍ ഇപ്പോഴും തീരുമാനമായില്ല. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ചാമ്പ്യന്‍പട്ടം ലക്ഷ്യമിടുമ്പോൾ ചാമ്പ്യന്‍സ് ലീഗിലെ സ്ഥാനത്തായി രണ്ടു ടീമുകളും കളിക്കാനിറങ്ങും.
37...
ന്യൂഡൽഹി (www.mediavisionnews.in): ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടിലും വെയ്ല്‍സിലും ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകര്‍ എത്തുക ഇന്ത്യയില്‍ നിന്ന്. ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ കണക്കുകൂട്ടല്‍ പ്രകാരം 80,000ത്തോളം ഇന്ത്യക്കാര്‍ ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടില്‍ പറന്നിറങ്ങും.
'ലോകകപ്പ് കാണാന്‍ ലോകമെങ്ങും നിന്ന് എത്ര പേര് ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് തങ്ങള്‍ക്ക് കൃത്യമായ കണക്കില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ പേര് യാത്ര ചെയ്യുക എന്നുറപ്പ്....
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...