ലണ്ടന്‍ (www.mediavisionnews.in): ഏകദിന ലോക കപ്പ് തുടങ്ങും മുമ്പ് ക്രിക്കറ്റ് ലോകം മനസ്സില്‍ ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് ആവേശത്തിന്റെ എല്ലാപരിധികളും ലംഘിച്ച് ആര്‍ത്തിരമ്പാന്‍ ഒരുങ്ങിയ ആരാധകരെ നിരാശരാക്കി നാല് മത്സരങ്ങളാണ് മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നത്.
ഏകദിന ലോക കപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയും മത്സരങ്ങള്‍ നടക്കാതെ പോകുന്നത്. 1992- ലും...
ലണ്ടന്‍ (www.mediavisionnews.in): ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങൾ ഒരു വാരം പിന്നിടുമ്പോൾ ലോകമെമ്പാടുമായി മത്സരങ്ങളുടെ ശരാശരി പ്രേക്ഷകരുടെ എണ്ണം 10.72 കോടി കവിഞ്ഞു. ലോക കപ്പ് മത്സരങ്ങളുടെ ചരിത്രത്തിൽ ഇത് ഒരു റെക്കോഡാണ്. മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ നെറ്റ് വർക്കാണ് വ്യൂവർഷിപ്പ് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്.
മത്സരങ്ങളിൽ നിന്നുള്ള പരസ്യ വരുമാനം ഗണ്യമായി...
ലണ്ടന്‍ (www.mediavisionnews.in):ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടി ജൈത്രയാത്ര തുടരുന്ന ഇന്ത്യന്‍ ടീമിനു കനത്ത തിരിച്ചടി. കൈവിരലിനു പരിക്കേറ്റ ഓപ്പണര്‍ ശിഖാര്‍ ധവാന് ലോകകപ്പിലെ തുടര്‍മത്സരങ്ങള്‍ നഷ്ടമാകും. ഇതോടെ ധവാനെ ടീമില്‍ നിന്നു പുറത്താക്കിയ ഇന്ത്യ, പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തി.
ഞായറാഴ്ച ഓസ്ട്രേലിയക്കെതിരേ നടന്ന മത്സരത്തിലാണ് താരത്തിന്റെ ഇടതു കൈവിരലിന്...
മുംബൈ (www.mediavisionnews.in) ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിംഗ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും.
2000ല്‍ കെനിയക്കെതിരെ ഏകദി ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20...
മാഡ്രിഡ്(www.mediavisionnews.in): യുവേഫ ചാന്പ്യൻസ് ലീഗിൽ ലിവർപൂളിന് കിരീടം. ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ലിവർപൂൾ ആറാം കിരീടം സ്വന്തമാക്കിയത്. യൂറോപ്പ് കീഴടക്കി ആറാം തവണയും ലിവര്‍പൂളിന്‍റെ ചെമ്പട കപ്പില്‍ മുത്തമിട്ടപ്പോള്‍ മെട്രോപൊളിറ്റൻ സ്റ്റേഡിയം ചുവപ്പിൽ മുങ്ങി, യൂറോപ്യൻ ക്ലബ് ഫുട്ബോളും. 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം ആൻഫീൽഡിലേക്കെത്തുന്നത്.
കഴിഞ്ഞ വർഷത്തെ ഫൈനലിൽ റയൽ മാഡ്രിഡിനോട് തോറ്റതിന്‍റെയും ഈ...
ലണ്ടന്‍ (www.mediavisionnews.in): ലോകകപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കിരീടം നേടാന് ഏറ്റവും കൂടുതല് സാധ്യതയുളള ടീമിനെ വ്യക്തമാക്കി മുന്‍ ഓസീസ് പേസര്‍ ഗ്ലെന് മഗ്രാത്. 30ന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കന്നത്. ഇംഗ്ലണ്ടില് നടക്കുന്ന ലോകകപ്പില്‍ ആതിഥേയര് തന്നെയാണ് കിരീടം നേടാന് സാധ്യതയെന്ന് മഗ്രാത് വ്യക്തമാക്കി.
മഗ്രാത് തുടര്ന്നു... ഇംഗ്ലണ്ട് മികച്ചൊരു ഏകദിന...
കറാച്ചി(www.mediavisionnews.in):ലോകകപ്പില്‍ ഇന്ത്യയെ തോല്പ്പിക്കാനായിട്ടില്ലെന്ന ചരിത്രം ഇത്തവണ പാക്കിസ്ഥാന് തിരുത്തുമെന്ന് മുന്‍ നായകനും ചീഫ് സെലക്ടറുമായ ഇന്സമാം ഉള് ഹഖ്. ഇന്ത്യാ-പാക് മത്സരങ്ങളെക്കുറിച്ച ആരാധകര് ഒരുപാട് സംസാരിക്കാറുണ്ട്. ലോകകപ്പില്‍ ആര്ക്കെതിരെ തോറ്റാലും ഇന്ത്യക്കെതിരെ മാത്രം ജയിച്ചാല് മതിയെന്നുപോലും കരുതുന്നവരുണ്ട്. എന്തായാലും ഇത്തവണ ഞങ്ങള് ചരിത്രം തിരുത്തും-ഇന്സമാം പറഞ്ഞു.
ലോകകപ്പെന്നാല് ഇന്ത്യക്കെതിരായ മത്സരം മാത്രമല്ല, മറ്റ് ടീമുകള്ക്കെതിരെയും ഞങ്ങള്ക്ക്...
ലണ്ടന്‍ (www.mediavisionnews.in): ലോകകപ്പില്‍ ഏറ്റവും വലിയ അപകടകാരികളായ ടീം ഏതെന്ന ചോദ്യത്തിന് ഇംഗ്ലണ്ട് എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. കഴിഞ്ഞ ലോകകപ്പിന് ശേഷം അതിശകരമായ മാറ്റമാണ് ഇവര്ക്കുണ്ടായത്. നിശ്ചിത ഓവര് ക്രിക്കറ്റില്‍ അവര്ക്ക് സ്പെഷ്യലിസ്റ്റ് താരങ്ങള് തന്നെയായി അവര്ക്ക്. ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിലെ ഏറ്റവും അപകടകാരിയായ താരത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി...
ദില്ലി (www.mediavisionnews.in): 2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില് ആറും സിക്സ് പായിച്ച് കളി ആരാധകരുടെ ഹൃദയത്തില് വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിംഗ്. ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിന്റെ വിജയത്തിന് നിര്ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയ്യന് ബാറ്റ്സ്മാന്‍ ആയിരുന്നു.
ഇന്ത്യയുടെ ഏറ്റവും...
ദുബായ്(www.mediavisionnews.in): ഇംഗ്ലണ്ടില് ഈ മാസം തുടങ്ങുന്ന ഏകദിന ലോക കപ്പിനുളള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. കിരീട വിജയികള്ക്ക് നാല് മില്യണ് ഡോളറാണ് (29 കോടി രൂപ) കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാര്ക്ക് രണ്ട് മില്യണ് ഡോളറും (15 കോടി രൂപ) ലഭിക്കും. 10 ടീമുകളാണ് ഇപ്രാവശ്യത്തെ ലോക കപ്പില്‍ മത്സരിക്കുന്നത്.
10 മില്യണ് ഡോളറാണ് ആകെ സമ്മാനത്തുക....
പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് ഭാരതി എയര്ടെല്. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...