മാഞ്ചസ്റ്റര് (www.mediavisionnews.in): ‘നിങ്ങൾ എന്താണ് എന്നതല്ല, ജീവിതത്തിൽ നിങ്ങൾ എന്താണു ചെയ്യുന്നത് എന്നതാണ് നിങ്ങളുടെ സ്വഭാവത്തെ നിർണയിക്കുന്നത്. പാക്കിസ്ഥാൻ സെമിയിൽ കടക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. പക്ഷേ ഒന്നുണ്ട്. ചില ചാംപ്യൻമാരുടെ സ്പോർട്സ്മാൻ സ്പിരിറ്റാണ് പരീക്ഷിക്കപ്പെട്ടത്. അവർ ദയനീയമായി പരാജയപ്പെടുകയും ചെയ്തിരിക്കുന്നു..’
ഇന്ത്യ–ഇംഗ്ലണ്ട് മൽസരത്തിന്റെ ഹാഷ്ടാഗോടു കൂടി മൽസരത്തിനു പിന്നാലെ മുൻ പാക്കിസ്ഥാൻ താരം...
മാഞ്ചസ്റ്റര് (www.mediavisionnews.in): ലോകകപ്പില് ഇന്ത്യയുടെ നാലാം നമ്പറിനെച്ചൊല്ലിയുള്ള ചര്ച്ചകല് വിന്ഡീസിനെതിരായ മത്സരത്തോടെ ചൂട് പിടിച്ചിരിക്കുകയാണ്. ധവാനു പരുക്കേറ്റതോ ടെ കെഎല് രാഹുലിനെ നാലാം നമ്പറില് നിന്ന് ഓപ്പണറായി ഇറക്കിയപ്പോഴാണ് ഇന്ത്യന് ടീമിന് മുന്നില് നാലാം നമ്പര് വീണ്ടും ചോദ്യ ചിഹ്നമായത്. ധവാന് പകരം ടീമിലിടം നേടിയ ഇടങ്കൈയ്യന് ബാറ്റ്സ്മാന് ഋഷഭ് പന്തിനു പകരം...
മാഞ്ചസ്റ്റര് (www.mediavisionnews.in): തന്റെ തുടർച്ചയായ രണ്ടാം ലോകകപ്പ് മത്സരത്തിലും വിക്കറ്റ് കൊയ്ത് തുടർന്ന മുഹമ്മദ് ഷമി ടീമിലേക്കുള്ള തന്റെ വരവ്ഗം ഭീരമാക്കുയിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെയും നാല് വിക്കറ്റ് നേടിയ ഷമിയുടെ ഒരു മധുര പ്രതികാരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വെെറലായിരിക്കുന്നത്.
വെസ്റ്റ് ഇൻഡീസ് ബൗളർ ഷെൽഡൻ കോട്ട്റൽ വിക്കറ്റ് നേടിയാലുള്ള ആഘോഷം പ്രസിദ്ധമാണ്. ഔട്ടായി...
ലണ്ടന്(www.mediavisionnews.in) :മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യന് ടീമിലേക്ക് തിരിച്ചെത്താനുളള സാധ്യത തെളിയുന്നു. ലോക കപ്പിന് ശേഷം ഓഗസ്റ്റില് വെസ്റ്റിന്ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയിലാണ് സഞ്ജു സാംസണ് ഇന്ത്യന് ടീമില് ഇടംപിടിക്കുക. മുതിര്ന്ന താരങ്ങള്ക്ക് വിശ്രമം അനുവദിച്ചാകും ടി20 പരമ്പരയില് ഇന്ത്യ വിന്ഡീസിനെതിരെ കളിക്കാനിറങ്ങുക.
മൂന്ന് മത്സരമാണ് പരമ്പരയിലുളളത്. ഓഗസ്റ്റ് മൂന്ന്, നാല്, ആറ് തിയതികളിലാണ്...
സതാംപ്ടണ് (www.mediavisionnews.in) : ലോകകപ്പ് ക്രിക്കറ്റില് മുന് ചാമ്ബ്യന്മാരായ ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന് കീഴടങ്ങി. ഇന്ത്യ ഉയര്ത്തിയ 225 റണ്സിന്െറ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്ഥാന്49.5 ഓവറില് 213 റണ്സിന് എല്ലാവരും പുറത്തായി.ഇന്ത്യക്ക് 11 റണ്സിന്റെ ജയം. അവസാന ഓവറില് പേസര് മുഹമ്മദ് ഷമി ഹാട്രിക് വിക്കറ്റോടെ അഫ്ഗാന് ഇന്നിങ്സ് അവസാനിപ്പിച്ചു.
താരതമ്യേന ദുര്ബലരായ അഫ്ഗാനിസ്ഥാനെതിരെ ക്യാപ്റ്റന് വിരാട്...
ലണ്ടന് (www.mediavisionnews.in): ലോകകപ്പ് ക്രിക്കറ്റില് ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര് ശിഖര് ധവാന് ടീമില് നിന്ന് പുറത്ത്. വിരലിന് പൊട്ടലേറ്റതോടെ താരത്തിന് വിശ്രമം നല്കിയ ടീം മാനേജ്മെന്റ് മൂന്ന് മത്സരങ്ങള്ക്ക് ശേഷം സ്ഥിതി വിലയിരുത്താം എന്ന തീരുമാനത്തിലായിരുന്നു.
സ്റ്റാന്ഡ് ബെെ താരമായ ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തിയെങ്കിലും പകരക്കാരനായുള്ള പ്രഖ്യാപനവും നടത്തിയില്ല. ലോകകപ്പ് പുരോഗമിക്കുമ്പോള് സെമിയില് എങ്കിലും...
മാലി (www.mediavisionnews.in): അന്താരാഷ്ട്ര ട്വന്റി-20യിൽ നാണക്കേടിന്റെ റെക്കോഡുമായി മാലി വനിതാ ടീം. റുവാണ്ട വനിതാ ടീമിനെതിരേ വെറും ആറു റൺസിന് മാലി ടീം പുറത്തായി. കഴിഞ്ഞ വർഷം എല്ലാ അംഗരാജ്യങ്ങളുടേയും ട്വന്റി-20 മത്സരങ്ങൾക്ക് ഐ.സി.സി അന്താരാഷ്ട്ര പദവി നൽകിയിരുന്നു. അതുകൊണ്ടുതന്നെ മാലിയുടെ ഈ സ്കോർ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോർ ആകും.
റുവാണ്ടയിൽ...
ലണ്ടന് (www.mediavisionnews.in): ലോകകപ്പ് ക്രിക്കറ്റില് നാളെ ഇന്ത്യയും പാകിസ്താനും കളിക്കാനിരിക്കെ കരിഞ്ചന്തയില് ടിക്കറ്റ് കൊടുക്കുന്നത് വന്വിലക്ക്. ഈ ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരമായതിനാല് തന്നെ ലോകകപ്പ് ടിക്കറ്റുകള് വില്പനക്ക് വെച്ച സമയത്ത് തന്നെ മുഴുവനും വിറ്റുപോയിരുന്നു. നാളെ വൈകിട്ട് മൂന്ന് മണിക്ക് ഓള്ഡ് ട്രഫോര്ഡിലാണ് മത്സരം. 20,000 ആണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.
പുറത്തുവരുന്ന റിപ്പോര്ട്ടുകള് പ്രകാരം 20,000...
പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് ഭാരതി എയര്ടെല്. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...